Advanced Search
Please provide search keyword(s)- Search results for balu
Image | Title | |
---|---|---|
ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; പ്രധാന പ്രതി പിടിയില്എസ്ഡിപിഐ പ്രവര്‍ത്തകനായ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. | ||
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനമാണ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു | ||
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; ഗോത്രവർഗ കമ്മീഷൻ കേസെടുത്തുഅട്ടപ്പാടിയിൽ മധുവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഈ ആൾക്കൂട്ട ആക്രമണം എന്ന് കമ്മീഷൻ നിരീക്ഷിച്ചു. | ||
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് | ||
![]() | അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു; അഡ്വ. രാജേഷ് മേനോൻ പുതിയ പ്രോസിക്യൂട്ടർകേസിന്റെ വിചാരണം ജൂലൈ ഒന്നിന് ആരംഭിക്കും | |
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം: ഒരു ലീഗ് പ്രവര്‍ത്തകന്‍ കൂടി കസ്റ്റഡിയില്‍; കൂടുതല്‍ അറസ്റ്റുണ്ടാകുംകണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുള്ളത് | ||
![]() | വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ പോയി; പൊലീസ് പുറത്തു കാത്തുനിന്നു; 45കാരന്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തുഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 45കാരനെ തൊട്ടു പിന്നാലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. | |
'ഇത് അവിഹിതബന്ധ കേസല്ല, സ്വഭാവദൂഷ്യത്തിനല്ല സിസ്റ്റര്‍ സെഫി വിചാരണ നേരിട്ടത്'; കൊലപാതകത്തിന് തെളിവ് എവിടെയെന്ന് ഹൈക്കോടതിഅട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്ന സെഫി ജാമ്യത്തുക കെട്ടിവച്ച് ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ പുറത്തിറങ്ങി | ||
ബാലുശേരിയില്‍ സിപിഎം പ്രവര്‍ത്തകനു നേര്‍ക്ക് ആള്‍ക്കൂട്ട ആക്രമണം: അഞ്ചുപേര്‍ പിടിയില്എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചത് | ||
'ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു'; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം: 29പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്എസ്ഡിപിഐയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു | ||
മര്‍ദ്ദിച്ച് അവശനാക്കി വടിവാള്‍ പിടിപ്പിച്ചു; യുവാവിന് നേരെ എസ്ഡിപിഐ- മുസ്ലീം ലീഗ് ആള്‍ക്കൂട്ട ആക്രമണം; വീഡിയോഫ്ലക്സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു | ||
![]() | 'വൈഡൂര്യം' സിനിമ നിര്‍മിച്ച് കടക്കെണിയിലായി, നിര്‍മാതാവിന്റെ വീട് ഒഴിപ്പിക്കാന്‍ വെടിവെപ്പ്; രണ്ട് പേര്‍ പിടിയില്സിനിമ നിർമിച്ച് കടക്കെണിയിലായ നിർമാതാവിന്റെ വീടൊഴിപ്പിക്കാൻ വെടിവെപ്പും ഗുണ്ടാ ആക്രമണവും | |
മുങ്ങിമരിച്ച സഹപ്രവർത്തകന്റെ മൃതദേഹം പൊതുദർശനത്തിന്, ക്രിക്കറ്റ് കളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ; വിവാദംഇന്നലെ നടന്ന ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരമാണ് വിവാദത്തിലായത് | ||
ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മുങ്ങി; ഒരു പൊലീസുകാരൻ മരിച്ചുവള്ളത്തിൽ ഉണ്ടായിരുന്ന വർക്കല സിഐയും മറ്റ് മൂന്നു പൊലീസുകാരും നീന്തി രക്ഷപ്പെട്ടു | ||
![]() | ലീഗ് എംപിയുടെ സ്‌കൂളില്‍ 'ഹലാലായ' വേഷം അനുവദീയം; ബാലുശേരിയിലെത്തുമ്പോള്‍ 'ഹറാം'; കെടി ജലീല്ദീനില് ചേര്‍ന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലീഗാഫീസില്‍ നിന്നാണ് കൊടുക്കുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് നാട്ടില്‍ ആര്‍ക്കു വേണം? |
Search results 15 - 30 of 57