• Search results for chief minister
Image Title

ഡല്‍ഹിയില്‍ കെജ്‌രിവാളിന് നേരെ ആക്രമണം, യുവാവ് കരണത്തടിച്ചു; വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം

Published on 4th May 2019
yogi-adityanath-ljhkjhk

'ബാബറിന്‍റെ പിന്‍ഗാമി' പ്രസ്താവന ചട്ടലം​ഘനം;  24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ യോഗി ആദിത്യനാഥിന് നോട്ടീസ് 

ബാ​ബ​റി​ന്‍റെ പി​ന്‍​ഗാ​മി (ബാ​ബ​ര്‍ കി ​ഔ​ലാ​ദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്

Published on 3rd May 2019
mamta

ബം​ഗാൾ പുലി; മോദിക്ക് പിന്നാലെ മമത ബാനർജിയുടെ ജീവിതവും സിനിമ, ട്രെയിലർ ഹിറ്റ് 

ബം​ഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി

Published on 15th April 2019
parikar12

'ക്യാൻസർ ബാധിച്ച് പരീക്കർ മരിച്ചത് ദൈവകോപത്താൽ'; വൈദികനെതിരെ ബിജെപി 

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അര്‍ബുദം ബാധിച്ച് മരിച്ചത് ദൈവത്തിന്റെ ശിക്ഷയാണന്ന വൈദികന്റെ പരാമര്‍ശം വിവാദമായി

Published on 15th April 2019
aiadmkl

പോകല്ലേ, മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വരുന്നുണ്ട്; ആളെ കൂട്ടാന്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ , വൈറലായി വിഡിയോ

സ്ത്രീകളെയും പുരുഷന്‍മാരെയും തടഞ്ഞ് നിര്‍ത്തുന്നതിനായി നിമിഷങ്ങള്‍ക്കകം വെള്ള മുണ്ടും ഷര്‍ട്ടും വേഷ്ടിയുമണിഞ്ഞ പ്രവര്‍ത്തകര്‍ വെയിലത്ത് കൈകോര്‍ത്തങ്ങ് നില്‍പ്പുറപ്പിക്കുകയായിരുന്നു.

Published on 2nd April 2019
kejriwalcvhvhvh

ഷീല ദീക്ഷിത്ത് മര്യാദയ്ക്ക് ഭരിച്ചിരുന്നെങ്കില്‍ എഎപി ഉണ്ടാകില്ലായിരുന്നു: അരവിന്ദ് കെജ്രിവാള്‍ 

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

Published on 27th March 2019
ncert_pinarayi

മാറുമറയ്ക്കല്‍ സമരം എന്‍സിഇആര്‍ടി ഒഴിവാക്കിയത് അപലപനീയം; നടപടിക്ക് പിന്നിൽ സംഘപരിവാര്‍ കാഴ്ചപ്പാടുകളെന്ന് മുഖ്യമന്ത്രി‌ 

നവോത്ഥാന മൂല്യങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളേയും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള ഇടപെടലാണിതെന്നും മുഖ്യമന്ത്രി

Published on 18th March 2019
Manohar-Parrikarjgjkhjkh

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്കർ അ‌ന്തരിച്ചു 

പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു

Published on 17th March 2019

എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം : മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു

Published on 11th February 2019

ഗവര്‍ണര്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി; കെജരിവാളും തേജസ്വി യാദവും കൊല്‍ക്കത്തയിലേക്ക്

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് തടഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു

Published on 4th February 2019

യോഗി ഹെലികോപ്റ്റര്‍ ഇറക്കേണ്ട; യുപി മുഖ്യമന്ത്രിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു

Published on 3rd February 2019

റഫാലിനെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല; കൂടിക്കാഴ്ചയെ വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു , രാഹുല്‍ ഗാന്ധി നുണ പറയുന്നുവെന്ന് പരീക്കര്‍

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ വളരെ നല്ല രീതിയിലാണ് സ്വീകരിച്ചതെന്നും എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങളും വാര്‍ത്തകളും തന്നെ നിരാശപ്പെടുത്തുന്നുവെന്നും പരീക്കര്‍

Published on 30th January 2019
SIDHARAMAIAH

പൊതുപരിപാടിയില്‍ സ്ത്രീയോട് തട്ടിക്കയറി, മൈക്ക് പിടിച്ചുവാങ്ങി സിദ്ധരാമയ്യ, വിവാദം (വിഡിയോ)

പൊതുപരിപാടിയില്‍ സ്ത്രീയോട് ഒച്ചവച്ച്, മൈക്ക് പിടിച്ചുവാങ്ങി സിദ്ധരാമയ്യ, വിവാദം (വിഡിയോ)

Published on 28th January 2019

ശബരിമലയില്‍ തിരുപ്പതി മോഡല്‍ വിമാനത്താവളം നിര്‍മ്മിക്കും ; വികസന പദ്ധതികളുടെ വേഗം കൂടിയെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വേഗത വര്‍ധിച്ചു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിച്ചതായും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി

Published on 24th January 2019
aravind-kejriwal

രക്ഷിക്കാമെങ്കില്‍ രക്ഷിച്ചോളൂ, മകളെ തട്ടികൊണ്ടുപോകും; അരവിന്ദ് കെജ്രിവാളിന് ഭീഷണി സന്ദേശം 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക മൈയിലിലേക്കാണ് സന്ദേശം എത്തിയത്

Published on 12th January 2019

Search results 15 - 30 of 111