• Search results for covid updates
Image Title
COVID

ഇന്നലെയും 18,000ന് മുകളില്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷം കടന്നു

 രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 10th July 2022
covid_testing

ഇന്നലെ 18,840 പേര്‍ക്ക് കോവിഡ്; 43 മരണം; ടിപിആര്‍ നാലിന് മുകളില്‍ 

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,25,028 ആയി ഉയര്‍ന്നു

Published on 9th July 2022
covid

പ്രതിദിന കോവിഡ് കേസുകള്‍ 19,000ലേക്ക്; ടിപിആര്‍ നാലിന് മുകളില്‍

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 8th July 2022
Daily Covid Cases

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 16,103 പേര്‍ക്ക് വൈറസ് ബാധ 

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 3rd July 2022
covid kerala

കോവിഡ് വ്യാപനം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്ക് വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 30th June 2022
covid india
Daily Covid Cases

രോഗബാധിതരില്‍ ഭൂരിഭാഗവും കേരളത്തില്‍; ഇന്നലെ 11,793 പേര്‍ക്ക് കോവിഡ്; 27 മരണം

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 96700 ആയി ഉയര്‍ന്നു

Published on 28th June 2022
Daily Covid Cases

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 2993 പേര്‍ക്ക് കൂടി വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 27th June 2022
covid situation

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ്; ഇന്ന് 11,739 പേര്‍ക്ക് വൈറസ് ബാധ 

ഇന്നലെ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു

Published on 26th June 2022
covid situation

കോവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രം 

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു

Published on 22nd June 2022
Covid case rises

കോവിഡ് കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് മുകളിൽ രോ​ഗികൾ; ഏഴ് മരണം

ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്താണ്. 1,170 പേർക്കാണ് ജില്ലയിൽ രോ​ഗം

Published on 21st June 2022
Daily Covid Cases
covid_new

ചികിത്സയിലുള്ളവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്; ഇന്നലെ 13,216 പേര്‍ക്ക് കോവിഡ്, 23 മരണം

ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 18th June 2022
COVID vaccine

അഞ്ചു ജില്ലകളില്‍ വ്യാപനം, കരുതല്‍ ഡോസ് വിതരണത്തിന് പ്രത്യേക യജ്ഞം; കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍: ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അടുത്ത ആറു ദിവസത്തേയ്ക്ക് കോവിഡിനെതിരെയുള്ള കരുതല്‍ ഡോസ് വിതരണത്തിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

Published on 15th June 2022
covid cases

രണ്ടാം ദിവസവും മൂവായിരത്തിന് മുകളില്‍, ടിപിആര്‍ 16.32 ശതമാനം; എറണാകുളത്ത് കോവിഡ് രോഗികള്‍ ആയിരം കടന്നു 

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍

Published on 15th June 2022

Search results 15 - 30 of 721