Advanced Search
Please provide search keyword(s)- Search results for extended
Image | Title | |
---|---|---|
![]() | നടി നികിത റാവലിനെ വീട്ടുജോലിക്കാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ചുറ്റിലും ഗുണ്ടകള്‍; 3.5 ലക്ഷം രൂപ തട്ടിയെടുത്തുനടി നികിത റാവലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപ തട്ടിയെടുത്തു | |
![]() | നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്വീട്ടുടമ പാന്ഥറും വീട്ടുജോലിക്കാരന്‍ കോലിയും കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം | |
![]() | സ്വര്‍ണ വില താഴേക്ക്, നാലു ദിവസത്തിനിടെ കുറഞ്ഞത് 1040 രൂപസ്വര്ണ വിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് | |
![]() | ഡല്‍ഹിയിലെ വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം12 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ് | |
കളി കാണാൻ കൊച്ചിയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണംമത്സരം കാണാൻ എത്തുന്നവർക്കായി കൊച്ചി സിറ്റി ട്രാഫിക്ക് പൊലീസ് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി | ||
![]() | സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി | |
![]() | പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം 16 ന്; ഹൈദരാബാദില്‍ കൂറ്റന്‍ റാലിപ്രവര്ത്തക സമിതി യോഗത്തിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട് | |
![]() | വാട്‌സ്ആപ്പ് സ്റ്റാറ്റസിടുന്നത് ഉത്തരവാദിത്വ ബോധത്തോടെ വേണം: ബോംബെ ഹൈക്കോടതിഒരാൾ വാട്‌സ്ആപ്പ് സ്റ്റാറ്റസിടുന്നത് അയാളുമായി ബന്ധമുള്ളവരുടെ ഇടയിലേക്ക് ഒരു സന്ദേശം കൈമാറാൻ കൂടിയാണെന്നാണ് കോടതിയുടെ നിരീക്ഷണം | |
![]() | ഏക സിവിൽ കോഡ്: സിപിഎമ്മിന്റെ ‘ജനകീയ ദേശീയ സെമിനാർ’ ഇന്ന്വൈകീട്ട് നാല് മണിക്ക് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും | |
![]() | ഡൽഹിക്ക് ആശ്വാസം; യമുന നദിയിലെ ജലനിരപ്പ് താഴുന്നു, ഇന്ന് യെല്ലോ അലർട്ട്ഡൽഹിയിൽ ഇന്ന് യെല്ലോ അലർട്ട് | |
![]() | നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുംപ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് അഞ്ചാം തവണയാണ് മോദി യുഎഇയിലെത്തുന്നത് | |
ഈ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസം കൂടി നീട്ടിഇന്ന് സംസ്ഥാനത്തെ പല റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു | ||
![]() | വരുന്നു ജൈവ ഇന്ധന വാഹനങ്ങള്‍, ചെലവ് ലിറ്ററിന് 15 രൂപ; എഥനോള്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് നിതിന്‍ ഗഡ്കരിപൂര്ണമായി എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ വിപണിയില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. | |
![]() | സ്വര്‍ണവില വീണ്ടും കൂടി; 43,500ല്‍ താഴെ തന്നെസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി | |
![]() | ആധാറുമായി പാന്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, സമയപരിധി തീരാന്‍ വെറും അഞ്ചുദിവസം; വീഴ്ച വരുത്തിയാല്‍ നിയമ നടപടിആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. |
Search results 15 - 30 of 63