• Search results for hanged
Image Title
manipur_protest

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതിയുമായി 37കാരി; കേസ്

പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കുക്കിവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി

Published on 10th August 2023
narendra_modi

മണിപ്പൂര്‍: 'ഇന്ത്യ'യുടെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല

Published on 10th August 2023
Sreekantan_Karikkakom1

"ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട, യൂണിയൻ ഓഫീസിൽ വിളിക്കണം, ഒരു മണിക്കൂറിനുള്ളിൽ ശവമടക്കിനുള്ള പണവുമായി എത്തും" 

പണിക്കിറങ്ങിയ കാലം മുതൽ തുച്ഛമായ ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ച് ഒരു മാസം പോലും മുടക്കം വരുത്താതെ അടച്ച പണം ഇന്നും ഫയലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്

Published on 8th August 2023
Stealing

മോഷ്ടിക്കാന്‍ ഒന്നും കിട്ടിയില്ല; വീട്ടുകാര്‍ക്ക് 500 രൂപ 'സംഭാവന' നല്‍കി കള്ളന്‍

പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്.

Published on 24th July 2023
naseer

'എനിക്ക് പെട്ടി ഓട്ടോറിക്ഷയില്ല;അഫ്‌സാന പറയുന്നത് പച്ചക്കള്ളം' ; ഒന്നുമറിയില്ലെന്ന് നസീര്‍

സ്വന്തമായി പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും, വാഹനം ഓടിക്കാന്‍ അറിയില്ലെന്നും നസീര്‍ പറയുന്നു

Published on 28th July 2023
mobile

റെസ്റ്റ് റൂമില്‍ മൊബൈല്‍ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം പകര്‍ത്തി; മൂന്നു പെണ്‍കുട്ടികള്‍ക്ക് സസ്‌പെന്‍ഷന്‍

വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ തന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചു

Published on 24th July 2023
borewell_rescued

40 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണു, എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടല്‍

വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു

Published on 24th July 2023
canada

ലണ്ടനിലും കാനഡയിലും ഇന്ത്യാ വിരുദ്ധ മു​ദ്രാവാക്യം വിളികളുമായി ഖലിസ്ഥാൻ പ്രകോപനം; പ്രതിഷേധിച്ച് ഇന്ത്യൻ സമൂഹവും (വീഡിയോ)

ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു ഹൈക്കമ്മീഷണറാണ് ഉത്തരവാദിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി

Published on 9th July 2023
cable_car

ലോകത്തെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാര്‍ സര്‍വീസ്; ആകാശത്ത് കുടുങ്ങി യാത്രക്കാര്‍, മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, 74 പേരെ രക്ഷപ്പെടുത്തി (വീഡിയോ)

ലോകത്തെ ഏറ്റവും ഉയരമുള്ള കേബിള്‍ കാര്‍ സര്‍വീസുകളില്‍ ഒന്നായ ക്യൂട്ടോ കേബിള്‍ കാര്‍ ആകാശത്ത് കുടുങ്ങി

Published on 8th July 2023
mother_killed_kochi

കൊച്ചിയിൽ ഫ്ലാറ്റിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

ചമ്പക്കരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

Published on 6th July 2023
1983

'1983 ജൂണ്‍ 25'- ലോർഡ്സ് ബാൽക്കണിയിലെ ഷാംപെയ്നും കപിലിന്റെ ചെകുത്താൻമാരും...

കാലം കാത്തു വച്ച വിസ്മയങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു...

Published on 25th June 2023
com_leader_hang_party_office

സിപിഎം നേതാവ് പാര്‍ട്ടി സാംസ്‌കാരിക കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ന് ഉച്ചയോടെ എകെജി സാംസ്‌കാരിക കേന്ദ്രത്തില്‍ കൃഷ്ണകുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published on 12th June 2023
8th class student hanged

തുടര്‍ പഠനത്തിന് പണമില്ല; പത്തനംതിട്ടയില്‍ 17കാരി തൂങ്ങി മരിച്ച നിലയില്‍

സാമ്പത്തിക പ്രയാസം കാരണം പഠനം സാധ്യമാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്

Published on 8th June 2023
Rs2000 notes

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി, ആയിരം രൂപ നോട്ട് തിരിച്ചുവരുമോ?; വിശദീകരണവുമായി ആര്‍ബിഐ 

രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഏകദേശം പകുതിയും തിരിച്ചെത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Published on 8th June 2023
rbi

ഇനി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാം; വിശദാംശങ്ങള്‍ 

ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ ഇ- റുപ്പിയുടെ സേവനം വിപുലീകരിക്കുന്നു

Published on 8th June 2023

Search results 15 - 30 of 88