• Search results for dog
Image Title
COW ATTACKS YOUNG MAN

'സഹജീവി സ്‌നേഹം', നായയെ ഉപദ്രവിക്കുന്ന യുവാവിനെ കുത്തിവീഴ്ത്തി പശു- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Published on 1st November 2021
sheela_auto_driver

നായ കുറുകെ ചാടി, വണ്ടി മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്

Published on 23rd October 2021
Cruelty to pets in Kochi

കാൽപാദങ്ങളും വാലും മുറിച്ചുനീക്കി, ഉടമയുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയ പൂച്ച ചത്തു; കൊച്ചിയിൽ വളർത്തുമൃഗങ്ങളോട് കൊടുംക്രൂരത

എറണാകുളത്തെ തിരുവാങ്കുളത്താണ് വളർത്തുപൂച്ചകൾക്ക് നേരെ കൊടുംക്രൂരത അരങ്ങേറുന്നത്

Published on 22nd October 2021
man_saved_dog

നായയുടെ തലയിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ചുകയറി; രക്ഷകനായി ഓട്ടോ ഡ്രൈവർ 

ബിസ്കറ്റ് നൽകി നായയുമായി അടുപ്പം സ്ഥാപിച്ച് തന്ത്രത്തിൽ മുള്ളു വലിച്ചൂരുകയായിരുന്നു

Published on 22nd October 2021
dog_killed_in_kozhikode

റോഡിലൂടെ പോയ വളർത്തുനായയെ ഓട്ടോ കയറ്റിയിറക്കി കൊന്നു; അയൽവാസി അറസ്റ്റിൽ

വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു

Published on 21st October 2021
stray_dog

തെരുവ് നായ്ക്കള്‍ക്ക് ഡ്യൂട്ടിയിട്ടു; പൊലീസുകാരോട് ഉപമിച്ച് വീഡിയോ; മൂന്ന് പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Published on 20th October 2021
stray-dog

കുത്തിവയ്പ്പ് പേടി, പട്ടി കടിച്ചത് വീട്ടിൽ പറഞ്ഞില്ല; 14കാരന്റെ മരണത്തിന് കാരണം പേവിഷബാധയെന്ന് നി​ഗമനം 

മുഖത്തെ മുറിവ് കണ്ട് ചോദിച്ചപ്പോൾ സൈക്കിളിൽനിന്നു വീണതാണെന്നാണു കുട്ടി പറഞ്ഞത്

Published on 19th October 2021
dog

ശരീരം മുഴുവൻ മണ്ണിനടിയിൽ; തല പുറത്തേയ്ക്കിട്ട് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കരഞ്ഞ് നായ; ഒടുവിൽ...

ശരീരം മുഴുവൻ മണ്ണിനടിയിൽ; തല പുറത്തേയ്ക്കിട്ട് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കരഞ്ഞ് നായ; ഒടുവിൽ...

Published on 14th October 2021
kajal_agarwal

കുഞ്ഞു മിയ, വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കാജൽ അഗർവാൾ 

'മിയ' എന്ന പട്ടിക്കുട്ടിയാണ് താരത്തിന്റെ പുതിയ കുടുംബാംഗം

Published on 12th October 2021
rabies vaccine failed

തെരുവുനായയുടെ കടിയേറ്റതിന്റെ 20-ാം ദിവസം പനി, മൂന്നു ഡോസ് കുത്തിവയ്പ് എടുത്തിട്ടും വാക്‌സിന്‍ ഫലിച്ചില്ല; ഞെട്ടലില്‍ ഡോക്ടര്‍മാര്‍, അന്വേഷണം

ഇത്തരമൊരു സംഭവം അപൂര്‍വമാണെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്

Published on 8th October 2021
animal news

പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങി നായ, രക്ഷയ്‌ക്കെത്തി സൈക്കിള്‍ സവാരിക്കാര്‍; സ്‌നേഹപ്രകടനം- വീഡിയോ 

പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 7th October 2021
ANIMAL STORIES

മണ്ണ് നിറച്ച ട്രോളി മുകളിലേക്ക് കയറ്റാന്‍ കഴിയാതെ യുവാവ്, വളര്‍ത്തുനായ വീട്ടിലേക്ക് ഓടി, ഒടുവില്‍- വൈറല്‍ വീഡിയോ 

പ്രതിസന്ധി ഘട്ടത്തില്‍ യുവാവിനെ നായ സഹായിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Published on 5th October 2021
ji_sung_park_manchester_united

'നായയുടെ മാംസം കഴിക്കുന്നവര്‍'; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകരുടെ പാട്ടില്‍ വംശീയ അധിക്ഷേപം, പിന്മാറണമെന്ന് സൗത്ത് കൊറിയന്‍ താരം

ഏഴ് സീസണുകളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ച താരമാണ് പാര്‍ക് ജി സുങ്

Published on 5th October 2021
nihal_car_accident_death

തെരുവുനായയെ പേടിച്ചോടിയ യുവാവിന് കാറിടിച്ചു ദാരുണാന്ത്യം 

നായയുടെ കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിനെ കാർ ഇടിക്കുകയായിരുന്നു

Published on 5th October 2021
DEATH

വെള്ളം കുടിക്കാൻ ബുദ്ധിമുട്ട്, ‘മന്ത്രവാദ ചികിത്സ’യ്ക്കു കൊണ്ടുപോയ പെൺകുട്ടി മരിച്ചത് പേവിഷബാധയേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തലച്ചോറിലാകെ വൈറസ് ബാധിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആർച്ചയ്ക്കു പട്ടിയുടെ കടിയേറ്റത് എന്നാണെന്നു  വ്യക്തമല്ല

Published on 4th October 2021

Search results 15 - 30 of 303