• Search results for actress case
Image Title
dileep

കുരുക്കു മുറുകുന്നു; ദിലീപിനു മുന്നില്‍ ഇനി രണ്ടു വഴികള്‍

ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ഇനി ദീലീപിനു മുന്നിലുള്ളത് രണ്ടു വഴികള്‍

Published on 24th July 2017
dileepvgbngfhjtg

ദിലീപിനെതിരെ വ്യക്തമായ തെളിവെന്ന് ഹൈക്കോടതി, ജാമ്യഹര്‍ജി തള്ളി

അതീവ സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നത്.

Published on 24th July 2017
dileep_collage

അന്വേഷണം കുടുംബ സുഹൃത്തായ നടിയിലേക്ക്;  സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നു

ദീലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം നടത്തുന്നതില്‍ സജീവമായി നിന്ന, കുടുംബ സുഹൃത്തായ നടിയിലേക്കാണ് അന്വേഷണം നീളുന്നത്.

Published on 21st July 2017
dileep

ദിലീപിന്റെ സുഹൃത്തായ എംഎല്‍എ സിംകാര്‍ഡ് നശിപ്പിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു

വിദേശത്തു വച്ച് ഫോണ്‍ നഷ്ടപ്പെട്ടെന്നും അവിടെ വച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുത്തെന്നുമാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം

Published on 19th July 2017
vysakh1

അന്തിമ വിധി വരുന്നതുവരെ ദീലീപിനെ വെറുതെ വിടുക: വൈശാഖ്

ദിലീപേട്ടന്‍ എന്നും എനിക്ക് അത്ഭുതമായിരുന്നു ...
പരിമിതികളെ ഇച്ഛാശക്തി കൊണ്ടും 
കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ

Published on 14th July 2017

കുടുക്കിയതാണോ? ഗൂഢാലോചനയുണ്ടോ? ബിസിനസ് തകര്‍ക്കാന്‍ ശ്രമമോ? തുരുതുരെ ചോദ്യങ്ങള്‍, നിസംഗനായി ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ മൂന്നിടത്താണ് തെളിവെടുപ്പിനായി പൊലീസ് ദിലീപിനെ എത്തിച്ചത്

Published on 13th July 2017

അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടിയത് മൂന്നു കാര്യങ്ങള്‍, പൊലീസിന്റേത് ദീലീപ് സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് വാദം

ഗൂഢാലോചന കേസില്‍ ഒരാളെ പ്രതിയാക്കുന്നത് മതിയായ തെളിവുകളല്ല ഇതെന്നും രാംകുമാര്‍

Published on 12th July 2017

ദിലീപ് രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി പിന്നീട്, ഒരു തെളിവുമില്ലെന്ന് അഭിഭാഷകന്‍

ദിലീപീനെ മൂന്നു ദിവസം കസ്റ്റഡയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്

Published on 12th July 2017

ദിലീപ് അങ്കമാലി കോടതിയില്‍, കൂവി വിളിച്ച് ജനങ്ങള്‍

ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറിനെയും ജനങ്ങള്‍ കൂവി വിളിച്ചു

Published on 12th July 2017
dileep-nadirshaf

നാദിര്‍ഷയും ദിലീപിനെ കൈവിട്ടു, കേസില്‍ സാക്ഷിയാവും; അപ്പുണ്ണിയെ കൂട്ടുപ്രതിയാക്കും

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും അവരുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും

Published on 11th July 2017
mukesh

അങ്ങനെയങ്ങു പോയാലോ എന്നു പറഞ്ഞുള്ള ചോദ്യമാണ് പ്രകോപിപ്പിച്ചതെന്ന് മുകേഷ്

നല്ല ഡ്രൈവര്‍ ആണെന്നതിനാലാണ് സുനില്‍ കുമാറിനെ കൂടെ നിര്‍ത്തിയത്.

Published on 11th July 2017

ദിലീപിനെതിരെ ചുമത്തിയത് 20 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപീനെതിരെ ചുമത്തിയിരിക്കുന്നത്

Published on 11th July 2017

അവസാനം മൗനം വെടിഞ്ഞ് യുവതാരങ്ങള്‍; ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മൗനം വെടിഞ്ഞ് മലയാള സിനിമയിലെ യുവതാരങ്ങള്‍.

Published on 11th July 2017
rafee_copy

നപുംസകമായ നിന്നിലെ ശത്രുത വര്‍ധിച്ചു; ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക്ക് സീലാട്ട്

മറ്റ് പലതും ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.അന്ന് ഞാന്‍ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല,നിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഞാന്‍ നിന്നെ ശകാരിച്ചത്.

Published on 11th July 2017

ദിലീപിനെ പിടിച്ചത് നന്നായി;കുറ്റവാളികള്‍ ആരായാലും അറസ്റ്റ് ചെയ്യാനാണ് പൊലീസിനോട് പറഞ്ഞത്: മുഖ്യമന്ത്രി

അറസ്റ്റ് നടന്ന ഉടനെതന്നെ ഗൂഢാലോചനക്കാരുടെ പിന്നാലെപോകാനല്ല കഴിയുക

Published on 11th July 2017

Search results 15 - 30 of 56