Advanced Search
Please provide search keyword(s)- Search results for beaten
Image | Title | |
---|---|---|
ക്ലാസില്‍ എഴുന്നേറ്റു നിന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അധ്യാപകനെതിരെ കേസ്രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന് കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു | ||
![]() | ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തത് 89,971 പേർ; ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നുഇന്നലെ രാവിലെ തിരക്കിന് അൽപ്പം കുറവുണ്ടായിരുന്നു. എന്നാൽ രാത്രിയോടെ വലിയ തോതിൽ തീർത്ഥാടകർ മല ചവിട്ടിയെത്തി | |
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചു; യുവാവിനെ തല്ലിച്ചതച്ചു; സൈനികനും പിതാവുമടക്കം നാല് പേർക്കെതിരെ കേസ്പൂവറ്റൂര് സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദനമേറ്റത് | ||
മകളുടെ അശ്ലീല വീഡിയോ 15കാരന് പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുമകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് സൈനികനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു | ||
ശ്രേയസും അശ്വിനും ചേര്‍ന്ന് രക്ഷിച്ചു; മൂന്ന് വിക്കറ്റ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം | ||
![]() | പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മകൾ മരിച്ചു; ആശുപത്രിക്കെട്ടിടത്തിനു മുകളിൽ കയറി അമ്മയുടെ ആത്മഹത്യാഭീഷണിപൊള്ളലേറ്റ് ചികിത്സയ്ക്കെത്തിയ കുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവും മൂലമാണു മരിച്ചത് എന്നാണ് ആരോപണം | |
ശബരിമല മണ്ഡലപൂജ 27ന്, തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തുംശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു | ||
![]() | ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ മർദിച്ചു, വലിച്ചിഴച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻബസ് കയറാനെത്തിയ വിദ്യാർത്ഥിയെ മർദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയുമായിരുന്നു | |
![]() | വീണ്ടും നരബലിക്ക് ശ്രമം?; തിരുവല്ലയില്‍ മന്ത്രവാദത്തിനിടെ വാളെടുത്ത് വെട്ടാനൊരുങ്ങി, യുവതി ഓടിരക്ഷപ്പെട്ടുനരബലി ശ്രമത്തിനിടെ കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത് | |
മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസവുമായി കെഎസ്ആര്‍ടിസി; ബംഗലൂരുവിലേക്ക് 23, ചെന്നൈയിലേക്ക് എട്ട് അധിക സര്വീസുകള്സ്വകാര്യബസുകള് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു | ||
![]() | പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു, ഷര്‍ട്ട് വലിച്ചു കീറി; കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതിഷര്ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു | |
വിജയാഘോഷം അതിരുവിട്ടു; കൊച്ചിയില്‍ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു; തിരുവനന്തപുരത്തും അക്രമംഫുട്ബോള് വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത് | ||
![]() | കൊച്ചിയിൽ യുവാവിനെ അടിച്ചു കൊന്നു; അച്ഛനും മകനും കസ്റ്റഡിയിൽഅയൽവാസികളായ വേണു എന്നയാളും ഇയാളുടെ മകൻ ജയരാജനുമാണ് സനലിനെ മർദ്ദിച്ചത് | |
![]() | ഭര്‍ത്താവിനെ കൊലപ്പടുത്തിയ യുവതിയുടെ മരണം കൊലപാതകം; തല ഭിത്തിയില്‍ ഇടിച്ച് ഷാള്‍ മുറുക്കിക്കൊന്നെന്ന് കാമുകന്; അറസ്റ്റ്കൂട്ടുപ്രതിയായ കാമുകന് ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. | |
'അവര്‍ നിഴല്‍ യുദ്ധം നടത്തി, പ്രീതി പിന്‍വലിക്കേണ്ടി വന്നു'; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ കേസില്‍ വിധി നാളെതാന് നിയമിച്ച അംഗങ്ങള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് പ്രീതി പിന്‍വലിച്ചതെന്ന ഗവര്‍ണര്‍ |
Search results 15 - 30 of 352