Advanced Search
Please provide search keyword(s)- Search results for corona virus
Image | Title | |
---|---|---|
ജില്ലകളില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണം; ലക്ഷണമുള്ളവര്‍ പരിശോധന നടത്തണം; വീണാ ജോര്ജ്ഇപ്പോള് പകരുന്നത് ഒമൈക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവര്‍ കുറവാണെന്നും വീണാ ജോര്‍ജ് | ||
രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്നലെ 7240 പേര്‍ക്ക് രോഗബാധ; 40 ശതമാനം വര്ധനമഹാരാഷ്ട്രയില് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവാണുണ്ടായത് | ||
സംസ്ഥാനത്ത് ഇന്ന് 2193 പേര്‍ക്ക് കോവിഡ്; 5 മരണംഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 589 പേര്‍ക്കാണ് വൈറസ് ബാധ | ||
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിപ്പ്, പ്രതിദിന രോഗികള്‍ രണ്ടായിരം കടന്നു, ആശങ്കഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു | ||
വീണാ ജോര്‍ജിന് കോവിഡ്വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. | ||
ഇന്നും ആയിരം കടന്നു; സംസ്ഥാനത്ത് 1,278 പേർക്ക് കോവിഡ്ഇന്നലത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവുണ്ട് | ||
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,197 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 7.7ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. | ||
ഇന്ന് വാക്സിന് സ്വീകരിച്ചത് 45,881 കുട്ടികള്ആകെ 1263 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഇന്നു പ്രവര്‍ത്തിച്ചത്. | ||
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, 18 ശതമാനത്തിന്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് വൈറസ് ബാധ24 മണിക്കൂറിനിടെ 2,568 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് | ||
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,009 പേര്‍ക്ക് കോവിഡ്; ആശങ്കഇതോടെ ഡല്‍ഹിയില്‍ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2,641 ആയി | ||
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു; ഇന്നലെ നാല് മരണംഡല്ഹിയില് ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. | ||
![]() | ടിപിആറില്‍ നേരിയ വര്‍ധന; സംസ്ഥാനത്ത് ഇന്ന് 347 പേര്‍ക്ക് കോവിഡ്കേരളത്തില് 347 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു | |
![]() | സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കോവിഡ്കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. | |
ചികിത്സയിലുള്ളവര്‍ 2500ല്‍ താഴെ; സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു | ||
![]() | സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. |
Search results 15 - 30 of 461