Advanced Search
Please provide search keyword(s)- Search results for amit shah
Image | Title | |
---|---|---|
![]() | യമുന അപകടനിലയ്ക്ക് മുകളില്‍; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഡല്‍ഹി സര്ക്കാര്യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് ഡാമില്‍ നിന്ന് തുറന്നു വിട്ടതിനു പിന്നാലെ പ്രളയ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു | |
![]() | 'ക്രിസ്റ്റ്യൻ, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകി'- ഏക സിവിൽക്കോഡിൽ നാഗാലാൻഡ് മുഖ്യമന്ത്രിനിയമം നടപ്പിലാകുമ്പോൾ മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത് | |
![]() | മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം, അമിത് ഷാ വീണ്ടും എത്തിയേക്കുംഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത് | |
'എന്തിനാണ് നിങ്ങള്‍ക്ക് മോദിയോട് ഇത്ര ദേഷ്യം'; തമിഴ്‌നാട്ടില്‍ നിന്ന് പ്രധാനമന്ത്രി: അമിത് ഷായെ പരിഹസിച്ച് സ്റ്റാലിന്ഭാവിയില് തമിഴ്‌നാട്ടില്‍നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ | ||
![]() | അമിത് ഷാ വിമാനം ഇറങ്ങി, പിന്നാലെ തെരുവ് വിളക്കുകള്‍ അണഞ്ഞു; സുരക്ഷാ വീഴ്ചബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച | |
![]() | 'മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം'- അമിത് ഷാ'വീർ സവർക്കറെ ടെക്സ്റ്റ് ബുക്കുകളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഈ നിലപാടിനോടു യോജിക്കുന്നുണ്ടോ' | |
![]() | വിദേശത്ത് വെക്കേഷന് പോകുന്ന രാഹുല്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു; പൂര്‍വ്വികരില്‍ നിന്ന് പഠിക്കണം: അമിത് ഷാവിദേശരാജ്യങ്ങളില് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
![]() | അമിത് ഷായെ കണ്ടു, സാക്ഷി മാലിക് സമരം നിര്‍ത്തി; തിരികെ ജോലിയില്‍ കയറിആഭ്യന്തരമന്ത്രി അമിത് ഷായുമായി സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. | |
![]() | ആതുരസേവന രംഗത്ത് അമൃത ആശുപത്രി ലോകത്തിന് മാതൃക: അമിത് ഷാആതുരസേവന രംഗത്ത് അമൃത ആശുപത്രി ലോകത്തിന് തന്നെ മാതൃകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
![]() | ബ്രിജ്ഭൂഷനെതിരെ ഉടന്‍ നടപടി വേണം; ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടുരാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു | |
![]() | ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിതൃശൂര് ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു | |
മണിപ്പൂരില്‍ ജുഡീഷ്യല്‍ അന്വേഷണം; ആയുധം വെച്ച് കീഴടങ്ങണം, നാളെമുതല്‍ തെരച്ചില്‍, കലാപകാരികള്‍ക്ക് അമിത് ഷായുടെ മുന്നറിയിപ്പ്മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | ||
![]() | അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും, 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതിഎല്ലാവർഷവും നടപ്പാക്കി വരുന്ന 40 കോടിയുടെ ചികിത്സാപദ്ധതിക്ക് പുറമെ ഇത്തവണ 25 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും | |
![]() | മണിപ്പൂരിലേത് സമുദായ സംഘര്‍ഷം; ഭീകരവാദ ഭീഷണി ഇല്ലെന്ന് സേനാ മേധാവിസംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി അമിത് ഷാ ഇന്നും ചര്‍ച്ചകള്‍ നടത്തും | |
![]() | മണിപ്പൂരില്‍ ചൈനീസ് ആയുധങ്ങളുമായി മൂന്നുപേര്‍ പിടിയില്സംഘര്ഷം തുടരുന്ന മണിപ്പുരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍ |
Search results 15 - 30 of 50