• Search results for aami
Image Title

ഇന്ത്യയ്ക്കു നേരെ പാഞ്ഞൊരുണ്ട: 'ഉണ്ട' സിനിമയെക്കുറിച്ച്

ആത്മവിശ്വാസത്തിന്റെ ബലത്തില്‍ നീട്ടിപ്പിടിച്ച ഉണ്ടയില്ലാ തോക്കുകള്‍ മാത്രമാണെന്ന സത്യം വളരെ സുന്ദരമായി പറയുന്ന സിനിമയാണ് 'ഉണ്ട.'
 

Published on 6th July 2019

കനത്ത മഴയില്‍ 'മുങ്ങി' മുംബൈ ; റെയില്‍വെ ട്രാക്കുകള്‍ വെള്ളത്തില്‍ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം

ഇന്നലെ അർദ്ധരാത്രി 360 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലിമീറ്റർ വരെ മഴ പെയ്തു

Published on 1st July 2019
rima_aamir

'റിമ പറഞ്ഞാല്‍ ഓഹോ, ആമിര്‍ ഖാന്‍ പറഞ്ഞാല്‍ ആഹാ'; ഫിഷ് ഫ്രൈ വീണ്ടും ചർച്ചയാകുന്നു, റിമ മരണ മാസ്സ് ആണെന്ന് സോഷ്യൽ മീഡിയ 

ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ഒരുക്കിയ പത്ത് സെക്കൻഡ് സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് റിമയുടെ അഭിപ്രായങ്ങൾ വീണ്ടും സജീവമാകുന്നത്

Published on 19th June 2019
KAJOL

മഴയാണെങ്കിലും വെയിലാണെങ്കിലും 14 മണിക്കൂര്‍ ജോലി; തൊണ്ണൂറുകളുടെ ഓര്‍മ്മ പങ്കുവച്ച് കജോള്‍  

മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കജോള്‍ ചേര്‍ത്തിട്ടുണ്ട്

Published on 2nd May 2019
aamir

ഇക്കണോമി ക്ലാസില്‍ യാത്രക്കാരനായി ആമിര്‍ ഖാന്‍; അമ്പരന്ന് സഹയാത്രികര്‍, വൈറലായി വിഡിയോ 

ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്രച്ചെയ്യുന്ന ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ വിഡിയോയാണ് വൈറലാകുന്നത്

Published on 23rd April 2019
aamir

ചിരഞ്ജീവിയെ കണ്ട് ഓടിച്ചെന്നു; ഫാന്‍ ബോയ് മൊമന്റ് പങ്കുവെച്ച് അമീര്‍ ഖാന്‍

തെന്നിന്ത്യയിലെ സൂപ്പര്‍താരം ചിരഞ്ജീവിയെ എയര്‍പോര്‍ട്ടില്‍ കണ്ടാണ് താരം എക്‌സൈറ്റഡായത്

Published on 7th April 2019
forrest_gump

ഫോറസ്റ്റ് ഗംപിന്റെ റീമേക്കുമായി അമീര്‍ ഖാന്‍; ക്ലാസിക് കഥാപാത്രമാകാന്‍ മേക്കോവറിനൊരുങ്ങി താരം

സിനിമയ്ക്ക് വേണ്ടി ആറുമാസം കൊണ്ട് 20 കിലോ കുറയ്ക്കാനൊരുങ്ങുകയാണ് താരം

Published on 16th March 2019
amir

'അവള്‍ എന്നോട് പിണക്കമാണോ? നേരിട്ട് കാണുമ്പോള്‍ ചോദിക്കുന്നുണ്ട്'; കങ്കണയുടെ വിമര്‍ശനം അറിയാതെ അമീര്‍ ഖാന്‍ 

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ കങ്കണയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

Published on 14th March 2019

എല്ലാവരും വോട്ട് ചെയ്യണം; ബിജെപിയെ പിന്തുണയ്ക്കാനില്ല;  54-ാം ജന്‍മദിനത്തില്‍ ആമിര്‍ ഖാന്‍

54-ാം ജന്‍മദിനാഘോഷത്തില്‍ രാജ്യത്തെ എല്ലാ പൗരന്‍മാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാന്‍

Published on 14th March 2019

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജനം ചീത്തവിളിക്കും; 'തഗ്‌സ്' അങ്ങനെയൊരു പടമെന്ന് ആമിര്‍

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Published on 29th January 2019
junaid

മകന്റെ ബോളിവുഡ് അരങ്ങേറ്റം; അമീര്‍ ഖാന് ഒരു കണ്ടീഷന്‍ മാത്രം 

ക്യാരക്ടര്‍ വേഷം ചെയ്യുന്ന ഒരു നടനായി മകനെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും നായക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ താന്‍ ഇഷ്ടപ്പെടുന്നത് ക്യാരക്ടര്‍ വേഷങ്ങളാണെന്നും അമീര്‍

Published on 28th January 2019
aamir_shahrukh

'എന്റെ ആഗ്രഹം മഹാഭാരതത്തിലെ കൃഷ്ണനാവാന്‍, പക്ഷേ അമീര്‍ അത് നേരത്തെ കൈയടക്കി'; മഹാഭാരതത്തെക്കുറിച്ച് ഷാരുഖ് ഖാന്‍

ഏത് വേഷമാണ് ചെയ്യാന്‍ താല്‍പ്പര്യം എന്ന ചോദ്യത്തിന് മഹാഭാരതത്തിലെ കൃഷ്ണന്‍ എന്നാണ് ഷാരുഖ് മറുപടി നല്‍കിയത്

Published on 22nd December 2018
isha

ഇഷ അംബാനിയുടെ വിവാഹത്തിന് ബി​ഗ് ബി അടക്കമുള്ളവർ സദ്യ വിളമ്പാൻ കാരണമുണ്ട്, വെളിപ്പെടുത്തി അഭിഷേക് ബച്ചൻ 

ഇഷ അംബാനിയുടെ വിവാഹത്തിന് ആമിർ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെ ചോദിച്ച ആരാധികയ്ക്ക് മറു‌പടിയായാണ് താരം ആചാരത്തെക്കുറിച്ച് വിവരിച്ചത്

Published on 17th December 2018

തമിഴ്‌നാട്ടിലെ സഹോദരങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാം: അഗാധമായ ദുഖമെന്ന് ആമിര്‍ ഖാന്‍ 

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിനെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍.

Published on 30th November 2018

Search results 15 - 30 of 58