• Search results for ipl
Image Title
doni_gambhir

ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ധോനിക്ക് തിരിച്ചടിയെന്ന് ​ഗംഭീർ; പകരക്കാരനായി രാഹുൽ 

വിരമിക്കൽ എന്നത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ​ഗംഭീർ

Published on 13th April 2020
shane_warne

സച്ചിന്‍, റെയ്‌ന, ഗംഭീര്‍ എന്നിവരെ ഒഴിവാക്കി ഐപിഎല്‍ ഇലവന്‍; ആരാധകര്‍ കലിപ്പില്‍, വോണിന്റെ വിശദീകരണം ഇങ്ങനെ

ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഐപിഎല്‍ ഇലവനുമായാണ്‌ ഷെയ്‌ന്‍ വോണ്‍ എത്തിയത്‌

Published on 9th April 2020

കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ട് ; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

വൈറസ് പ്രതിരോധത്തിനായി തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണമെന്ന് പ്രധാനമന്ത്രി

Published on 6th April 2020
harsha_bhogle

നിസാമുദ്ദീനുകള്‍ ആവര്‍ത്തിക്കരുതെന്ന്‌ ട്വീറ്റ്‌, ഡിലീറ്റ്‌ ചെയ്‌തതോടെ കുടുങ്ങി ഹര്‍ഷ ഭോഗ്‌ലെ, മതേതരത്വം ചമയരുതെന്ന്‌ വിമര്‍ശനം

നിസാമുദ്ദീന്‍ പോലെയുള്ളവ ഇനി നമുക്ക്‌ അനുവദിക്കാന്‍ കഴിയില്ലെന്ന ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌ത ഭോഗ്‌ലെ നിസാമുദ്ദീന്‍ എന്നത്‌ ഒഴിവാക്കി വീണ്ടും ട്വീറ്റ്‌ ചെയ്‌തു

Published on 1st April 2020
dhoni_ms

ധോനി, രാഹുല്‍, പന്ത്, മൂന്ന് പേരേയും ഒരുമിച്ച് കളിപ്പിക്കാം; വഴി പറഞ്ഞ് വസീം ജാഫര്‍ 

'ധോനിയുടെ ഫിറ്റ്‌നസ് തൃപ്തികരമാണെങ്കില്‍ ധോനിക്കപ്പുറമുള്ള ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല'

Published on 19th March 2020
VIRAT_KOHLI

'ആരോ​ഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി

'ആരോ​ഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി

Published on 17th March 2020
sanjay_chennai

ഇനി അല്ലറ ചില്ലറ കമന്ററി കേള്‍ക്കണ്ട; മഞ്ജരേക്കറെ പരിഹസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

അല്ലറ ചില്ലറ ഓഡിയോ ഇനി കേള്‍ക്കണ്ട എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്തത്. മഞ്ജരേക്കറുടെ പേര് ട്വീറ്റില്‍ പറയുന്നില്ല

Published on 15th March 2020
dhoni_chenni_super_kings

'ഞാന്‍ തിരിച്ചു വരും', ചെപ്പോക്കിനോട് വിടപറയവെ ധോനി; ആശങ്കയില്‍ ആരാധകര്‍

ഇത് നിങ്ങളുടെ വീടായി മാറി കഴിഞ്ഞു സര്‍ എന്ന മറുപടിയാണ് ധോനിക്കവിടെ തിരികെ ലഭിക്കുന്നത്

Published on 15th March 2020
DHONI_RAINAA
dhoni_in_nets

തുടരെ പറത്തിയത് 5 സിക്‌സ്, നെറ്റ്‌സിലെ പരിശീലനം ആഘോഷമാക്കി ധോനി 

നെറ്റ്‌സില്‍ ധോനിയുടെ തീപാറും ഷോട്ടുകള്‍ വരുമ്പോള്‍ റെയ്‌ന ഉള്‍പ്പെടെയുള്ള ചെന്നൈ താരങ്ങളെ ധോനിക്ക് സമീപം കാണാം

Published on 6th March 2020
thala

'ഞാന്‍ അവരുടെ 'തല' തന്നെ, ആ വിളി ഏറെ സന്തോഷം നല്‍കുന്നു'

ആരാധകരുടെ ഇഷ്ട ടീമായി ചെന്നൈയെ മാറ്റുന്നത് 'തല' എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ധോനിയുടെ സാന്നിധ്യം തന്നെ

Published on 4th March 2020
dhoni

ധോനി...ധോനി....ധോനി, ഓരോ ഷോട്ടിനും അവർ ആർത്തു വിളിച്ചു; തലയുടെ ബാറ്റിങ് കാണാൻ തടിച്ചുകൂടി ആരാധകർ

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി വീണ്ടും മൈതാനങ്ങളുടെ ആരവങ്ങളിലേക്ക്

Published on 3rd March 2020
kohli2

അച്ചടക്കം പാലിച്ചില്ല, ആര്‍ക്കോ വേണ്ടി കളിച്ചു; കോഹ്‌ലിക്കും സംഘത്തിനുമെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍ 

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി നേരിട്ട കോഹ് ലിക്കും സംഘത്തിനുമെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍

Published on 2nd March 2020
warner

നായക സ്ഥാനത്ത് നിന്ന് വില്യംസണിനെ വെട്ടി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും

കഴിഞ്ഞ രണ്ട് സീസണിലും കെയ്ന്‍ വില്യംസണ്‍ ആണ് സണ്‍റൈസേഴ്‌സിനെ നയിച്ചത്

Published on 27th February 2020

'ഉത്തരപേപ്പറിനൊപ്പം 100 രൂപ കൂടിവെച്ചോ, നാലുമാര്‍ക്കിന്റെ ചോദ്യത്തിന് കണ്ണടച്ച് മൂന്ന് മാര്‍ക്ക് തരും'; കുറുക്കുവഴി ഉപദേശിച്ച പ്രിന്‍സിപ്പല്‍ കുടുങ്ങി ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ബോര്‍ഡ് പരീക്ഷയില്‍ തട്ടിപ്പ് നടത്താനുളള കുറുക്കുവഴികള്‍ ഉപദേശിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published on 20th February 2020

Search results 15 - 30 of 510