Advanced Search
Please provide search keyword(s)- Search results for appeal
Image | Title | |
---|---|---|
ക്ഷേത്രത്തിന് മുന്നില്‍ ബുള്ളറ്റ് പൊട്ടിത്തെറിച്ചു- നടുക്കുന്ന വീഡിയോആന്ധ്രാപ്രദേശില് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു | ||
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം | ||
![]() | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയ്ക്കു വധശിക്ഷ; അപ്പീല്‍ തള്ളിവധശിക്ഷയില് ഇളവ് തേടി നിമിഷപ്രിയ നല്കിയ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളി | |
ദളിതര്‍ക്കു തമ്മില്‍ വെട്ടിമരിക്കാന്‍ മേലാളരുടെ 'ഓണപ്പട'കൊല്ലംതോറും നടക്കുന്ന 'ഓണപ്പട' ഉത്സവത്തിനിടയ്ക്കുണ്ടായ ഒരു കൊലപാതകത്തിന്റെ കേസ് നടപടി വിവരങ്ങള്‍ അപ്പീല്‍ കോടതിയില്‍നിന്ന് അയച്ചുകിട്ടിയതാണ് റെസിഡന്റ് ഉന്നയിക്കുന്നത് | ||
![]() | മീഡിയ വണ്ണിനു വിലക്കു തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളിമീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു | |
![]() | കണ്ണൂർ വിസി പുനർനിയമനം ശരിവെച്ച് ഹൈക്കോടതി; അപ്പീൽ തള്ളിസർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം | |
![]() | സ്കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്നു ദിവസം അവധി; സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി, കര്‍ണാടകയില്‍ ക്യാമ്പസുകള്‍ കലുഷിതംസംസ്ഥാനത്തെ പല കോളജുകളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് വിദ്യാലായങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | സിൽവർ ലൈൻ: അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ; സർവ്വേ നിർത്തിവെക്കുന്നത് പദ്ധതി വൈകാൻ കാരണമാകുമെന്ന് സർക്കാർതീരുമാനം സിൽവർ ലൈൻ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം | |
പന്ത് പോയത് ബാറ്റില്‍ നിന്ന് അകന്ന്, അപ്പീല്‍ ചെയ്തത് ലാബുഷെയ്ന് മാത്രം; വിചിത്ര സംഭവംസമനില പൊരുതി നേടി ഇംഗ്ലണ്ട് ആഷസിലെ വൈറ്റ്വാഷ് എന്ന നാണക്കേട് ഒഴിവാക്കി | ||
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു? ചിരിപടര്‍ത്തി ബംഗ്ലാദേശിന്റെ ഡിആര്‍എസ് അപ്പീല്ബംഗ്ലാദേശിന്റെ തസ്കിന് അഹ്മദിന്റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ റോസ് ടെയ്ലറുടെ ബാറ്റില്‍ മാത്രമാണ് ടച്ചുള്ളത് | ||
ക്ലീന്‍ ബൗള്‍ഡ്! ശ്രദ്ധിക്കാതെ ഫീല്‍ഡിങ് ടീം, കളി തുടര്‍ന്ന് ബാറ്റര്പന്ത് സ്റ്റംപില്‍ കൊണ്ടാലും ബെയില്സ് താഴെ വീണില്ലെങ്കില്‍ ബാറ്റ്സ്മാന് ഔട്ട് അല്ലെന്നാണ് നിയമം | ||
![]() | കണ്ണൂർ വൈസ് ചാൻസലർ നിയമനം: അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കുംകണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു | |
എല്‍ബിഡബ്ല്യു അപ്പീലില്‍ ഔട്ട് വിളിക്കാതെ അമ്പയര്‍, സണ്‍ഗ്ലസ് വലിച്ചെറിഞ്ഞ് രാഹുല്‍ ചഹറിന്റെ കലിപ്പ്സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരായ ടെസ്റ്റില്‍ അമ്പയറോട് തര്‍ക്കിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹര്‍ | ||
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം, ഗര്‍ഭിണി കാല്‍തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍; രക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്, അഭിനന്ദനപ്രവാഹം- വീഡിയോമഹാരാഷ്ട്രയില് ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ ഗര്‍ഭിണിയെ രക്ഷിച്ചു. | ||
![]() | കുടുബത്തിന്റെ അത്താണി; വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നിട്ട് വെറും നാലുവര്‍ഷം മാത്രം,അവസാനമായി നാട്ടിലെത്തിയത് ഓണത്തിന്ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖ് വെറും നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത് |
Search results 15 - 30 of 76