• Search results for hartal
Image Title
harthal in edukki

ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍; മൂന്നു പഞ്ചായത്തുകളെ ഒഴിവാക്കി

കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നത് അടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും

Published on 30th March 2023
kharge

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തില്‍

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ ഖാര്‍ഗയെ വിമാനത്താവളത്തില്‍ സ്വീകരിക്കും

Published on 30th March 2023
innocent_hospitalized

ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

Published on 25th March 2023
Summer Schedule

വേനല്‍ക്കാല സമയക്രമം: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 268 സര്‍വീസുകള്‍

ശൈത്യകാല സമയക്രമപ്രകാരം 239 സര്‍വീസുകളാണ് ഇവിടെനിന്നുണ്ടായിരുന്നത്.

Published on 25th March 2023
thrissur cyclone

തൃശൂരില്‍  മിന്നല്‍ ചുഴലി  

ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി- വ്യാപക കൃഷിനാശം
 

Published on 25th March 2023
padamanabha_swamy_temple

ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പ്രാദേശിക അവധി

Published on 25th March 2023
kozhikode_medical_college

കോഴിക്കോട് മെഡിക്കൽ കോളജ്: അത്യാഹിത വിഭാഗം ഇന്നു മുതൽ പുതിയ കെട്ടിടത്തിൽ

ആശുപത്രിയിലെ മുഴുവന്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇന്നുമുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക

Published on 25th March 2023
harthal in edukki

ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഭുനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Published on 25th March 2023
brahmapuram

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

ഒരു മാസത്തിനുള്ളിൽ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം

Published on 18th March 2023
computer

ഓഫിസ് കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ട; എക്സൈസ് കമ്മിഷണർ

വ്യക്തിപരമായ കാര്യങ്ങൾ ഓഫിസ് കംപ്യൂട്ടറിൽ സൂക്ഷിച്ചുവയ്ക്കുക പോലും ചെയ്യരുതെന്ന് നിർദേശത്തിൽ പറയുന്നു

Published on 18th March 2023
aralam

കാട്ടാന ചവിട്ടിക്കൊന്ന രഘുവിന്റെ സംസ്കാരം ഇന്ന്; ആറളം ഫാമിൽ ഹർത്താൽ 

രാവിലെ ആറ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ഹർത്താൽ

Published on 18th March 2023
sudhakaran

കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ നടത്തില്ല; പ്രഖ്യാപനവുമായി കെ സുധാകരന്‍

താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം കോണ്‍ഗ്രസ് ഒരു വിഷയത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്ന് കെ സുധാകരന്‍

Published on 4th February 2023
highcourt

പിഎഫ്‌ഐ ഹര്‍ത്താല്‍: ജപ്തിയില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍; 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ഉത്തരവ്

പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെയും ഹര്‍ത്താലിന് മുമ്പേ മരിച്ചവരുടെയുമടക്കം സ്വത്തും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെട്ടു

Published on 2nd February 2023
faisy

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ

റവന്യൂ റിക്കവറി നടപടികള്‍ തുടരുന്നതിനിടെയാണ്, പിഎഫ്‌ഐ നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുള്ളത്

Published on 27th January 2023
harthal

കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍

വിഗ്രഹം തകര്‍ത്തെയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്

Published on 24th January 2023

Search results 15 - 30 of 43