• Search results for criminal
Image Title
adani

പലരും കരുതിയതു പോലെ കേരളത്തില്‍ ക്രമസമാധാനത്തിന്റെ അഗ്‌നി പര്‍വ്വതം പൊട്ടിയില്ല 

തിരുവനന്തപുരം റേഞ്ച് ഐ.ജി ആയിരിക്കുമ്പോള്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ അറസ്റ്റ് വലിയൊരു പ്രശ്നമായി ഞങ്ങളുടെ മുന്നില്‍ ഉയര്‍ന്നുവന്നു

Published on 13th October 2022
eldos

എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; കൂടുതൽ വകുപ്പുകൾ ചുമത്തും, അറസ്റ്റിന് നീക്കം

കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും

Published on 13th October 2022
highcourt

യുവതിയുടെ മാതാവ് മുസ്ലീം, വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് കൊച്ചി നഗരസഭ; മതം നോക്കേണ്ടെന്ന് ഹൈക്കോടതി

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണ് ഇത് എന്ന ഓർമ്മ വേണമെന്നും ഹൈക്കോടതി

Published on 13th October 2022
black magic case

ഇലന്തൂരില്‍ 25 കൊല്ലം മുമ്പും നരബലി; കൊല്ലപ്പെട്ടത് നാലര വയസ്സുകാരി

വീട്ടിലുള്ള നിധി കണ്ടെടുക്കാനും, ഐശ്വര്യത്തിനുമായാണ് കുട്ടിയെ ബലി നല്‍കിയത്

Published on 12th October 2022
baby_new

മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുക്കാൻ ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കി; വെളിപ്പെടുത്തല്‍

വേസ്റ്റ് കുഴിച്ചുമൂടാന്‍ ഒരു കുഴിയെടുത്തു നല്‍കണമെന്നാണ് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത്

Published on 12th October 2022
shafi_new
veena george

വിശ്രമമുറി പൂട്ടി; ആംബുലന്‍സ് ഡ്രൈവര്‍ സൂപ്രണ്ടിന്റെ മുറി പൂട്ടി; സസ്‌പെന്‍ഷന്‍

രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായ സംഭവത്തെ തുടര്‍ന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്

Published on 11th October 2022
pinarayi

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി മാത്രമായി ഉപയോഗിക്കപ്പെടരുത്. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ നിര്‍ദിഷ്ടാവകാശങ്ങള്‍ അംഗീകരിക്കപ്പെടണം

Published on 11th October 2022
police

56 കഷണങ്ങളാക്കിയ നിലയിൽ; മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച കല്ലും ബാ​ഗും; അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാലിടത്ത് നിന്ന്

ദമ്പതിമാരും ഷാഫിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നു. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നു

Published on 11th October 2022
elanthur human sacrifice

അവിശ്വസനീയം; കേരളം എവിടേക്കാണു പോകുന്നത്; നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി

അത്യാധുനികരാകാനുള്ള നമ്മുടെ തത്രപ്പാടില്‍ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നുണ്ട്. ആളുകള്‍ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നത്.

Published on 11th October 2022
police

കോടതിയിലേക്ക് പോയ സിഐ തിരിച്ചെത്തിയില്ല; ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം 

ഔദ്യോ​ഗിക ആവശ്യത്തിനായി പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ഔദ്യോ​ഗിക ആവശ്യത്തിനായി പോയ സിഐ മടങ്ങിയെത്തിയിരുന്നില്ല

Published on 11th October 2022
driving test

ഇനി ഹയര്‍സെക്കന്ററി ജയിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് ടെസ്റ്റ് വേണ്ട; പാഠപുസ്തകം വരുന്നു

സംസ്ഥാനത്ത് ഇനി  ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് പരീക്ഷ എഴുതേണ്ടി വരില്ല

Published on 26th September 2022
kerala

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം; കേരളത്തിന് വീണ്ടും അംഗീകാരം

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0 പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി

Published on 26th September 2022
nedumbassery airport

നെടുമ്പാശേരിയിൽ ബിസിനസ് ജറ്റ് ടെർമിനൽ ഈ വർഷം, യാത്രക്കാർക്ക് താമസത്തിന് ഹോട്ടൽ, ലോഞ്ചുകൾ രണ്ടാം ഘട്ടത്തിൽ: മുഖ്യമന്ത്രി

നെടുമ്പാശേരി വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ

Published on 26th September 2022
silverline_protest

സില്‍വര്‍ലൈന്‍: പ്രതിഷേധക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 26th September 2022

Search results 15 - 30 of 142