Advanced Search
Please provide search keyword(s)- Search results for ak saseendran
Image | Title | |
---|---|---|
'അത് നല്ല രീതിയില്‍ തീര്‍ക്കണം'; പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന് ഇടപെട്ടു; പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത് | ||
![]() | പീഡനപരാതിയാണെന്ന് അറിഞ്ഞില്ല, അന്യായമായി ഇടപെട്ടിട്ടില്ലെന്ന് ശശീന്ദ്രന്; എല്ലാം മന്ത്രിക്ക് അറിയാമായിരുന്നെന്ന് പരാതിക്കാരിയുവതിക്കെതിരായ പീഡന പരാതിയില്‍ അനാവശ്യമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് | |
മുട്ടില്‍ മരം മുറി : അന്വേഷണ സംഘത്തില്‍ നിന്നും ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റി ; അറിയില്ലെന്ന് മന്ത്രിവനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും ഒരു കഷണം മരം പോലും നഷ്ടപ്പെട്ടിട്ടില്ല | ||
![]() | അഞ്ച് വര്‍ഷവും എകെ ശശീന്ദ്രന് തന്നെ; മന്ത്രിസ്ഥാനം പങ്കിടില്ലെന്ന് എന്സിപിപ്രഫുല് പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത് | |
മന്ത്രിപ്പണി കുത്തകയാക്കരുത്, ഫോണ്‍ വിളി വിവാദം മറക്കരുത് ; മന്ത്രി ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രതിഷേധംകറപുരളാത്ത കരങ്ങളെ കണ്ടെത്തുക. ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത് | ||
ശശീന്ദ്രന് വേണ്ട, എലത്തൂരില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കണം ; എന്‍സിപി കോഴിക്കോട് നേതൃയോഗത്തില്‍ കയ്യാങ്കളിഎലത്തൂരില് ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ കെ ശശീന്ദ്രന് അഞ്ച് തവണ നിയമസഭയിലെത്തി | ||
എലത്തൂര്‍ സിപിഎമ്മിന് നല്‍കാം; കാപ്പനെ വെട്ടിയ ശശീന്ദ്രന് മറുവെട്ടുമായി എന്‍സിപി: എലത്തൂരില്‍ ഇക്കുറി എകെ ശശീന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് എന്‍സിപി ജില്ലാ ഘടകം തീരുമാനിച്ചതായി സൂചന | ||
![]() | എന്‍സിപിയിലെ കലഹം ; ഏ കെ ശശീന്ദ്രന് ഡല്‍ഹിയിലേക്ക് ; 'വല വിരിച്ച്' കോണ്‍ഗ്രസ്പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട് | |
കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന പ്രചാരണം ഭാവനാസൃഷ്ടി; മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് എകെ ശശീന്ദ്രന്എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നിടത്ത് വീണ്ടും മത്സരിക്കും. | ||
![]() | എകെ ശശീന്ദ്രന് കോണ്‍ഗ്രസ് എസിലേക്ക്?; എലത്തൂര്‍ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും?; കടന്നപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിസിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; 980 സര്‍വീസുകള്‍ മുടങ്ങി ; പ്രായോഗിക ബുദ്ധിമുട്ട് കോടതി പരിഗണിക്കണമായിരുന്നുവെന്ന് മന്ത്രിതിരുവനന്തപുരത്ത് 367 ഉം എറണാകുളത്ത് 403 സര്‍വീസുകളുമാണ് മുടങ്ങിയത്. വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് | ||
![]() | നിന്നുള്ള യാത്രക്ക് വിലക്ക് : റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രിഉയര്ന്ന ചാര്‍ജ് നല്കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. | |
![]() | ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി | |
![]() | ഗൂഢാലോചനയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം ആവശ്യപ്പെടൂ ; തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എ കെ ശശീന്ദ്രന്എന്സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നുവെന്നും വിശ്വസിക്കുന്നില്ല | |
![]() | മഹാലക്ഷ്മിയുടെ പിന്നിലാര് ? സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന് ? സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിതോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു |
Search results 15 - 30 of 37