• Search results for interview
Image Title
richaa_chaddha

ലുങ്കി സാരിയിൽ സ്റ്റൈലിഷായി നടി; ഈജിപ്ത്തിൽ റിച്ച ധരിച്ച ഫ്യൂഷൻ ലുക്കിന്റെ വില ഇങ്ങനെ 

സാരിക്കൊപ്പം റിബൺ ഷോട്ട് ലോങ് ബ്ലൗസ് ആണ് പെയർ ചെയ്തത്

Published on 7th November 2020
kohli_rcb

'മനസില്‍ തോന്നുന്നത് പോലെയാണ് ചെയ്യുക, അങ്ങനെയുള്ള തോന്നലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കും'

ഉള്ളില്‍ സഹജമായി ഉണ്ടാവുന്ന ചിന്തകളെ പിന്തുടരാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്ന് വിരാട് കോഹ്‌ലി

Published on 6th November 2020
MUKESH_KHANNA

'സ്ത്രീകള്‍ എനിക്കെതിരെ തിരിയുമെന്ന പേടിയില്ല'; വിവാദപരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മുകേഷ് ഖന്ന

സ്ത്രീകള്‍ അടുക്കള പണിയാണ് ചെയ്യേണ്ടതെന്നും പുറത്തിറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടൂ ആരംഭിച്ചത് എന്നുമായിരുന്നു മുകേഷ് പറഞ്ഞത്

Published on 1st November 2020
rcb_kohli

ഇത് ആര്‍സിബിയുടെ ഏറ്റവും സന്തുലിതമായ ടീം; ഇത്രയും ശാന്തത മുന്‍പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല: കോഹ്‌ലി

മുന്‍കാല സംഭവങ്ങളുടെ വിഴുപ്പ് പേറാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു

Published on 8th September 2020

അഭയാര്‍ഥിയില്‍ നിന്ന് ചാമ്പ്യനിലേക്കുള്ള 19 വര്‍ഷത്തെ ദൂരം; അല്‍ഫോണ്‍സോ ഡേവിസ് പ്രചോദനമാണ്; സ്വപ്നത്തെ പിന്തുടരുന്ന ഓരോരുത്തര്‍ക്കും

അഭയാര്‍ഥിയില്‍ നിന്ന് ചാമ്പ്യനിലേക്കുള്ള 19 വര്‍ഷത്തെ ദൂരം; അല്‍ഫോണ്‍സോ ഡേവിസ് പ്രചോദനമാണ്; സ്വപ്നത്തെ പിന്തുടരുന്ന ഓരോരുത്തര്‍ക്കും

Published on 24th August 2020
KANGANA

'ഒരിക്കൽ നല്ല സുഹൃത്തായിരുന്നു, പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല'; കങ്കണയെ വിമർശിച്ച് അനുരാഗ് കശ്യപ് 

എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നാണ് അനുരാ​ഗിന്റെ വാക്കുകൾ

Published on 21st July 2020
SURESH_GOPI

ഭരത്ചന്ദ്രൻ ഐപിഎസിനെ ആദ്യമായി നേരിട്ട് കണ്ടപ്പോൾ മുട്ട് വിറച്ചു, 25 വർഷം മുൻപ് നടത്തിയ ഇന്റർവ്യൂ; രാഹുൽ ഈശ്വറിന്റെ കുറിപ്പ്

സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഒരു വാരികയ്ക്കുവേണ്ടി സുരേഷ് ​ഗോപിയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത്

Published on 26th June 2020
alia

എട്ടാം വയസ്സില്‍ ആലിയ പറഞ്ഞു 'ഞാന്‍ നടിയാകും'; വൈറലായി വിഡിയോ 

സഹോദരി ഷഹീന്‍ ഭട്ടും അര്‍ധസഹോദരി പൂജാ ഭട്ടും അന്ന് ആലിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു

Published on 9th May 2020
priyanka
nikerk

ഫ്രീ പാസ് പരാമര്‍ശം ഒരു ടീമിനേയും ഉദ്ദേശിച്ചല്ല, ഇന്ത്യന്‍ ആരാധകരെ കുത്തി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍

'അഭിമുഖം മുഴുവന്‍ കാണാതെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്'

Published on 7th March 2020
Duffy-

'ബലാത്സംഗത്തിനിരയായി, മയക്കുമരുന്നു കുത്തിവച്ച് ദിവസങ്ങളോളം തടവിലിട്ടു'; ഗായികയുടെ വെളിപ്പെടുത്തല്‍

സംഗീതത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

Published on 26th February 2020
warnerhelmat

വാര്‍ണര്‍ നല്‍കിയ ഹെല്‍മറ്റ് തട്ടിയെടുത്ത് മറ്റ് കുട്ടികള്‍; സങ്കടപ്പെട്ടിരുന്ന കുരുന്നിന് നീതി തേടി ആരാധകര്‍

ആ കുട്ടിക്ക് തന്നെ ഹെല്‍മറ്റ് തിരികെ നല്‍കണം, അല്ലെങ്കില്‍ അവന് അതിന് പകരം മറ്റൊന്ന് നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 30th November 2019
manju-trisha

96ല്‍ ജാനുവായി എത്തേണ്ടിയിരുന്നത് തൃഷ ആയിരുന്നില്ല; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

എന്നാല്‍ ചിത്രത്തിലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളത്തിന്റെ സ്വന്തം താരം മഞ്ജു വാര്യരെയായിരുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Published on 20th November 2019

'അവനൊപ്പവും ഉണ്ടാകണം; നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ തയ്യാറാകണം'; പുരുഷദിനത്തില്‍ രാഹുല്‍ ഈശ്വര്‍

ഇന്ന് മീടു അടക്കമുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീയോട് നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ പൊതുസമൂഹം തയ്യാറാകണം- രാഹുല്‍ ഈശ്വര്‍

Published on 19th November 2019
supriya

'എന്റെ എല്ലാ വീഴ്‌ചകളും ദൗർബല്യങ്ങളും കണ്ടിട്ടുള്ളത് അവളാണ്'; പൃഥ്വിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സുപ്രിയ  

പൃഥ്വിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ആയിരുന്നു ഇത്

Published on 17th November 2019

Search results 15 - 30 of 70