• Search results for highcourt
Image Title
punjab

24കാരിയെ 67കാരന്‍ വിവാഹം ചെയ്തു; വിവാദം, നവദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനോട് കോടതി

ബന്ധുക്കളില്‍ നിന്നും ഭീഷണി ഉയരുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Published on 8th February 2019
hc-kerala-1

മെഡിക്കൽ പ്രവേശം; ബാങ്ക് ​ഗ്യാരന്റിയായി മാനേജ്മെന്റുകള്‍ ഫീസ് വാങ്ങരുത്; സ്പോട്ട് അഡ്മിഷനും പാടില്ല; ഹൈക്കോടതി

മെഡിക്കല്‍ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയില്‍ നിന്ന‌് നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ​ഗ്യാരന്റിയായി മാനേജ്മെന്റുകള്‍ക്ക് വാങ്ങാനാകില്ലെന്ന് ​ഹൈക്കോടതി

Published on 1st February 2019

സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനം ; യുവതികള്‍ വന്നതില്‍ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ എത്തുന്നത് യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കാന്‍ കഴിയില്ല. പുരുഷന്മാരെ ഇത്തരത്തില്‍ പരിശോധിക്കാറില്ല

Published on 15th January 2019
Kerala-High-Court-min

ഒരു വകുപ്പിലും പിന്‍വാതില്‍ നിയമനം അംഗീകരിക്കാനാകില്ല : ഹൈക്കോടതി

കെഎസ്ആര്‍ടിസി കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം

Published on 15th January 2019
kerala_fire_0_0

ഹര്‍ത്താല്‍ അക്രമം : ശബരിമല കര്‍മ സമിതിക്കും ബിജെപിക്കും ഹൈക്കോടതി നോട്ടീസ്

ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Published on 8th January 2019

അവര്‍ വിശ്വാസികളാണോ ?;  ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യവാഹനത്തില്‍ കടത്തിവിട്ട നടപടിയിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി

Published on 8th January 2019
duty-free

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇനി തുറക്കും; അടച്ചു പൂട്ടിയ നടപടി ഹൈക്കോടതി റദ്ദാക്കി

അനധികൃത മദ്യ വില്‍പനയിലൂടെ ആറ് കോടി രൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലസ് മാക്‌സ് കമ്പനിയുടെ ലൈസന്‍സ് കസ്റ്റംസ് റദ്ദാക്കിയത്

Published on 29th December 2018

തന്തൂര്‍ കൊലപാതകക്കേസ് പ്രതി സുശീല്‍ ശര്‍മ്മയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സുശീല്‍ ശര്‍മ്മ കഴിഞ്ഞ 29 കൊല്ലമായി ജയിലിലാണ്

Published on 21st December 2018
rahul-eswar

രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുത് ; രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം 

ശബരിമല വിഷയത്തില്‍ ജയിലിലായ രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വീണ്ടും അറസ്റ്റിലായത്

Published on 21st December 2018

ഡിസംബർ 31 നകം കീഴടങ്ങിയേ മതിയാകൂ ; കൂടുതൽ സമയം ആവശ്യപ്പെട്ട് സജ്ജൻകുമാർ  നൽകിയ ഹർജി ഹൈക്കോടതി തള്ളി

കേസിൽ ശിക്ഷിച്ച സജ്ജന്‍ കുമാർ കീഴടങ്ങാൻ ജനുവരി 30 വരെ സാവകാശം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്

Published on 21st December 2018

കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ല ; അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കാന്‍ എന്താണ് മടി ?; പിഎസ്‌സി പാനലില്‍ നിന്ന് കണ്ടക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്ന് ഹൈക്കോടതി

പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചവരെ രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരായി നിയമിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു

Published on 18th December 2018

ശബരിമലയിലെ യുവതീപ്രവേശത്തെ വിലക്കണമെന്ന് ഹര്‍ജി ; കോടതി ചെലവ് ഈടാക്കി ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി

പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Published on 13th December 2018
km-shaji

പിറവം പള്ളി തര്‍ക്കം : ഹര്‍ജി ഹൈക്കോടതിയില്‍ ; യാക്കോബായ വിഭാഗത്തിന്റെ അടിയന്തര സുന്നഹദോസ് ഇന്ന് ചേരും

1934 ലെ സഭ ഭരണഘടന ഭേദഗതി ചെയ്തായാലും തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പാലിക്കണമെന്നാണ് ആവശ്യം

Published on 11th December 2018

പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരം ; സുരേന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി 

കേസ് ആവശ്യത്തിനല്ലാതെ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

Published on 8th December 2018

Search results 15 - 30 of 161