• Search results for job
Image Title

'ഇതിലൂടെ പോകണമെങ്കില്‍ എന്നെ തട്ടിയിട്ടേ പറ്റൂ' ; ഫുട്പാത്ത് കയ്യേറുന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് മുന്നില്‍ ചങ്കൂറ്റത്തോടെ വനിത, വീഡിയോ വൈറല്‍

പുനെ സ്വദേശിയായ നിര്‍മല ഗോഖലെ ആണ് ഫൂട്പാത്തുകള്‍ കീഴടക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയത്

Published on 22nd February 2020
shane

'ബാക്കി പ്രതിഫലം വാങ്ങാതെ വെയില്‍ പൂര്‍ത്തിയാക്കാം'; വീണ്ടും ക്ഷമ പറഞ്ഞ് ഷെയിന്‍ നിഗം, ജോബി ജോര്‍ജിന് കത്തയച്ചു

നിലവില്‍ 24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം

Published on 17th February 2020
kaval

തിരക്കഥ കേട്ടു വട്ടായിരിക്കുകയാണെന്ന് നിർമാതാവ്;  കസബക്കു ശേഷം കാവലുമായി നിധിൻ, നായകൻ സുരേഷ് ​ഗോപി

കസബ പോലെ കാവലും നിധി‌ൻ നന്നായി ചെയ്യുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി

Published on 25th January 2020
ajay_vasudev

ഷൈലോക്ക് സൂപ്പര്‍ഹിറ്റ്; സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റുമായി നിര്‍മാതാവ്; വിഡിയോ

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നു തന്നെയായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും

Published on 24th January 2020
shylok

'പാവപ്പെട്ടവന്റെ വള്ളംകളിയാണ്, ചവിട്ടി മുക്കരുത്'; ഷൈലോക്കിന്റെ കീറിയ പോസ്റ്ററുമായി നിര്‍മാതാവ്

ഇത് ചെയ്യുന്നവര്‍ മാനസികരോഗികളാണെന്നാണ് കമന്റുകള്‍ എന്നാല്‍ അതിനൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്

Published on 15th January 2020

ഫ്രീ സെക്‌സ്, നെറ്റ്ഫ്ലിക്സ് ഓഫര്‍...; ബിജെപിയുടെ പുതിയ ടോള്‍ഫ്രീ നമ്പര്‍ പ്രചരിക്കുന്നത് ഇങ്ങനെ

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവര്‍ക്കായുള്ള പുതിയ ക്യാമ്പയിന്റെ ഭാഗമായി ബിജെപി തുടങ്ങിയ മിസ്ഡ് കോള്‍ സംവിധാനം ഉപയോഗിച്ച്  പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപണം

Published on 4th January 2020
arrests
mammootty

ജോബിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് മമ്മൂക്ക; വിഡിയോ കാണാം 

24 വേള്‍ഡ് മെഡലുകള്‍ നേടിയിട്ടുള്ള ചാമ്പ്യനാണ് ജോബി

Published on 24th November 2019
K9_MILITARY_DOG

ഇതാ കെ-9; ബാ​ഗ്ദാദിയെ പിന്തുടർന്നു പിടികൂടിയ ഹീറോ, ഒറ്റ രാത്രി കൊണ്ട് താരമായ അമേരിക്കൻ സേനാ നായയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്

ബ​ഗ്ദാദിയെ പിടികൂടുന്നതിൽ മഹത്തായ സേവനം ചെയ്ത നായ എന്ന കുറിപ്പോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്

Published on 29th October 2019
shane

പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ കടലാസ് കത്തിച്ച് ഷെയ്ന്‍ നിഗം; ഉപദേശവുമായി ആരാധകര്‍ (വിഡിയോ)

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരങ്ങളുടെ സംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഷെയ്‌നും ജോബിയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയത്

Published on 23rd October 2019
karishma_kapoor

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി.

Published on 19th October 2019
maha_subair

'ഷെയ്‌നിന്റെ ചിത്രം കേരളത്തില്‍ ഓടിക്കില്ല, നീ പട്ടിയെപ്പോലെ തെണ്ടി നടക്കും'; ജോബി ജോര്‍ജിന് എതിരേ നിര്‍മാതാവ് മഹാസുബൈര്‍

ജോബിയ്‌ക്കെതിരേയുള്ള തട്ടിപ്പു കേസിന്റെ പത്രക്കട്ടിങ്ങുകളും കുറിപ്പുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്

Published on 19th October 2019
shane

'നല്ല കുട്ടിയായി ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക'; ഷെയ്നോട് മേജർ രവി

കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെടെയാണ്‌ മേജർ രവിയുടെ കുറിപ്പ്

Published on 18th October 2019
shane1

'പുതിയ തലമുറയ്ക്ക്‌ പക്വത ഇല്ല'; വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നെന്ന് ഇടവേള ബാബു 

ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്നും  ഇടവേള ബാബു

Published on 17th October 2019
shane-nigam

'എനിക്ക് മടുത്തൂ, അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം ഞാന്‍ അനുഭവിക്കുന്നതാണിത്'; വികാരാധീനനായി ഷെയ്ന്‍

അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ലൈവില്‍ ഷെയ്ന്‍

Published on 16th October 2019

Search results 15 - 30 of 113