• Search results for ebook
Image Title

'16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി', നിങ്ങളെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല; അര്‍ണാബിന്റെ പേരില്‍ പ്രചരിക്കുന്ന ആ മോദി സ്തുതി സത്യമോ?

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് തന്റെ പേരില്‍ ബിജെപി നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ റിപ്പബ്ലിക്ക് ടിവി എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമി രംഗത്ത്

Published on 13th December 2018
lucifer

നെഞ്ചിടിപ്പേറ്റി ലൂസിഫറിന്റെ ടീസര്‍; മോഹന്‍ലാലിന്റെ മാസ് ഡയലോഗില്‍ വീണ് ആരാധകര്‍

മമ്മൂട്ടിയാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്

Published on 13th December 2018
lakshmi

'അവള്‍ കര്‍ത്താവിനെ കുരിശില്‍ നിന്ന് മോചിപ്പിച്ചു, മുറിവില്‍ മരുന്നു പുരട്ടി'; ലക്ഷ്മി പ്രിയയുടെ കുട്ടി മാലാഖ നിങ്ങളുടെ മനസ് നിറയ്ക്കും

ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയ് ദേവാണ് മകളുടെ കരുണയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്

Published on 12th December 2018
facebook

ഫേയ്‌സ്ബുക്ക് ബോംബ് ഭീഷണിയില്‍; സിലിക്കന്‍ വാലിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാമ്പസ് ഒഴിപ്പിച്ചു

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ഫേയ്‌സ്ബുക്കിന്റെ കാമ്പസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പൊലീസിനാണ് അജ്ഞാത സന്ദേശം ലഭിച്ചത്

Published on 12th December 2018
lucifer

കാത്തിരുന്നോളൂ, ലൂസിഫറിന്റെ ടീസര്‍ വരുന്നു; പുറത്തിറക്കുന്നത് മമ്മൂക്ക

ഡിസംബര്‍ 13 നാണ് ടീസര്‍ പുറത്തിറക്കുന്നത്

Published on 11th December 2018
odiyan2

ഇത് ചരിത്രം; റിലീസിന് മുന്‍പ് ഒടിയന്‍ 100 കോടി ക്ലബ്ബില്‍ കയറിയെന്ന് ശ്രീകുമാര്‍ മേനോന്‍

സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയത്

Published on 11th December 2018
prithvi

'ലാലേട്ടാ, എന്നെ വിശ്വസിച്ചതില്‍ നന്ദി, പലരും പറഞ്ഞത് ലൂസിഫര്‍ മണ്ടത്തരമാണെന്നാണ്'; സ്റ്റീഫന്‍ നെടുംപള്ളിയെ നെഞ്ചിലേറ്റി പൃഥ്വി

ഒരു നടന്‍ എന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനമായിട്ടാണ് അവര്‍ വിലയിരുത്തിയത്

Published on 11th December 2018
rajani

'അദ്ദേഹം സാധാരണ നടനല്ല, മഹാനടന്‍'; എഴുന്നേറ്റു നിന്ന് വിജയ് സേതുപതിയെ സ്വീകരിച്ച് രജനീകാന്ത്; വീഡിയോ കാണാം

'കുറേനാളുകള്‍ക്ക് ശേഷമാണ് ഇത്രയും കഴിവുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത്'

Published on 11th December 2018
pant

കമന്ററിയില്ലാതെ ഒരു ഓവര്‍, പകരം സ്റ്റമ്പിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് മാത്രം; ക്രിക്കറ്റിലിങ്ങനെ ആദ്യം

ഇവിടെ സിക്‌സ് പറത്തുക എളുപ്പമല്ല കമിന്‍സ് എന്ന് പറഞ്ഞായിരുന്നു കമിന്‍സിന്റെ ചെവിക്ക് പിറകില്‍ നിന്നും പന്തിന്റെ വാക്കുകള്‍

Published on 10th December 2018
pranav
save_the_date

ഞാന്‍ പ്രകാശന്റെ ടീസറല്ല, ഇത് ഗിരിയുടെയും ഒമേഗയുടെയും കല്ല്യാണവിളിയാണ്; സേവ് ദി ഡേറ്റ് വീഡിയോയില്‍ ഫഹദ് ഫാസിലും

ചിത്രത്തിന്റെ ടീസറിലെ സീനുകളും സംഭാഷണങ്ങളും അതുപോലെ പകര്‍ത്തി ഒരുക്കിയിട്ടുള്ള ഒരു സേവ് ദി ഡേറ്റ് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 9th December 2018
piqu

ബാലന്‍ ദി ഓറില്‍ അഞ്ചാം സ്ഥാനം; ഫ്രീകിക്ക് വിസ്മയം തീര്‍ത്ത് മെസിയുടെ മറുപടി

മോഡ്രിച്ച് ബാലന്‍ ദി ഓര്‍ ഏറ്റുവങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വീണ്ടും ഫുട്‌ബോള്‍ മൈതാനത്ത് തന്റെ മാന്ത്രിക കാലുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് മെസി

Published on 9th December 2018

പറന്നുയർന്ന് കണ്ണൂർ ; ആദ്യ സർവീസ് അബുദാബിയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനത്തിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്

Published on 9th December 2018
govind

കട്ടത്താടിവെച്ച ആ തടിയന്‍ ഇനി തൈക്കുടം ബാന്റിനൊപ്പമുണ്ടാകില്ല; വന്‍ മേക്കോവര്‍ നടത്തി ഗോവിന്ദ്; ആറ് മാസം കൊണ്ട് കുറച്ചത് 25 കിലോ ഭാരം

105 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദ് 83 കിലോ ആയിട്ടാണ് ഭാരം കുറച്ചിരിക്കുന്നത്

Published on 8th December 2018
DAAMU

നരസിംഹമായി അവതാരപ്പിറവിയെടുത്ത് ദശമൂലം ദാമു; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്; വീഡിയോ

മോഹന്‍ലാലും സൂര്യയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം അഭിനയിച്ച കഥാപാത്രങ്ങളായിട്ടാണ് ദശമൂലം ദാമു എത്തിയത്

Published on 8th December 2018

Search results 15 - 30 of 1889