Advanced Search
Please provide search keyword(s)- Search results for hotel
Image | Title | |
---|---|---|
![]() | പറവൂരിലെ ഹോട്ടലില്‍ വീണ്ടും പഴകിയ ഭക്ഷണം; പിടികൂടിയത് അല്‍ഫാം ഉള്‍പ്പടെ; പൂട്ടാന്‍ നിര്ദേശംരാവിലെ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത്. | |
നമ്പര്‍ ബ്ലോക്ക് ചെയ്തു; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പെണ്‍കുട്ടിയെ വെട്ടി പരിക്കേല്പ്പിച്ചുഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു | ||
![]() | പറവൂര്‍ ഭക്ഷ്യ വിഷബാധ: ചീഫ് കുക്ക് അറസ്റ്റില്‍, ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസ്, ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തുപറവൂര് ഭക്ഷ്യ വിഷബാധയില്‍ മജ്ലിസ് ഹോട്ടലിന്റെ ചീഫ് കുക്ക് അറസ്റ്റില്‍ | |
പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; വിറ്റത് 49 ഹോട്ടലുകളിൽ; രേഖകൾ കണ്ടെത്തിപൊലീസും കളമശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത് | ||
![]() | കോഴിക്കോടും തൃശൂരും ആളുകള്‍ ആശുപത്രിയില്‍; പറവൂര്‍ ഭക്ഷ്യ വിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 68 ആയിപറവൂര്, തൃശൂര്‍, കോഴിക്കോട്, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത് | |
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഒളിവിലായിരുന്ന ഹോട്ടല്‍ ഉടമ അറസ്റ്റില്കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ | ||
ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം: പാര്‍ക്ക് ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽഅൽഫാം കഴിച്ചു നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ ആണ് അറസ്റ്റിലായത് | ||
![]() | ഭക്ഷ്യവിഷബാധയേറ്റു മരണം;. അന്വേഷണത്തിന് ഉത്തരവ്; അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രികാസര്കോട് കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു | |
'രാഹുല്‍ ധീരയോദ്ധാവ്, അവന്റെ കവചം സത്യത്തിന്റേത്'; മോദി സര്‍ക്കാരിന്റെ ശക്തിയെ ഭയക്കുന്നില്ല; ഭാരത് ജോഡോ യാത്ര രാമഭൂമിയില്അദാനിയും അംബാനിയും ഒരുപാട് രാഷ്ട്രീയക്കാരെ വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. എന്നാല്‍ തന്റെ സഹോദരനെ വിലയ്ക്ക് വാങ്ങാന്‍ അവര്‍ക്ക് കഴിയില്ലെന്നും പ്രിയങ്ക | ||
![]() | വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി; അഡ്മിനായ യുവാവിന്റെ നാവ് മുറിച്ച് പ്രതികാരം!ഓം ഹൈറ്റ്സ് ഹൗസിങ് സൊസൈറ്റിയിലെ അഞ്ച് പേർക്കെതിരെയാണ് ഹദാപ്സർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത് | |
![]() | വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്കു മൂത്രമൊഴിച്ചു; മദ്യപിച്ച് ലക്കുകെട്ട് അതിക്രമംവിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു | |
മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ ജില്ലാ ഭരണകൂടം തകര്‍ത്തു- വീഡിയോമധ്യപ്രദേശില് ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു. | ||
429 പരിശോധനകള്‍; 22 ഹോട്ടലുകള്‍ അടപ്പിച്ചു; 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിഅവധി ദിവസങ്ങള്‍ക്കു ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. | ||
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധം; ഫർസീൻ മജീദ് തിരികെ ജോലിയിൽ2022 ജൂൺ 13നു കണ്ണൂർ– തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴാണ് ഫർസീൻ മജീദും നവീൻ കുമാർ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് | ||
ഒഡീഷയില്‍ ഒരു റഷ്യന്‍ പൗരന് കൂടി മരിച്ച നിലയില്‍; മൃതദേഹം കപ്പലില്‍; ദുരൂഹതരണ്ടാഴ്ചയ്ക്കിടെ ഒഡീഷയില്‍ ദുരൂഹമായി മരണപ്പെടുന്ന മൂന്നാമത്തെ ആളാണിത് |
Search results 15 - 30 of 288