Advanced Search
Please provide search keyword(s)- Search results for candidate
Image | Title | |
---|---|---|
പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ എത്തി, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ച് ക്രൂരത- വീഡിയോരാജസ്ഥാനില് പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു | ||
![]() | അഗ്നീവീര്‍: ആര്‍എസ്എസ് ആശയമെന്ന് രാഹുല്‍ ഗാന്ധിഅഗ്നിവീര് പദ്ധതിയുമായി ബന്ധപ്പെട്ട് വിരമിച്ച സൈനികര്‍ ഞങ്ങളോട് പറഞ്ഞത് ഈ ആശയം ആര്‍എസ്എസില്‍ നിന്നും വന്നതാണ്. | |
![]() | കാറിനടിയില്‍ കുരുങ്ങി മൃതദേഹം; പത്തു കിലോമീറ്റര്‍ വലിച്ചിഴച്ചു; അറസ്റ്റ്മഥുരയില് മൃതദേഹവും വലിച്ചിഴച്ച് പത്തു കിലോമീറ്റര്‍ ഓടിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു | |
മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ കലാപം; ബാലാസാഹേബ് തൊറാത്ത് നിയമസഭ കക്ഷിനേതൃസ്ഥാനത്തു നിന്നും രാജിവെച്ചുസംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെക്കെതിരെ തോറാത്ത് കഴിഞ്ഞദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയിരുന്നു | ||
ജമ്മു നര്‍വാല്‍ ഇരട്ട സ്‌ഫോടനം: ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റില്‍; പിടിയിലായത് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍'ബോട്ടിലില്‍ അമര്‍ത്തിയാലോ തുറക്കാന്‍ ശ്രമിച്ചാലോ പെര്‍ഫ്യൂം ഐഇഡി പൊട്ടിത്തെറിക്കും' | ||
![]() | 'പാർലമെന്റ് തീരുമാനിക്കട്ടെ'; സ്ഥാനാര്‍ത്ഥികള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് | |
![]() | എം ശിവശങ്കർ ഇന്ന് വിരമിക്കും; ലളിതമായ യാത്രയയപ്പ്മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐ എ എസ് ഇന്ന് വിരമിക്കും | |
![]() | പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണം; താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ ഉത്തരവ്നിലവിലുള്ള താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനാണ് ഇടക്കാല ഉത്തരവ് | |
![]() | ത്രിപുരയില്‍ തുടക്കത്തിലേ കല്ലുകടി; സിപിഎം നല്‍കിയത് 13 സീറ്റ്, 17 ഇടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്ഗ്രസ്ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി | |
ഭാരത് ജോഡോ യാത്ര; സമാപനത്തിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് കൂടുതൽ പാർട്ടികൾയാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു | ||
![]() | ബിപ്ലബ് ദേബ് പുറത്ത്; ത്രിപുരയില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിമുന്മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ ഒഴിവാക്കി ത്രിപുരയില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക | |
ബ്രേക്ക് ചവിട്ടി; ട്രെയ്‌ലറിന്റെ കാബിന്‍ പൊളിച്ചു കമ്പി തുളഞ്ഞു കയറി, നാലുപേര്‍ക്ക് പരിക്ക്കമ്പി കയറ്റി വന്ന ട്രെയ്ലര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ കമ്പി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരിക്ക് | ||
ബൈക്കിലെത്തി, മുളക് സ്‌പ്രേ ചെയ്ത് വയോധികയുടെ മാല മോഷ്ടിച്ചുഅഞ്ചുമന നേതാജി റോഡില്‍ താമസിക്കുന്ന ലില്ലിയുടെ രണ്ടു പവന്റെ മാലയാണ് കവര്‍ന്നത് | ||
ഇനി നേരിട്ട് ഓഫീസിൽ പോകണ്ട, ഓൺലൈനായി പിഎസ്‌സി പ്രൊഫൈലിൽ മാറ്റം വരുത്താം, പുതിയ സംവിധാനം വരുന്നുപ്രൊഫൈലിൽ മാറ്റാം വരുത്തുമ്പോൾ സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. | ||
![]() | 'ശബരിമലയിലേക്ക് ഏലയ്ക്ക വാങ്ങിയത് വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടി'; വിശ്വാസികളെ വഞ്ചിച്ചെന്ന് ചെന്നിത്തലശബരിമലയില് വിതരണം ചെയ്യുന്ന അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല |
Search results 15 - 30 of 450