• Search results for father
Image Title
messi

മെസിയുടെ ഭാവി എന്താകും? നിര്‍ണായക ചര്‍ച്ചയ്ക്കായി താരത്തിന്റെ പിതാവ് ബാഴ്‌സലോണയില്‍ 

ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യു അടക്കമുള്ളവരുമായി ഹോര്‍ഗെ മെസി ചര്‍ച്ചനടത്തും

Published on 2nd September 2020
salim

ആദ്യ ഭാര്യയുടെ മരണത്തോടെ സർക്കാർ ജോലി, രണ്ടാഴ്ച മുൻപ് വിവാഹം ചെയ്ത മൂന്നാം ഭാര്യയും പിണങ്ങിപ്പോയി; അവസാനം മകനെ കൊന്ന് ജീവനൊടുക്കി

സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്‌ലിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്

Published on 2nd September 2020
rhea

'എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല'; വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രബർത്തി

സഹായം അഭ്യർത്ഥിച്ച് പൊലീസിനേയും മറ്റ് അന്വേഷണ ഏജൻസിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറയുന്നു

Published on 27th August 2020
sushant

'റിയ ഏറെ നാളായി അവന് വിഷം നൽകുകയാണ്, അവളാണ് കൊലപാതകി'; അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ അച്ഛൻ; വിഡിയോ

എംഡിഎംഎ, ക‍ഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ നടി ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ

Published on 27th August 2020
tamannah

തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്; താരത്തിന് നെ​ഗറ്റീവ്

താരത്തിനും വീട്ടിലെ ജീവനക്കാര്‍ക്കും നെഗറ്റീവാണ്

Published on 26th August 2020
tovino

'എക്സ്ട്രാ മസിലു'മായി ടൊവിനോയ്ക്കൊപ്പം അപ്പൻ; വൻ പൊളിയെന്ന് പൃഥ്വിരാജ്; വൈറൽ

ജിമ്മിൽ മസിൽ പെരുപ്പിച്ച് നിർക്കുന്ന ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അച്ഛന്റേതാണ് ചിത്രം

Published on 22nd August 2020
IRRFAN_SON

'അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സഹായവുമായി ആദ്യം എത്തി, ഇപ്പോഴും ഞങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു'; സഞ്ജയ് ദത്തിനെ കുറിച്ച് ഇര്‍ഫാന്റെ മകന്‍

അച്ഛന്‍ കാന്‍സറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരില്‍ ഒരാളാണ് സഞ്ജു ഭായ് എന്നാണ് ബാബില്‍ പറയുന്നത്

Published on 20th August 2020
kareena

സെയിഫിന്റെ പിറന്നാളിന് സില്‍ക്ക് കഫ്താനില്‍ തിളങ്ങി കരീന; വില?

രജദീബ് റണാവത്തിന്റെ ഡിസൈന്‍ ആണ് കരീന ധരിച്ചത്

Published on 17th August 2020
murder

പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്ക്, അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയും ഷാരോണിനെ ആക്രമിക്കുകയുമായിരുന്നു

Published on 17th August 2020

ജോലി ചെയ്യുന്ന മകന്റെ പിന്നിലെത്തി, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി ; അതിക്രൂരമായി കൊന്നു, അച്ഛൻ അറസ്റ്റിൽ ; ഞെട്ടിക്കുന്ന വീഡിയോ

പിതാവ് വീരരാജുവാണ് നാല്പതുകാരനായ മകൻ ജൽരാജുവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്

Published on 14th August 2020
ranjini

'അച്ഛനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല', ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്; വിഡിയോ

അച്ഛനെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേട്ടിട്ടില്ലെന്നും ഒരു ഫോട്ടോ കാണിക്കാമോ എന്നുമായിരുന്നു രഞ്ജിനിയോട് ഒരു ആരാധിക ചോദിച്ചത്

Published on 13th August 2020
sushant

'അച്ഛന്റെ രണ്ടാം വിവാഹത്തിൽ സുശാന്തിന് എതിർപ്പുണ്ടായിരുന്നു'; ആരോപണവുമായി ശിവസേന എംപി; വിമർശനം

എന്നാൽ കെകെ സിങ് രണ്ടാം വിവാഹം ചെയ്തിട്ടില്ലെന്നാണ് സുശാന്തിന്റെ ബന്ധു വ്യക്തമാക്കുന്നത്

Published on 10th August 2020
amithabh

അമിതാഭ് ബച്ചന് കോവിഡ് മുക്തി; ആശുപത്രി വിട്ടത് 23 ദിവസത്തിന് ശേഷം

ജൂലൈ 11 നാണ് 77 കാരനായ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്

Published on 2nd August 2020
aishwarya

ഐശ്വര്യ റായിയും മകളും കോവിഡ് നെഗറ്റീവായി, ആശുപത്രി വിട്ടു; അമിതാഭും അഭിഷേകും ചികിത്സയില്‍ തുടരും

അഭിഷേക് ബച്ചനാണ് ഐശ്വര്യ റായും ആരാധ്യയും രോഗമുക്തരായ വിവരം അറിയിച്ചത്

Published on 27th July 2020
meghna

'എന്റെ അച്ഛനെക്കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്': അമ്മയ്ക്കൊപ്പം മറുപടിയുമായി മേഘ്ന; വിഡിയോ

'നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്'

Published on 27th July 2020

Search results 15 - 30 of 188