• Search results for complaint
Image Title
assault
ganja_thrissur

ബസ്സില്‍ എത്തിച്ചു, ഓട്ടോയില്‍ കയറ്റിയ 11 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട്  ചാവക്കാട് സ്വദേശി ഷബീര്‍, ആന്ധ്ര സ്വദേശി ശിവശങ്കര്‍ എന്നിവര്‍ പിടിയിലായി

Published on 3rd May 2023
pension

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിക്കുന്നത് തടഞ്ഞ ഉത്തരവ് നീട്ടി, മെയ് 12 വരെ സ്റ്റേ 

മേ​യ് ര​ണ്ടു​വ​രെ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ആണ് മെയ് 12 വരെ നീട്ടിയത്

Published on 3rd May 2023
blast_arrest

വധുവിന്റെ ബന്ധുക്കൾക്കുനേരെ ബോംബ് എറിഞ്ഞു, വെട്ടുകത്തിയുമായി ഭീഷണി; വരനും സുഹൃത്തുക്കളും അറസ്റ്റിൽ

സൽക്കാരത്തിനിടയിൽ നടന്ന തർക്കത്തെത്തുടർന്ന് സുഹൃത്തുക്കളുമായി എത്തി വരൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു

Published on 3rd May 2023
mohanlal_and_suchithra

"പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം"; ടോക്കിയോയിൽ നിന്ന് മോഹൻലാലും സുചിത്രയും

"35 വർഷത്തെ പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും ആഘോഷം" എന്ന് കുറിച്ച് ടോക്യോയിൽ നിന്നുള്ള ചിത്രം താരം ആരാധകരുമായി പങ്കുവച്ചു

Published on 28th April 2023
jiah_sooraj

ജിയ ഖാന്റെ ആത്മഹത്യ; നടന്‍ സൂരജ് പഞ്ചോളിയെ വെറുതെവിട്ടു

സൂരജിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എഎസ് സയിദ്  വിധിന്യായത്തില്‍ പറഞ്ഞു

Published on 28th April 2023
amit_shah_new

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപം; പ്രകോപന പ്രസംഗത്തില്‍ അമിത് ഷാക്കെതിരെ കേസ്

കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി

Published on 27th April 2023
honey_singh

ഹണി സിങ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് പരാതി; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ​ഗായകൻ

പരാതി അടിസ്ഥാനരഹിതമാണ് എന്നാണ് ​ഗായകൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്

Published on 21st April 2023
yuvam

24 ന് കൊച്ചിയിൽ മോദിയുടെ റോഡ് ഷോ; ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച

കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്

Published on 20th April 2023
High court

'ആളുകൾ എങ്ങനെ ജീവിക്കും?'; അക്കൗണ്ട് മരവിപ്പിച്ചതിൽ ഹൈക്കോടതി ഇടപെടൽ, പൊലീസ് മേധാവി റിപ്പോർട്ട് നൽകണം

യുപിഐ ഇടപാടുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിയിൽ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

Published on 20th April 2023
pinarayi_chief_justice

'സർക്കാരിന്റെ യാത്രയയപ്പ് ഉപകാരസ്മരണ'; ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നൽകിയതിനെതിരെ പരാതി

ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്

Published on 20th April 2023
rajendran

എസ് രാജേന്ദ്രനെതിരെ റവന്യൂ വകുപ്പിന്റെ നടപടി; കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു

മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്‍റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്

Published on 20th April 2023
online_fraud

'ആദായ വിൽപ്പന', കാറുകൾ, എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ; ഓൺലൈൻ തട്ടിപ്പാണ്... സൂക്ഷിക്കണേ! 

സമൂഹമാധ്യങ്ങളിൽ നിറയുന്ന തട്ടിപ്പുകാരെ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി പൊലീസ്

Published on 18th April 2023
COURT

പണമല്ല, പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു യൂണിഫോം നല്‍കൂ; ഹൈക്കോടതി

പണമല്ല, യൂണിഫോം ആണ് വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ടതെന്ന് കോടതി

Published on 14th April 2023
Flight

'കരിയര്‍ അടിപൊളിയാക്കണം', വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ വച്ച് ബോര്‍ഡിങ് പാസ് പരസ്പരം മാറി; യാത്രക്കാര്‍ എത്തിയത് വ്യത്യസ്ത രാജ്യങ്ങളില്‍; അറസ്റ്റ് 

മുംബൈ വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസുകളും പാസ്‌പോര്‍ട്ടുകളും പരസ്പരം മാറ്റി വ്യത്യസ്ത രാജ്യങ്ങളില്‍ എത്തിയ കേസില്‍ രണ്ടു രാജ്യാന്തര യാത്രക്കാര്‍ അറസ്റ്റില്‍

Published on 14th April 2023

Search results 15 - 30 of 525