Advanced Search
Please provide search keyword(s)- Search results for first look poster
Image | Title | |
---|---|---|
നായകൻ വിജയ് സേതുപതി, ഒപ്പം നയൻതാരയും സാമന്തയും; 'കാതുവാക്കുള്ള രണ്ടു കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർവിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതൽ | ||
മുണ്ടുമടക്കി കത്തി ഒളിപ്പിച്ച് ജോജു; ‘ആരോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർതാമര എന്ന് ആദ്യം പേരിട്ട ചിത്രമാണ് ആരോ ആയി എത്തുന്നത് | ||
പോസ്റ്റര്‍ പോലെ സിനിമയും കളര്‍ഫുള്‍, ടൊവിനോയുടെ നായികയായി കല്യാണി, തല്ലുമാല ഫസ്റ്റ്‌ലുക്ക് പുറത്ത്ആരാധകരുടെ പ്രതീക്ഷയേറ്റുന്ന കുറിപ്പിനൊപ്പമാണ് താരം പോസ്റ്റര്‍ പങ്കുവച്ചത് | ||
അവാർഡിന് പിന്നാലെ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസയുമായി മമ്മൂട്ടിചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സിദ്ധാർത്ഥ് ശിവയെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ പോസ്റ്റ് | ||
![]() | ചെക്കന് കല്യാണം, കലിപ്പ് ലുക്കിൽ നിഖില, കള്ളച്ചിരിയുമായി നസ്ലെൻ; ചിരിപ്പിച്ച് ജോ ആൻഡ് ജോ ഫസ്റ്റ് ലുക്ക്നവാഗതനായ അരുൺ ഡി. ജോസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് | |
അഹാന കൃഷ്ണ ഇനി സംവിധായിക, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്അഹാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ദയാവും സംഗീത സംവിധാനം നിർവഹിക്കുക | ||
തോക്കെടുത്ത് മമ്മൂട്ടിയുടെ എൻട്രി; പുഴു ഫസ്റ്റ് ലുക്ക് പുറത്ത്മീശ മാത്രം വച്ച ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് | ||
പൊട്ടിത്തെറിച്ച് ലളിതം സുന്ദരം, ബിജു മേനോന് പിറന്നാൾ സമ്മാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർബിജു മേനോന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത് | ||
ക്രൂരനായ മൊട്ടത്തലയൻ ഐപിഎസുകാരൻ, പുഷ്പയിലെ വില്ലനായി ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പുറത്ത്ബന്വാര് സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് | ||
'സത്യം മാത്രമേ ബോധിപ്പിക്കൂ'; ഐ പി എസ് വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പുറത്ത്സാഗർ ഹരി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും | ||
അമ്പരപ്പിച്ച് ചിമ്പു; ഗൗതം മേനോൻ ചിത്രം വെന്ത് തനിന്തത് കാടിന്റെ പോസ്റ്റർ പുറത്ത്, വൈറൽവിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെന്ത് തനിന്തത് കാടിനുണ്ട് | ||
ചോര പൊടിയുന്ന മുഖവുമായി അവർ, കോഡ് റെഡ്; വിക്രം ഫസ്റ്റ് ലുക്ക് പോസ്റ്റർകമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ | ||
![]() | ദളപതി 65 ന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും; ആവേശത്തിൽ ആരാധകർനാളെ വൈകിട്ട് ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുക | |
നീണ്ട ഇടവേളയ്ക്ക് ശേഷം നായകൻ, സ്റ്റൈലിഷ് ലുക്കിൽ വിനീത് കുമാർ; സൈമണ്‍ ഡാനിയല്‍ പോസ്റ്റർസൈമൺ ഡാനിയൽ എന്ന ചിത്രത്തിലാണ് വിനീത് പ്രധാന വേഷത്തിൽ എത്തുന്നത് | ||
നൂറടിക്കുന്നത് ഗുണ്ട ജയനായി, സൈജു കുറുപ്പിന് പിറന്നാൾ സമ്മാനവുമായി ദുൽഖർദുൽഖർ സൽമാനാണ് ഗുണ്ട ജയനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. |
Search results 15 - 30 of 57