• Search results for actor dileep
Image Title
dileep2s

സിനിമകള്‍ അവതാളത്തില്‍, ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍

കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്. ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ്

Published on 19th September 2017
dileephrtfh

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും; ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. നേരത്തെ ദിലീപ് നല്‍കിയ രണ്ട ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെയായിരുന്നു

Published on 19th September 2017

കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദം;ജാമ്യം തേടി ദിലീപ് മൂന്നാംതവണയും ഹൈക്കോടതിയിലേക്ക്

അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്ന ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

Published on 19th September 2017

നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്

ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം കഴിയുന്നത് ഒക്ടോബര്‍ പത്തിനാണ്

Published on 19th September 2017
Dileep9_copy

അന്നു രാത്രി രണ്ടര വരെ ദിലീപ് ഉറങ്ങാതിരുന്നു, പിറ്റേന്ന് രാവിലെ പത്തിന് നടിയെ ഫോണില്‍ വിളിച്ചു

അടച്ചിട്ട കോടതിമുറിയില്‍ പ്രോസ്‌ക്യൂഷന്‍ ദിലീപിനെതിരെ മുന്നോട്ടുവച്ചത് ശക്തമായ വാദങ്ങള്‍

Published on 18th September 2017

ദിലീപിന് വേണ്ടി മൂകാംബിക ക്ഷേത്രത്തില്‍ പൂജയുമായി ബിജെപി നേതാവ്; പൂജയുടെ പ്രസാദം ജയിലിലെത്തിച്ചു നല്‍കും

ദിലീപിനെതിരെ കുറ്റാരോപണം മാത്രമാണുള്ളത്. ദിലീപ് പ്രതിയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നതെന്നും മുകുന്ദന്‍

Published on 18th September 2017
Dileep8_copy

ദിലീപ് അകത്തു തന്നെ; ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി

ഇതു രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു

Published on 18th September 2017

കെപിഎസി ലളിത മറന്നുപോയതാണോ അടൂര്‍ ഭാസിക്കെതിരായ ആ പരാതി? സംഗീത നാടക അക്കാദമി അധ്യക്ഷയ്‌ക്കെതിരെ ദീപാ നിശാന്ത്

'സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേര്‍ക്ക് ഒരു ചൂഷണോമില്യാ ' എന്ന വള്ളുവനാടന്‍മൊഴി അവര് പറയുമ്പോള്‍ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്

Published on 18th September 2017

ദിലീപിന് ഇന്ന് നിര്‍ണായക ദിവസം;കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും  

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും

Published on 18th September 2017
Dileep9_copy

ദിലീപിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്കു ശേഷം; നിലനില്‍ക്കുക നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന കേസ് മാത്രമെന്ന് ദിലീപ്

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സൗകര്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉച്ചയ്ക്കു ശേഷമാക്കിയത്

Published on 16th September 2017
29-1503988333-dileep4

നാലാം വട്ടം ജാമ്യം തേടി ദിലീപ്; ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുക്കുക

Published on 16th September 2017
nadirshah

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ആവശ്യമെങ്കില്‍ ഇന്ന് തന്നെ ഹാജരാകാമെന്ന് നാദിര്‍ഷാ

നാല് മണിക്ക് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് നാദിര്‍ഷാ 

Published on 15th September 2017

ചോദ്യം ചെയ്യലിന് ഹാജരായി നാദിര്‍ഷ;അറസ്റ്റുണ്ടാകില്ല

നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെ 13മണിക്കൂര്‍ ചചോദ്യം ചെയ്തിരുന്നു

Published on 15th September 2017

ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും എഡിജിപി സന്ധ്യയും പ്രമുഖ നടിയും ചേര്‍ന്ന്: പിസി ജോര്‍ജ്  

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ്

Published on 15th September 2017

Search results 15 - 30 of 143