Advanced Search
Please provide search keyword(s)- Search results for absconding
Image | Title | |
---|---|---|
കണ്ണൂരിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ ഇന്നും പൊലീസ് റെയ്ഡ്മട്ടന്നൂര്, പാലോട്ടുപള്ളി, നടുവനാട് എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. | ||
ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്. | ||
'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്പാര്ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് | ||
ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തി; ഒളിവിൽ കഴിഞ്ഞ പിഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽഹർത്താൽ ദിനത്തിൽ കൊല്ലം പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഷംനാദിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചത് | ||
രാഖി പൊട്ടിച്ചത് വിരോധമായി; ഷാജഹാന്റെ കൊലയ്ക്ക് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ തര്‍ക്കവും വ്യക്തിവൈരാഗ്യവുമെന്ന് പൊലീസ്; നാലു പേര്‍ അറസ്റ്റില്രാഷ്ട്രീയ കൊലപാതകം ആണോയെന്ന് പരിശോധിച്ചു വരികയാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു | ||
![]() | 'സിപിഎം നേതാക്കള്‍ക്ക് മാത്രം നിയമനം'; സര്‍വകലാശാലയിലെ അധ്യാപകനിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്സിപിഎം നേതാക്കന്‍മാര്‍ക്കും അവരുടെ ബന്ധുക്കുള്‍ക്കും വേണ്ടി സര്‍വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. | |
പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍; പോക്‌സോ കേസില്‍ പ്രതിപ്രായപൂര്ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്. | ||
![]() | പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു; ഗൃഹനാഥൻ മരിച്ചുഭാര്യയും മക്കളും പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ് | |
കൊടുംക്രിമിനലിന്റെ വാഹനത്തെ പിന്തുടർന്നു പൊലീസ്, ആഡംബര വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് പൊലീസുകാരി; അന്വേഷണംപത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പൊലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം | ||
അർഷാദ് മുങ്ങിയത് കൊലപാതകം പുറത്തായതിനു പിന്നാലെ, തേഞ്ഞിപ്പാലത്തുവച്ച് ഫോൺ ഓഫായി; തെരച്ചിൽകോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാൾക്കുവേണ്ടി വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി | ||
![]() | തേജസ്വിയുമായി ചര്‍ച്ച നടത്തി നിതീഷ്; ബിഹാറില്‍ മുന്നണി മാറ്റ നീക്കം?, എംഎല്‍എമാരെ ചാക്കിലാക്കാന്‍ നീക്കമെന്ന് ജെഡിയുബിഹാറില് ഭരണകക്ഷിയായ എന്‍ഡിഎയില്‍ പൊട്ടിത്തെറി. ജെഡിയു മുന്നണി വിടുമെന്ന് സൂചന | |
40 ദിവസം, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ഒടുവില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നാളെ വികസിപ്പിക്കുന്നുനാല്പ്പതു ദിവസമായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് മന്ത്രിസഭയില്‍ ഉള്ളത് | ||
കനത്ത മഴയില്‍ ശ്മശാനം വെള്ളത്തില്‍ മുങ്ങി; ചിതാഭസ്മം ഒഴുകിപ്പോയിചിതാഭസ്മം ഓടയില്‍ ഒലിച്ചുപോകുന്നതും അവശേഷിക്കുന്നവ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം | ||
യുവതിയെ അപമാനിച്ചു; ബിജെപി നേതാവ് ഒളിവില്‍; വീട് ഇടിച്ചു നിരത്തി അധികൃതര്‍ ( വീഡിയോ)ബിജെപി നേതാവിന്റെ കെട്ടിടം ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് വരവേറ്റത് |
Search results 15 - 30 of 39