Advanced Search
Please provide search keyword(s)- Search results for covid positive
Image | Title | |
---|---|---|
![]() | ചിരഞ്ജീവിക്ക് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്ട്വിറ്ററിലൂടെ താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത് | |
![]() | ശരദ് പവാറിനു കോവിഡ്എന്സിപി നേതാവ് ശരദ് പവാറിന് കോവിഡ് സ്ഥിരീകരിച്ചു | |
നടൻ ജയറാമിന് കോവിഡ്ചികിത്സ തുടങ്ങിയെന്നും ടനെ തന്നെ വീണ്ടും കാണാമെന്നും താരം | ||
![]() | മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവെ ഗൗഡയ്ക്ക് കോവിഡ്മുന് പ്രധാനമന്ത്രി എച്ച്ഡി ദേവെ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു | |
![]() | വിദേശത്തുനിന്നു വന്ന് പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന് മതി; പ്രോട്ടോകോളില്‍ മാറ്റംവിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി | |
കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർക്ക് കോവിഡ്; ശസ്ത്രക്രിയകൾ മാറ്റി, ആശുപത്രിയിൽ കടുത്ത നിയന്ത്രണംഅടിയന്തര പ്രാധാന്യമർഹിക്കുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുക | ||
![]() | വിഎസ് അച്യുതാനന്ദന് കോവിഡ്, ആശുപത്രിയിലേക്ക് മാറ്റിഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | സുരേഷ് ഗോപിക്ക് കോവിഡ്ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു | |
'നെഗറ്റീവ്' ; കീർത്തി സുരേഷ് കോവിഡ് മുക്തയായികഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം കീർത്തി അറിയിച്ചത് | ||
മന്ത്രി വി ശിവന്‍കുട്ടിക്കു കോവിഡ്, ആശുപത്രിയില്വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു | ||
![]() | 'ചെറിയ പനി മാത്രം, മറ്റു പ്രശ്നങ്ങളൊന്നുമില്ല'; രോഗവിവരം പങ്കുവച്ച് മമ്മൂട്ടിജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് | |
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷിന് കോവിഡ്ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും കോവിഡ് സ്ഥിരീകരിച്ചിരുന്നു | ||
കോവിഡ് നെഗറ്റീവായവർക്ക് 20 ദിവസം വരെ ആർടിപിസിആറിൽ പോസിറ്റീവ്, ഒമൈക്രോണിന് ഏഴു ദിവസം വരെകോവിഡ് വൈറസ് ബാധിച്ച ദിവസം തന്നെ പരിശോധന നടത്തിയാൽ രോഗ ബാധിതനായിട്ടുണ്ടോ എന്ന് അറിയാനാവില്ല | ||
നടി കീര്‍ത്തി സുരേഷിന് കോവിഡ്, ഇത് ഭയപ്പെടുത്തുന്ന മുന്നറിയിപ്പെന്ന് താരംചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും താരം വ്യക്തമാക്കി |
Search results 15 - 30 of 129