• Search results for gift
Image Title

ശുദ്ധവായു വില്‍പ്പനയ്ക്ക്; മൂന്ന് കുപ്പിയ്ക്ക് ഓഫര്‍ പ്രൈസ് 1400 രൂപ

രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഉള്‍പ്പടെ കുപ്പിയിലെ ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്

Published on 7th October 2018
bluehd
Anushka,.,./,

എന്റെ ഭാര്യ ഇവിടെയുണ്ട്, അവളുടെ പിറന്നാളാണ്: ഇതിലും വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

മത്സരശേഷം വിഐപി ബോക്‌സിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മയെ നോക്കി ഇത് നിനക്കുവേണ്ടിയുള്ളതാണെന്ന് കോലിയുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.

Published on 2nd May 2018
sachin44

ജന്മദിനത്തില്‍ സച്ചിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ; സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോയുമായി ജന്മദിനാശംസ

സച്ചിനുള്ള ജന്മദിന ആശംസയല്ല അത്. പകരം ഓസീസ് മുന്‍ ബൗളര്‍ ഡാമിയന്‍ ഫ്‌ലെമിങ്ങിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ജന്മദിന ആശംസയാണ് വിവാദമാകുന്നത്

Published on 24th April 2018
mirabai-chanu

കോമണ്‍വെല്‍ത്ത് ഗെയിംസ്:   ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവാണ് സ്വര്‍ണം നേടിയത്

Published on 5th April 2018
priyaprakash

പ്രിയയുടെ കണ്ണിറുക്കല്‍ ദക്ഷിണാഫ്രിക്കയിലേക്കും എത്തി; വീണത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന്റെ അടുത്തേക്കും എത്തിയിരിക്കുകയാണ് ഒരു അഡാറ് ലൗവിലെ വൈറല്‍ കണ്ണിറുക്കല്‍

Published on 16th February 2018
RANVEER

രണ്‍വീറിന്റെ ഖില്‍ജിക്കുള്ള ആദ്യ അവാര്‍ഡ് അമിതാഭിന്റെ വക; താരത്തെ പ്രശംസിച്ച് കത്ത് 

ട്വിറ്ററിലൂടെയാണ് തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് രണ്‍വീര്‍ ആരാധകരെ അറിയിച്ചത്

Published on 30th January 2018
kohli_anushka

രണ്ട് വരിയിലെ വിവാഹാശംസയല്ല, നവദമ്പതികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി രണ്‍വീറും ദീപികയും

സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വരിയില്‍ ആശംസകള്‍ ഒതുക്കാതെ ഇരുവര്‍ക്കും സ്‌പെഷ്യല്‍ ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് ദീപികയും രണ്‍വീറും

Published on 15th December 2017

ഭര്‍ത്താവിന് ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാനൊരുങ്ങി ; ഭാര്യയ്ക്ക് ലഭിച്ചത് വിവാഹമോചനം

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കി സര്‍പ്രൈസ് നല്‍കുക ലക്ഷ്യമിട്ടാണ് യുവതി കാറില്‍ യാത്ര തിരിച്ചത്

Published on 13th December 2017

ക്രിസ്മസ് ആഘോഷിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് നേരെ അധിക്ഷേപം

പാവപ്പെട്ട കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന ബി സാന്റ ക്യാംപെയിന്റെ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ് അമൃത

Published on 13th December 2017

സാരി വാങ്ങാന്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്; ജനപ്രീതി വര്‍ധിപ്പിക്കാന്‍ സൗജന്യ സാരി വിതരണം ചെയ്ത തെലങ്കാന സര്‍ക്കാര്‍ പൊല്ലാപ്പ് പിടിച്ചു

പരസ്പരം മുടിപിടിച്ചു വലിച്ചും ചവിട്ടിയും തല്ലുണ്ടാക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി

Published on 19th September 2017
Arvind-Kejriwal

കെജരിവാളിന് ബിജെപി നേതാവിന്റെ ജന്മദിന സമ്മാനം- ഒരു ജോടി തുകല്‍ ഷൂസ്

കെജരിവാളിന്റെ കാപട്യത്തിനുള്ള സമ്മാനമാണ് ഇതെന്നാണ് രാഘവ് മണ്ഡല്‍ പറയുന്നത്

Published on 17th August 2017
hardik-pandya-with-his-father

എല്ലാ സന്തോഷവും ലഭിക്കേണ്ട വ്യക്തിയാണിത്; ഹര്‍ദിക്കിന്റെ ഈ സര്‍പ്രൈസ് നമ്മുടെ കണ്ണ് നനയിക്കും

പുതിയ കാറിനൊപ്പം നില്‍ക്കുന്ന അച്ഛന്റെ മുഖത്തെ സന്തോഷത്തെ കുറിച്ചാണ് ഹര്‍ദിക് പറയുന്നത്

Published on 17th August 2017
fahad

ഫഹദിന് നസ്രിയയുടെ ജന്മദിന സമ്മാനം

ആരാധകരില്‍ അധികമാരും താരത്തിന്റെ ജന്മദിനം അറിഞ്ഞില്ലെങ്കിലും, നസ്രിയ അത് എല്ലാവരേയും ഓര്‍മിപ്പിച്ചു

Published on 8th August 2017
modi-netanyahu-world-media

ഇസ്രായേല്‍  പ്രധാനമന്ത്രിക്കുള്ള മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്

കേരളത്തിലെ ജൂത സ്മാരകത്തില്‍ നിന്നുമുള്ള ചരിത്രശേഷിപ്പുകളാണ് മോദി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനിച്ചത്

Published on 5th July 2017

Search results 15 - 30 of 34