Advanced Search
Please provide search keyword(s)- Search results for cinema news
Image | Title | |
---|---|---|
ശരദ് പവാറിനെതിരായ പോസ്റ്റ്: നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിനടിക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും പൊലീസിന് കോടതി നിര്‍ദേശം നല്കി | ||
വിജയ് ബാബു രാജിവെക്കണം; 'അമ്മ' ക്ലബ്ബല്ല; ഇടവേള ബാബു മാപ്പുപറയണമെന്ന് ഗണേഷ് കുമാര്സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട് | ||
'സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കരുത്'; ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന 'അമ്മ'യുടെ വാദം തള്ളി വനിതാ കമ്മീഷന്ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ അമ്മ ഉള്‍പ്പെടെ കക്ഷികളായിട്ടുള്ള എല്ലാ സംഘടനകളും ബാധ്യസ്ഥരാണ് | ||
'എനിക്ക് മറ്റ് സ്വകാര്യ അക്കൗണ്ടില്ല', വ്യാജനെ സൂക്ഷിക്കണമെന്ന് ആരാധകരോട് ജോണി ഡെപ്പ്തനിക്കു മറ്റു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെന്നും വ്യാജന്മാരെ സൂക്ഷിക്കണം എന്നുമാണ് ജോണി ഡെപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത് | ||
ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാറാണി അന്തരിച്ചുപ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിന്റെ ഭാര്യയാണ് പദ്മാ റാണി | ||
'വലിയ കുറ്റകൃത്യത്തെ മീടൂ എന്ന ഊള പേരുമിട്ട് ജനത്തെ പറ്റിക്കുന്നോ?'ഇന്ത്യയിലെ നിയമത്തിലെ വളരെ ഭീകരമായ കുറ്റകൃത്യമാണത് | ||
സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രിമനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാർളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത് | ||
ആഘോഷത്തില്‍ സൂപ്പര്‍താര മാംഗല്യം, നയന്‍താര- വിഘ്നേഷ് വിവാഹം ഇന്ന്; കനത്ത സുരക്ഷതമിഴ്നാട്ടിലെ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം | ||
ആസ്വാദകരെ കോരിത്തരിപ്പിച്ച ഗാനങ്ങള്‍; അന്ത്യം സംഗീത പരിപാടിക്ക് തൊട്ടുപിന്നാലെ ( വീഡിയോ)1999ല്‍ പുറത്തിറങ്ങിയ 'പല്' എന്ന ആല്‍ബം കെകെയെ ഇന്‍ഡിപോപ്പ് ചാര്‍ട്ടുകളില്‍ ശ്രദ്ധേയനാക്കി | ||
ഹോളിവുഡ് നടൻ റേ ലിയോട്ട അന്തരിച്ചു, മരണം ഷൂട്ടിങ് ലൊക്കേഷനിലെ ഉറക്കത്തിനിടെഉറക്കത്തിനിടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന | ||
![]() | 'ഹോം' മികച്ച ചിത്രം?; മികച്ച നടനാകാന്‍ ഫഹദും ബിജു മേനോനും ജോജുവും; കടുത്ത മത്സരംബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്മാന് | |
'എനിക്കും ഒരുപാട് ചോദ്യങ്ങളുണ്ട്'; ബീസ്റ്റിലെ ഫൈറ്റര്‍ ജെറ്റ് സീനിനെക്കുറിച്ച് ഐഎഎഫ് പൈലറ്റ് ( വീഡിയോ)വിജയ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണമെന്നാണ് ഒരു കൂട്ടര് അഭിപ്രായപ്പെടുന്നത് | ||
![]() | 'അപ്പു'വിന് മാംഗല്യം; നടി രക്ഷ രാജ് വിവാഹിതയായിസുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം | |
![]() | നടൻ വിൽ സ്മിത്തിന് പത്തു വർഷം വിലക്ക്ലോസ് ഏഞ്ചൽസിൽ ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം | |
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാകണം: പൃഥ്വിരാജ്ജോലി സാഹചര്യം ഉള്‍പ്പെടെ മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു |
Search results 15 - 30 of 1698