Advanced Search
Please provide search keyword(s)- Search results for excise
Image | Title | |
---|---|---|
![]() | ദമ്പതികള്‍ മുഖത്തടിച്ചു, യുവാവ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണു; പാഞ്ഞെത്തി ട്രെയിന്‍, ഒടുവില്‍- വീഡിയോമഹാരാഷ്ട്രയില് ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ്, ഈസമയത്ത് കടന്നുവന്ന ട്രെയിന്‍ ഇടിച്ച് മരിച്ചു | |
ശല്യം സഹിക്കാനായില്ല; 25കാരനെ ട്രെയിനില്‍ കെട്ടിയിട്ടു; സീറ്റിനടിയിലിട്ട് ശ്വാസം മുട്ടിച്ചുകൊന്നുബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. | ||
![]() | രണ്ടു ദിവസത്തിനിടെ ഡ്യൂട്ടിക്കിടെ മരിച്ചത് രണ്ടു ഇന്ത്യന്‍ പൈലറ്റുകള്‍; ഒരാള്‍ വിമാനത്തില്‍, രണ്ടാമത്തെയാള്‍ എയര്പോര്ട്ടില്രണ്ടു ദിവസത്തിനിടെ രാജ്യത്ത് ഡ്യൂട്ടിക്കിടെ മരിച്ചത് രണ്ടു പൈലറ്റുകള്‍ | |
![]() | കാർഗോയിൽ വീണ്ടും സ്വർണക്കടത്ത്; അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിൽ 206 ഗ്രാം സ്വര്ണംബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത് | |
![]() | 50 ഗ്രാമിന് 2000 രൂപ, തൂക്കിനോക്കാൻ ഇലക്ട്രോണിക് ത്രാസും; 225 ഗ്രാം കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറാമാൻ അറസ്റ്റിൽനീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിൽ സുഹൈൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എക്‌സൈ് അധികൃതർ അറിയിച്ചു | |
![]() | 'പല്ലുപൊടിഞ്ഞ നടന്‍ ആരാണെന്ന് ടിനി ടോമിനോട് എക്‌സൈസ് ചോദിക്കണം'; സെറ്റില്‍ ഷാഡോ പൊലീസ് വേണ്ടെന്ന് ബി ഉണ്ണികൃഷ്ണന്വലിയൊരു ആരോപണം ഉന്നയിച്ചിട്ട് എക്‌സൈസ് ടിനി ടോമില്‍ നിന്ന് മൊഴിയെടുക്കാത്തത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു | |
![]() | 'എടുക്കെടാ സാധനം, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'; സംവിധായകന്റെ മുറിയിലെ എക്‌സൈസ് പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്കനജീമിനെ മനഃപൂര്‍വം കേസില്‍ കുടുക്കാനാണ് ശ്രമിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു | |
![]() | എഐ ക്യാമറകള്‍ ഇന്ന് കണ്ടത് 49,317 നിയമ ലംഘനങ്ങള്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്സംസ്ഥാനത്ത് എഐ ക്യാമറകളില്‍ ഇന്ന് കുടുങ്ങിയത് 49,317 നിയമ ലംഘനങ്ങള്‍ | |
![]() | ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത | |
![]() | പുതിയ എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവ് ഐപിഎസ്എസ് ആനന്ദകൃഷ്‌ണൻ വിരമിച്ച ഒഴിവിലാണ് നിയമനം | |
എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് പിടിച്ചു, കേസ് ഒഴിവാക്കാൻ കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിക്കേസിലെ പ്രതികൾ, അന്വേഷണംഎക്സൈസ് ചെക്പോസ്റ്റ് കടന്നെത്തിയ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പിടിയിലായതിനു പിന്നാലെയാണ് യുവാക്കൾ ആരോപണം ഉന്നയിച്ചത് | ||
![]() | മദ്യനയ അഴിമതിക്കേസ്; കെജരിവാളിന് സിബിഐ സമന്‍സ്; മറ്റന്നാള്‍ ഹാജരാകണംഅഴിമതിക്കെതിരായ കെജരിവാളിന്റെ പോരാട്ടത്തെ ഇല്ലാതാക്കന്‍ സിബിഐ സമന്‍സിന് കഴിയില്ല | |
![]() | സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ | |
എംപി സ്ഥാനം പുനഃസ്ഥാപിച്ച് ഉത്തരവിടണം; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്വധശ്രമക്കേസില് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു | ||
![]() | നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചുഅനുരഞ്ജന ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത് |
Search results 15 - 30 of 59