• Search results for cinema varthakal
Image Title
manju_warrier_jayasurya

മഞ്ജുവിന്റേയും ജയസൂര്യയുടേയും മേരി ആവാസ് സുനോ, റിലീസ് തിയതി പുറത്ത്

പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 27th March 2022
lal_jose_daughter_birthday

ലച്ചുവിന്റെ കയ്യിലിരിക്കുന്ന മാത്തു എന്നെ അപ്പൂപ്പാന്ന് വിളിക്കുന്നതും കാത്ത്; മകൾക്ക് പിറന്നാൾ ആശംസകളുമായി ലാൽ ജോസ്

മകളേയും പിടിച്ചു നിൽക്കുന്ന ഭാര്യയുടേയും മകനെ പിടിച്ചു നിൽക്കുന്ന മകളുടേയും ചിത്രങ്ങൾക്കൊപ്പമാണ് ലാൽ ജോസിന്റെ കുറിപ്പ്

Published on 26th March 2022
neeraj_madhav_ayushman

ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം നീരജ് മാധവ്; സന്തോഷ വാർത്ത പങ്കുവച്ച് താരം

ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത അറിയിച്ചത്

Published on 26th March 2022
shehnaaz_gill_about_Sidharth_Shukla

'സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെക്കുറിച്ച് ആരോടും പറയേണ്ട കാര്യം എനിക്കില്ല'; ആദ്യമായി പ്രതികരിച്ച് ഷെഹ്നാസ്

'എനിക്ക് അവന്‍ എത്രത്തോളും പ്രധാനപ്പെട്ടതായിരുന്നു എന്നും അവന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു ഞാന്‍ എന്നും എനിക്ക് അറിയാം'

Published on 26th March 2022
KUNCHACKO_BOBAN_25_YEARS

ചാക്കോച്ചന്റെ 25 വർഷങ്ങൾ; പ്രിയയ്ക്ക് സ്നേഹ ചുംബനം, 99ാം സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് താരം

'ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു'

Published on 26th March 2022
VINAYAKAN_NAVYA_NAIR

അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല: വിശദീകരണവുമായി നവ്യ നായർ

നവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍

Published on 24th March 2022
vinayakan_apologizes

വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ

അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു

Published on 26th March 2022
rrr_first_day_collection

ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി; റെക്കോഡുകൾ തകർത്ത് ആർആർആർ

ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത്

Published on 26th March 2022
maala parvathy in hindi movie

'ജീവിതത്തിലെ പുതിയ കാൽവയ്പ്'; കാജോളിനൊപ്പം ബോളിവുഡിലേക്ക് ചുവടുവച്ച് മാലാ പാർവതി

സെറ്റ് സാരിയുടുത്ത് മലയാളി ലുക്കിലാണ് ചിത്രത്തിൽ കാജോളിനെ കാണുന്നത്

Published on 26th March 2022
mammootty_sanchari_vijay
anagha_bhosale_quit_acting

'ഞാൻ എന്റെ കൃഷ്ണനിൽ നിന്ന് അകലുന്നു', അഭിനയം നിർത്തുകയാണെന്ന് നടി അനഘ ഭോസ്ലെ

'എന്റെ മതപരമായ വിശ്വാസങ്ങള്‍ക്കും ആത്മീയ ജീവിതത്തിനും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്'

Published on 25th March 2022
RRR_fan died in theater

ആർആർആർ കാണാൻ കയറിയ ആരാധകൻ തിയറ്ററിൽ മരിച്ച നിലയിൽ; അന്വേഷണം

30 കാരനായ ഒബുലേസു ആണ് മരിച്ചത്. ഇയാളെ തിയറ്ററിനുള്ളിൽ ബോധരഹിതനായ നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു

Published on 25th March 2022
ranjith_vinayakan

'വിനായകന്റെ ഏറ് എന്റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മവും മതിയാകില്ല'; രഞ്ജിത്ത്

ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു

Published on 25th March 2022
pooja_hegde_prabhas

പ്രഭാസുമായി ഉടക്കിലെന്ന് റിപ്പോർട്ടുകൾ, മറുപടിയുമായി പൂജ ഹെ​ഗ്ഡെ

പൂജയുടെ മനോഭാവവും അവരുടെ അണ്‍ പ്രൊഫഷണലായ പെരുമാറ്റവും പ്രഭാസിന് അസഹനീയമായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്

Published on 25th March 2022
Gully_Boy_Rapper_MC_Tod_Fods_Mother

'നാലു മാസത്തില്‍ രണ്ടു തവണ ഹൃദയാഘാതം വന്നു, അവന്‍ ഒരിക്കലും വിശ്രമിച്ചില്ല'; നെഞ്ചുനീറി അമ്മ

നാലു മാസം മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം ലഡാക്കിലേക്ക് യാത്ര പോയപ്പോഴായിരുന്നു ആദ്യത്തെ ഹൃദയാഘാതം

Published on 25th March 2022

Search results 15 - 30 of 427