Advanced Search
Please provide search keyword(s)- Search results for chengannur
Image | Title | |
---|---|---|
![]() | ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ് : ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് വീരശൈവ മഹാസഭകർണാടകയിൽ ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം | |
![]() | ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുംമെയ് 10 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ് 28 നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 31 നാണ് വോട്ടെണ്ണൽ | |
![]() | കോടിയേരിയെ തിരുത്തി എംവി ഗോവിന്ദൻ ; 'ചെങ്ങന്നൂരിൽ ത്രികോണ മൽസരം തന്നെ'ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചാലും ഇടതുപക്ഷം വർധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ | |
![]() | താമരയ്ക്കൊപ്പം തുടരണോ ? തീരുമാനമെടുക്കാൻ ബിഡിജെഎസ് നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണമെന്ന പൊതുവികാരം ബിജെഡിഎസിൽ ശക്തമാണ് | |
![]() | ചെങ്ങന്നൂരിലേത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനംപ്രാദേശിക വിഷയങ്ങളാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം | |
![]() | ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് അവസാനം ? തീരുമാനം അടുത്ത ആഴ്ചയെന്ന് സൂചനപോളിങ് കാലവര്‍ഷത്തിന് മുമ്പോ പിമ്പോ നടത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് | |
![]() | ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍ ; ബിജെപിയുടെ വോട്ടില്‍ വന്‍ കുറവുണ്ടാകുംസ്ഥാനാര്ഥിയെന്ന നിലയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സജി ചെറിയാന് കൂടുതല്‍ സ്വീകാര്യനാണ് | |
![]() | മദ്യനയം : ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് കെസിബിസിവീടുകള് കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്ന് മദ്യവിരുദ്ധ സമിതി അറിയിച്ചു | |
![]() | "അത് സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്" ; ചെങ്ങന്നൂരുകാര്‍ മദ്യപരാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി രാജുസൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതാണ് ഇത്. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഉള്‍പ്പെടെ തെറ്റിദ്ധരിച്ചു | |
![]() | ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തലയും സജി ചെറിയാനും ഗൂഢാലോചന നടത്തി തീരുമാനിച്ചതെന്ന് ബിജെപിചെങ്ങന്നൂരില് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ സജി ചെറിയാന്റെ സ്പോണ്‍സേഡ് സ്ഥാനാര്‍ത്ഥി | |
![]() | കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ്, ഫലം 15ന്കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെയും തീയതി പ്രഖ്യാപിച്ചു | |
![]() | 'തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തല' ; തുറന്ന് പറഞ്ഞ് ശോഭന ജോര്ജ്ജ്രമേശിന്റെ ലക്ഷ്യം താനാണോ, ലീഡറാണോ എന്ന് അറിയില്ലെന്ന് ശോഭന ജോര്‍ജ് | |
![]() | ചെങ്ങന്നൂരില്‍ സിപിഎം സഹായം തേടി ; ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ എത്ര സീറ്റില്‍ വിജയിക്കുമെന്ന് കെ എം മാണിമുന്നണി പ്രവേശനത്തിനായി കേരള കോണ്‍ഗ്രസ് ഒരാളുടെയും അടുത്ത് പോയിട്ടില്ല | |
![]() | 'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വംകേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്തത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ | |
![]() | കോര്‍ കമ്മിറ്റിയിലെ രൂക്ഷവിമര്‍ശനം : നിലപാട് തിരുത്തി വി മുരളീധരന് ; 'ചെങ്ങന്നൂരില്‍ ആരുടെ വോട്ടും വാങ്ങും'കുമ്മനം രാജശേഖരന് പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അത് തന്നെയാണ് തന്റെയും നിലപാടെന്ന് മുരളീധരന് |
Search results 15 - 30 of 38