Advanced Search
Please provide search keyword(s)- Search results for ammu
Image | Title | |
---|---|---|
![]() | ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് നിര്മ്മലഏജി വഴി കൃത്യമായ കണക്കുകള്‍ എത്തിയാല്‍ മാത്രമെ സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളു | |
![]() | വന്ദേഭാരതില്‍ യാത്ര, യാത്രക്കാരോടു കുശലം; സുഖകരമായ അനുഭവമെന്ന് നിര്‍മലാ സീതാരാമന്വന്ദേഭാരത് വന്നതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് തനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞതെന്നും മന്ത്രി കുറിച്ചു. | |
![]() | 50 മിനിറ്റില്‍ തലസ്ഥാനത്തുനിന്ന് കൊച്ചിയില്‍; രണ്ടര മിനിറ്റില്‍ ആശുപത്രിയില്‍; സെല്‍വിന്റെ ഹൃദയം പുതിയ മിടിപ്പിലേക്ക്; പ്രാര്ഥനസംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത് | |
![]() | പൊലീസ് സര്‍പ്രൈസ് തന്നു; ഈ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ ആവില്ല; രാഹുല്‍ മാങ്കുട്ടത്തില്‍
| |
![]() | അറസ്റ്റിനും ചോദ്യം ചെയ്യാനും നോട്ടീസ് നിര്‍ബന്ധം; സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്, പൊലീസിനു മാര്ഗനിര്ദേശംപൊലീസിന്റെ പുതുക്കിയ സര്‍ക്കുലര്‍ ഇങ്ങനെ | |
![]() | ന്യൂനമര്‍ദ പാത്തി: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ; മുന്നറിയിപ്പ്മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്. | |
![]() | 36കാരനായ നഴ്സിന് മസ്തിഷ്കമരണം; ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ ദാനം ചെയ്തു, ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്സെൽവിൻ ശേഖറിന്റെ ഹൃദയവും വൃക്കയും പാൻക്രിയാസുമാണ് ധാനം ചെയ്തത് | |
![]() | കാനത്തിന്റെ വലതുകാല്‍പാദം മുറിച്ചുമാറ്റി; പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് കത്ത് നല്കിപ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്. | |
![]() | റോബിന്‍ ബസ്സ്: ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി, ആര്‍ടിഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്കിതുടര്ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പിടിച്ചെടുത്തത്. | |
![]() | 'ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല': സുപ്രീംകോടതിനിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി | |
![]() | കുട്ടികളെ വെയിലത്തു നിർത്തിയ സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ, ചീഫ് സെക്രട്ടറിക്ക് നോട്ടീസ്മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കമ്മീഷൻ | |
![]() | 'മോദി അപശകുനം'; ശനിയാഴ്‌ച ആറ് മണിക്കുള്ളിൽ മറുപടി നൽകണം, രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം | |
![]() | കശ്മീരില്‍ മറ്റൊരു സൈനികന് കൂടി വീരമൃത്യു; മരിച്ചവരുടെ എണ്ണം അഞ്ചായി; ഏറ്റുമുട്ടല്‍ തുടരുന്നുജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്നലെ മുതല്‍ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരുസൈനികന് കൂടി വീരമൃത്യു. | |
![]() | രാജസ്ഥാന്‍ കോണ്‍ഗ്രസ് നിലനിര്‍ത്തുമോ?, ബിജെപി തിരിച്ചുപിടിക്കുമോ?; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനംഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത് | |
![]() | തെരുവിലേക്ക് വലിച്ചിഴച്ച് കഴുത്തില്‍ 60 തവണ കുത്തി; മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന് അരികില്‍ 16കാരന്റെ 'ആഹ്ലാദ നൃത്തം'; കിരാതംഡല്ഹി തെരുവില്‍ വച്ച് 18കാരനെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി കുത്തിക്കൊന്നു |
Search results 15 - 30 of 102