• Search results for death
Image Title
sonam

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ന്യൂസിലന്‍ഡിലെ  കടല്‍തീരത്ത്; ദുരൂഹത നീക്കാനാവാതെ പൊലീസ്

സാഗറുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ കൊല്ലം ഏപ്രിലിലാണ് സോനം ന്യൂസിലന്‍ഡില്‍ എത്തുന്നത്

Published on 29th November 2018
Bala-sai-baba

വായില്‍ നിന്ന് ശിവലിംഗം തുപ്പും, വായുവില്‍ നിന്ന് ആഭരണമെടുക്കും; അനുയായികളെ അത്ഭുതപ്പെടുത്തിയ മാജിക് ബാബ മരിച്ചു

എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്

Published on 28th November 2018

കോപ്പിയടിച്ചെന്ന് ആരോപണം; കോളേജ് വിദ്യാർത്ഥി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Published on 28th November 2018

തിളച്ച ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ 

തിളച്ച ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Published on 27th November 2018

ന്യൂസിലന്റില്‍ ചത്ത് കരയ്ക്കടിഞ്ഞ് നൂറിലധികം തിമിംഗലങ്ങള്‍: പാതി ജീവനുളളവയെ വെടിവെച്ച് കൊല്ലേണ്ടിവരുമെന്ന് പരിസ്ഥിതി സംരക്ഷകര്‍

ന്യൂസിലന്‍ഡ് കടല്‍ത്തീരത്ത് കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞ നിലയില്‍ 145ഓളം തിമിംഗലങ്ങളെ കണ്ടെത്തി.

Published on 26th November 2018
mammootty

'ഞാന്‍ നിങ്ങളെ മിസ് ചെയ്യും, നിങ്ങളുടെ ബോസ് എന്ന വിളിയും'; അംബരീഷിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

''ന്യൂഡല്‍ഹി' എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു'

Published on 25th November 2018

പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അസം സ്വദേശിയായ നസുറുദ്ദീന്‍ ആണ് മുങ്ങിമരിച്ചത്.

Published on 23rd November 2018

എംഎ ഷാനവാസിന്റെ സംസ്‌കാരം ഇന്ന്

രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടക്കുക

Published on 22nd November 2018
arya_2

'എന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം, എന്നാല്‍ ഇപ്പോള്‍ ഇത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു'; വേര്‍പാടിന്റെ വേദന പങ്കുവെച്ച് ആര്യ

നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്തുപിടിക്കൂ. സാധ്യമാകുന്ന ഒരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ

Published on 21st November 2018
iv-drip

ഡ്രിപ്പിന് കുത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി; ചോരവാര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അധികൃതരുടെ അനാസ്ഥയില്‍ ജീവന്‍ വെടിഞ്ഞത്

Published on 21st November 2018

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്താക്കി; 12കാരി തെങ്ങ് വീണ് മരിച്ചു

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ വീടിന് പുറത്തുകിടത്തിയ 12കാരിക്ക് ദാരുണാന്ത്യം

Published on 20th November 2018

'ഒന്ന് വേഗം ഗോളടിക്കൂ സല, എനിക്ക് വീട്ടില്‍ പോയി ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ട് '

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സല അവസാന മിനുട്ടുകളില്‍ നേടിയ ഗോളില്‍ ഈജിപ്ത് വിജയം സ്വന്തമാക്കി

Published on 18th November 2018

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം; അമ്പതുവയസുകാരി മരിച്ചു

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീര്‍ത്ഥാടക മരിച്ചു

Published on 17th November 2018

തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ട് മരണം; നാട്ടുകാർ വാഹനം തല്ലിത്തകർത്തു

ക​ണി​യാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച്‌ കാൽനട യാ​ത്ര​ക്കാ​രാ​യ രണ്ട് പേർ മ​രി​ച്ചു

Published on 15th November 2018
devi-unmathallegadoo

പ്രസവം അടുത്തിരുന്ന യുവതിയുടെ വയറ്റിലേക്ക് മുന്‍ ഭര്‍ത്താവ് അമ്പെയ്തു; അമ്മ മരിച്ചു, കുഞ്ഞിനെ പുറത്തെടുത്തു

ഏഴ് വര്‍ഷം മുന്‍പാണ് രാമണോഡ്‌ഗെയില്‍ നിന്ന് വിവാഹമോചനം നേടി ഇംതിയാസ് മുഹമ്മദിനെ ദേവി വിവാഹം കഴിക്കുന്നത്

Published on 14th November 2018

Search results 15 - 30 of 521