• Search results for euro cup
Image Title
kasper

ഡാനിഷ് ഗോള്‍കീപ്പറുടെ മുഖത്ത് ലേസര്‍ പോയിന്റ്, സംഭവം ഹാരി കെയ്‌നിന്റെ പെനാല്‍റ്റിക്ക് മുന്‍പ് 

പെനാല്‍റ്റി തടയാനായി മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നതിന് ഇടയില്‍ മുഖത്ത് ലേസര്‍ പോയിന്റര്‍ പതിഞ്ഞത് ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പറും ശ്രദ്ധിച്ചില്ല

Published on 8th July 2021
raheem_sterling

റഹീം സ്‌റ്റെര്‍ലിങ്ങിന്റെ ഡൈവില്‍ പെനാല്‍റ്റി, യുറോ 2020ലെ ആദ്യ വിവാദ തീരുമാനം; വിമര്‍ശനം ശക്തം

ഡെന്‍മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തോല്‍പ്പിച്ചതിന് പിന്നാലെ പെനാല്‍റ്റി അനുവദിച്ചതിനെ ചൊല്ലി വിവാദം ഉടലെടുത്തു

Published on 8th July 2021
england_vs_denmark

ഡെന്‍മാര്‍ക്കിന്റെ സ്വപ്‌ന തേരോട്ടത്തിന് അവസാനം; ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് 

നിശ്ചിത സമയത്ത് ഇരു ടീമും തുല്യത പാലിച്ചപ്പോള്‍ അധിക സമയത്ത് നായകന്‍ ഹാരി കെയ്‌നില്‍ നിന്ന് വന്ന ഗോളാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്താന്‍ തുണച്ചത്

Published on 8th July 2021
Christian Eriksen's condition is stable

യൂറോ കപ്പ് ഫൈനല്‍; ക്രിസ്റ്റ്യന്‍ എറിക്‌സണിന് യുവേഫയുടെ ക്ഷണം; ജീവന്‍ രക്ഷിച്ച മെഡിക്കല്‍ സംഘവും ഗ്യാലറിയിലെത്തും

എറിക്‌സണിന്റെ ജീവന്‍ രക്ഷിച്ചമെഡിക്കല്‍ സംഘത്തിനും ഫൈനലിലേക്ക് ക്ഷണമുണ്ട്

Published on 7th July 2021
italy

യൂറോയില്‍ അസൂറിക്കുതിപ്പ് ; സ്പെയിനിനെ തകർത്ത് ഇറ്റലി ഫൈനലിൽ

ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്

Published on 7th July 2021
Spain to end Italian leap

സ്പെയിൻ വിരാമം കുറിക്കുമോ ഇറ്റാലിയൻ കുതിപ്പിന്? വെംബ്ലിയിൽ ഇന്ന് തീ പാറും

സ്പെയിൻ വിരാമം കുറിക്കുമോ ഇറ്റാലിയൻ കുതിപ്പിന്? വെംബ്ലിയിൽ ഇന്ന് തീ പാറും

Published on 6th July 2021
felix_brych

'റഫറി... കോവിഡ് പോയിട്ടില്ല'- മഹാമാരിക്കാലത്ത് ഇത്ര അശ്രദ്ധയോ? വിമര്‍ശിച്ച് ആരാധകര്‍ (വീഡിയോ)

'റഫറി... കോവിഡ് പോയിട്ടില്ല'- മഹാമാരിക്കാലത്ത് ഇത്ര അശ്രദ്ധയോ? വിമര്‍ശിച്ച് ആരാധകര്‍ (വീഡിയോ)

Published on 4th July 2021
cristiano ronaldo

ഗോള്‍ഡന്‍ ബൂട്ട് പോര്; 5ാം ഗോള്‍ നേടി ക്രിസ്റ്റിയാനോയ്‌ക്കൊപ്പം പാട്രിക് ഷിക്ക്; എന്നിട്ടും സാധ്യത പോര്‍ച്ചുഗല്‍ നായകന് 

പോര്‍ച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ ഇരുവരേയും ഗോള്‍ വേട്ടയില്‍ വെട്ടിക്കുന്ന മറ്റൊരു താരം ഉയര്‍ന്ന് വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം

Published on 4th July 2021
england

ഇരട്ട ഗോളുമായി ഹാരി കെയ്ന്‍, ഉക്രെയ്‌നെ 4-0ന് തകര്‍ത്ത് ഇംഗ്ലണ്ട്; 1996ന് ശേഷം ആദ്യമായി സെമിയില്‍

തുടരെ രണ്ടാം മത്സരത്തില്‍ ഗോള്‍ വല കുലുക്കി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മുന്‍പില്‍ നിന്നപ്പോള്‍ സൗത്ത്‌ഗേറ്റും കൂട്ടരും സെമി പ്രവേശനം ആഘോഷമാക്കി

Published on 4th July 2021
italy_football_team_against_belgium

32 കളിയില്‍ തോല്‍വി അറിയാതെ ഇറ്റലി, 27 കളിയില്‍ കുതിപ്പുമായി അള്‍ജീരിയ; ബ്രസീലിനെ കടത്തി വെട്ടുക ആരാവും?

2018 സെപ്തംബര്‍ 10നാണ് ഇറ്റലി അവസാനമായി തോല്‍വി അറിഞ്ഞത്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്ലിന്റെ കയ്യില്‍ നിന്നായിരുന്നു ഇത്

Published on 3rd July 2021
yann_sommer

120 മിനിറ്റ്, 10 സേവുകള്‍; യൂറോയില്‍ റെക്കോര്‍ഡിട്ട് യാന്‍ സോമര്‍ 

എംബാപ്പെയുടെ പെനാല്‍റ്റി തടുത്തിട്ട യാന്‍ സോമര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും
സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെടുംതൂണായി

Published on 3rd July 2021
italy_euro

മാര്‍ട്ടിനസിന്റെ സുവര്‍ണ തലമുറയ്ക്ക് വീണ്ടും കാലിടറി; ഇറ്റലി-സ്‌പെയ്ന്‍ സെമി പോര്

2018 ലോകകപ്പിലേക്ക് ടിക്കറ്റ് നഷ്ടമായതിന്റെ മുറിവുണക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ഇറ്റലിയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്‍പില്‍ ലുക്കാക്കുവും കൂട്ടരും വീണു

Published on 3rd July 2021
spain_vsswiss1

10 പേരായി ചുരുങ്ങിയിട്ടും ഉരുക്കുകോട്ട, സോമറിന്റെ അവിശ്വസനീയ സേവുകള്‍; തല ഉയര്‍ത്തി സ്വിറ്റ്‌സര്‍ലാന്‍ഡ് മടങ്ങി

റൂബന്‍ വര്‍ഗാസിന്റെ കിക്ക് ഗോള്‍വലയ്ക്ക് മുകളിലൂടെ പറന്ന നിമിഷം യൂറോ 2020ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെഞ്ചുതകര്‍ത്തു

Published on 3rd July 2021
swiss_goal_keeper

ക്വാര്‍ട്ടറിലും ഗോള്‍ മഴ കാത്ത് സ്‌പെയ്ന്‍; മുകളില്‍ സ്വിസ് കാര്‍മേഘം

ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് എത്തുന്ന ഷാക്കയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തേരോട്ടം എവിടെ ചെന്ന് നില്‍ക്കും?

Published on 2nd July 2021
like_shaw

കിരീടം ഉയര്‍ത്തിയാല്‍ 250 കോടി സമ്മാന തുക, കൂറ്റന്‍ ബോണസ് കാത്തിരിക്കുന്നത് ഇംഗ്ലണ്ട് ടീമിനെ

കിരീടം ഉയര്‍ത്തിയാല്‍ ഇവിടെ കൂറ്റന്‍ ബോണസ് തുക കാത്തിരിക്കുന്നത് സൗത്ത്‌ഗേറ്റിന്റെ 23 അംഗ ഇംഗ്ലണ്ട് ടീമിനേയും

Published on 2nd July 2021

Search results 15 - 30 of 98