• Search results for australia
Image Title

മെല്‍ബണ്‍ ഡയറി വഴിയോര്‍മ്മകളുടെ താളുകള്‍: മനോഹരമായ മെല്‍ബണ്‍ നഗരത്തെക്കുറിച്ച്

അപ്ഫീല്‍ഡിലെ തെരുവുകളില്‍ അലഞ്ഞുനടക്കുമ്പോഴാണ് ഗായകരുടെ നിര കണ്ടത്. എല്ലാ തെരുവുകള്‍ക്കും അവിടെ ചുട്ടെടുത്ത കബാബിന്റേയും സോസിന്റേയും ഗന്ധമാണ് 

Published on 4th August 2019
EA9X9RbWkAESGkX

ആഷസ്; ജാസന്‍ റോയിയെ മടക്കി പാറ്റിന്‍സന്‍; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി

Published on 2nd August 2019
D9rVQakXYAASIHA

മൂന്ന് സ്ഥാനങ്ങൾ, ആറ് ടീമുകൾ; ലോകകപ്പ് സെമിയിലേക്കുള്ള വഴികൾ ഇങ്ങനെ; ടീം ഇന്ത്യക്ക് വേണ്ടത്?

സെമി ഫൈനൽ സീറ്റുറപ്പിച്ചത് ഓസ്ട്രേലിയ മാത്രം. അവശേഷിക്കുന്ന മൂന്ന് സെമി ഫൈനൽ സ്ഥാനങ്ങളിൽ സീറ്റ് ഉറപ്പിക്കാനായി കാത്ത് നിൽക്കുന്നത് ആറ് ടീമുകൾ

Published on 28th June 2019
aus

നാലാം ജയം കൈപ്പിടിയിലൊതുക്കി കങ്കാരുപ്പട; ലങ്കൻ തോൽവി 87റൺസിന് 

ശ്രീലങ്ക 45.5 ഓ​വ​റി​ൽ 247 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി

Published on 15th June 2019
73-2

പാപക്കറകള്‍ കഴുകിക്കളയുന്ന വിധം, ബാറ്റുകൊണ്ടും മനസ് കൊണ്ടും; രണ്ടും കല്‍പ്പിച്ചിറങ്ങിയ വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ വന്നു വീണ പാപ കറകള്‍ കഴുകി കളയുകയാണ് ഡേവിഡ് വാര്‍ണറും, സ്മിത്തും ഇംഗ്ലണ്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയോടൊപ്പം

Published on 13th June 2019
aus

മൂന്നാം വിജയം കുറിച്ച് കങ്കാരുപ്പട; ‌പാക്കിസ്ഥാനെതിരെ ജയം 41റൺസിന് 

ഓസിസ് നിരയിൽ സെഞ്ച്വറിയോട് ടോപ് സ്കോററായ ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്

Published on 12th June 2019
zampa

ഇന്ത്യയ്‌ക്കെതിരായ കളിയില്‍ സാംപ പന്ത് ചുരണ്ടി? വിവാദമായതിന് പിന്നാലെ ഫിഞ്ചിന്റെ വിശദീകരണം

എല്ലായ്‌പ്പോഴും സാംപയുടെ പോക്കറ്റില്‍ അതുണ്ടാവുമെന്നും ഫിഞ്ച് പറയുന്നു. പന്ത് ചുരണ്ടല്‍ സംബന്ധിച്ച സാധ്യതകളും ഫിഞ്ച് തള്ളി

Published on 11th June 2019
rohiat

ഔട്ടായ സ്മിത്തിന് അമ്പയര്‍ ടാറ്റ നല്‍കുകയാണോ? ട്രോളുമായി രോഹിത്, ഏറ്റെടുത്ത് ആരാധകര്‍

റിവ്യുവിലെ തീരുമാനം പറയുന്നതിന് മുന്‍പ് സ്മിത്തിനോട് ക്രീസ് വിടരുതെന്നാട്ടെ നിര്‍ദേശിക്കുകയാണ് അമ്പയര്‍ ആ സമയം

Published on 10th June 2019
toss54s

ഓസീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഓവലില്‍ ഇരുവരും ഇറങ്ങുന്നത് മാറ്റമില്ലാതെ

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് പിച്ചില്‍ നിന്നും ബാറ്റ്‌സ്മാന് അനുകൂല്യം ലഭിക്കുമ്പോള്‍, സെക്കന്‍ഡ് ഇന്നിങ്‌സില്‍ ടേണും, ബൗണ്‍സും ബൗളിങ് ടീമിനെ തുണയ്ക്കും

Published on 9th June 2019
dimuth

ക്രീസില്‍ കുലുങ്ങാതെ നിന്ന് ദിമുത് കരുണരത്‌നെ, ആ നില്‍പ്പ് നില്‍ക്കുന്ന ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരം

ലങ്കന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയ ദിമുത് കരുണരത്‌നെ ലങ്കയുടെ അവസാന വിക്കറ്റ് വീഴുമ്പോഴും നോട്ടൗട്ട് ആയിരുന്നു

Published on 2nd June 2019
australias-david-warner-with-team-mates

ഓസ്ട്രേലിയക്ക് ഞെട്ടൽ; സൂപ്പർ താരം നാളെ കളിക്കാനിറങ്ങിയേക്കില്ല

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ആറാം ലോക കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി

Published on 31st May 2019
sarfraz45

രാജ്ഞിക്ക് മുന്നില്‍ പൈജാമ ധരിച്ചെത്തിയതിന് വിമര്‍ശനം; പാക് നായകന് പിന്തുണയുമായി ഇന്ത്യന്‍ ആരാധകരും

സ്വന്തം രാജ്യത്തിന്റെ വസ്ത്രം ധരിച്ചതില്‍ എന്താണ് പ്രശ്‌നം എന്നാണ് സര്‍ഫ്രാസിനെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്

Published on 31st May 2019
smith54

കാണികള്‍ എങ്ങനെ പ്രതികരിച്ചാലും എനിക്കൊന്നുമില്ല, ചതിയന്‍ വിളികള്‍ക്ക് മറുപടിയുമായി സ്മിത്ത്‌

ടീം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് എനിക്കറിയാം. അവരേയും ഓസ്‌ട്രേലിയക്കാരേയും സന്തോഷിപ്പിക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം

Published on 26th May 2019
1000x563_return-of-smith-warner-makes-for-hard-selections-finch

ബാറ്റിങ് വൈവിധ്യവുമായി ഓസ്‌ട്രേലിയ; ലക്ഷ്യം കിരീടം നിലനിര്‍ത്തല്‍

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അതാണ് ഓസ്‌ട്രേലിയ

Published on 22nd May 2019
SMITHWARNER

ഐപിഎല്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി; ഓസീസ് ലോകകപ്പ് സംഘത്തിലെ ഇവര്‍ മടങ്ങുന്നു

മെയ് രണ്ടിനാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ലോകകപ്പ് ട്രെയിനിങ് ക്യാംപ് ആരംഭിക്കുന്നത്

Published on 15th April 2019

Search results 15 - 30 of 201