Advanced Search
Please provide search keyword(s)- Search results for india australia test
Image | Title | |
---|---|---|
നാലാം ദിനവും വംശീയ അധിക്ഷേപം; കളി തടസപ്പെട്ടു, ആറ് ആരാധകരെ ഗ്യാലറിയില്‍ നിന്ന് മാറ്റിആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. മുഹമ്മദ് സിറാജ് പരാതി പറഞ്ഞതോടെയാണ് കളി നിര്‍ത്തിവെച്ചത് | ||
![]() | ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഓസീസ് ആധിപത്യം; തിരിച്ചടികളോടെ മൂന്നാം ദിനം അവസാനിപ്പിച്ച് ഇന്ത്യമൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ച് ഓസ്ട്രേലിയ | |
പരിക്കേറ്റ് പന്തും ജഡേജയും പുറത്തേക്ക്? രണ്ടാം ഇന്നിങ്സില്‍ പന്തെറിയാതെ രവീന്ദ്ര ജഡേജമൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് ജഡേജയുടെ വിരലിന് പരിക്കേറ്റത് | ||
വേഗം കുറഞ്ഞ അര്‍ധ ശതകത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി പൂജാര; വിമര്‍ശനം'പൂജാരയുടേത് ശരിയായ സമീപനം ആയിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ കുറച്ചു കൂടി താത്പര്യം പൂജാരയുടെ ഭാഗത്ത് നിന്നും വരേണ്ടതായിരുന്നു' | ||
വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പിഴച്ച് ഇന്ത്യ, അശ്രദ്ധയില്‍ പിറന്നത് മൂന്ന് റണ്ഔട്ടുകള്ആദ്യ സെഷനില്‍ വിഹാരി റണ്‍ഔട്ട് ആയതിന് പിന്നാലെ രണ്ടാം സെഷനില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാര്‍ക്ക് കൂടി വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ പിഴച്ചു | ||
'എന്ത് ചെയ്തിരുന്നു ക്വാറന്റൈനില്‍'; ഓപ്പണര്‍മാരെ സ്ലെഡ്ജ് ചെയ്ത് ലാബുഷെയ്ന്ബാറ്റ്സ്മാന് അടുത്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് നേരെ ചോദ്യങ്ങള്‍ തൊടുത്ത് ലാബുഷെയ്ന് അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നത് | ||
അവസാന 13 ഓവറില്‍ 11 റണ്‍സ്; ഓപ്പണര്‍മാര്‍ മടങ്ങിയതോടെ ബാക്ക്ഫൂട്ടില്‍ രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യരോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും മടങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗം കുറയുകയായിരുന്നു | ||
കുറച്ച് പേരുടെ വായടപ്പിക്കും ഈ സെഞ്ചുറി; സിഡ്നിയിലെ മികവിന് പിന്നാലെ സ്മിത്ത്ഫോമില്ലായ്മയെ കുറിച്ച് ഒരുപാട് പേര് പറയുന്നത് ഞാന്‍ വായിച്ചു. ഫോം ഇല്ലായ്മയും, റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതും വ്യത്യസ്തമാണ് | ||
ഓപ്പണിങ് സഖ്യത്തെ പിരിച്ച് ഹെയ്സല്‍വുഡ്; രോഹിത് മടങ്ങി, താളം കണ്ടെത്തി ശുഭ്മാന്‍ ഗില്‍27 ഓവറില്‍ 70 റണ്‍സിലേക്ക് എത്തിയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത് | ||
സ്മിത്തിന്റെ മാസ്റ്റര്‍ ക്ലാസിന് തിരശീലയിട്ട ജഡേജയുടെ റോക്കറ്റ് ത്രോ; വിശ്വസിക്കാനാവാതെ ആരാധകര്ബൂമ്രയുടെ ഡെലിവറിയില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയതോടെയാണ് സ്മിത്തിന് പിഴച്ചത് | ||
ബ്രിസ്ബേന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍; ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഭീഷണിയില്നിയന്ത്രണങ്ങള് കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് മുകളില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു | ||
ഓസ്ട്രേലിയ 338ന് ഓള്‍ഔട്ട്; നാല് വിക്കറ്റും, ഒരു റണ്‍ഔട്ടുമായി നിറഞ്ഞ് രവീന്ദ്ര ജഡേജസെഞ്ചുറി പിന്നിട്ട നിന്ന സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആക്കിയതോടെയാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്സിന് തിരശീല വീണത് | ||
'ആ നിമിഷം പിതാവിനെ ഓര്‍ത്തു', കണ്ണീരണിഞ്ഞതിനെ കുറിച്ച് മുഹമ്മദ് സിറാജ്ദേശിയ ഗാനത്തിന് ഇടയില്‍ കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് | ||
സിഡ്നി ടെസ്റ്റ്: ആദ്യ ദിനം കളി പിടിക്കാനാവാതെ ഇന്ത്യ, ഓസ്ട്രേലിയന്‍ ആധിപത്യംകളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ | ||
ബ്രേക്ക് കിട്ടാതെ ഉഴറിയ ഇന്ത്യയെ തോളിലേറ്റി സെയ്നി; അരങ്ങേറ്റക്കാരന്റെ വിക്കറ്റ് അരങ്ങേറ്റക്കാരന്അര്ധ ശതകം പിന്നിട്ട് നിന്നിരുന്ന ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്സ്കിയുടെ വിക്കറ്റ് ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്നി വീഴ്ത്തി |
Search results 15 - 30 of 82