• Search results for educational institutions
Image Title
students

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും

Published on 25th January 2022
landline_mandatory_kerala_schools

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധം, ഫോണെടുക്കാൻ ജീവനക്കാരും; ഉത്തരവിറക്കി 

ഫോൺ കോളുകൾക്കു കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകണം

Published on 21st December 2021
rain in kerala

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി 

തിരുവനന്തപുരം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു

Published on 27th November 2021
Heavy rain

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

Published on 26th November 2021
Holidays for educational institutions

കുറയാതെ വെള്ളക്കെട്ട്: ആലപ്പുഴയിൽ ഈ താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി 

കുട്ടനാടിന് പുറമേ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് ഇന്ന് അവധി

Published on 20th November 2021
students

നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; തിരുവനന്തപുരത്ത് മൂന്നു താലൂക്കുകളിലും അവധി

തിരുവനന്തപുരത്തെ പൊതു പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല

Published on 16th November 2021
Holidays for educational institutions

7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തിരുവനന്തപുരത്ത് രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ

Published on 15th November 2021
school

നാളെ ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് അവധി 

Published on 14th November 2021
ranking of the best educational institutions

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ 

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ 

Published on 9th September 2021
school

'നവംബര്‍ 30 വരെ സ്‌കൂളുകള്‍ തുറക്കരുത്', പ്രചരിക്കുന്ന ഉത്തരവിന്റെ സത്യാവസ്ഥ ഇങ്ങനെ 

നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം എന്ന നിര്‍ദേശമടങ്ങിയ ഒരു ഉത്തരവ് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Published on 1st November 2020
kashmir

കശ്മീര്‍: ആകാംക്ഷയില്‍ രാജ്യം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

കശ്മീരിലെ അസാധാരണ നടപടികളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

Published on 5th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019

വിദ്യാഭ്യാസ റാങ്കിങില്‍ സംസ്ഥാനത്തിന് നേട്ടം; കേരള സര്‍വകലാശാല 22-ാമത്, എംജി മുപ്പതാമത്

മികച്ച കോളെജുകളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ്  23-ാം സ്ഥാനം നേടി.

Published on 9th April 2019

Search results 15 - 28 of 28