• Search results for k sudhakaran
Image Title
sudhakaran

മുന്നണി വിപുലീകരണം ചര്‍ച്ചയില്‍; കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം; ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ല: കെ സുധാകരന്‍

കെഎസ് യു ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കും പരിഗണിക്കും

Published on 24th July 2022
mullappally_sudheeran

സുധാകരനുമായി ഉടക്ക്: മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരത്തിനില്ല; പ്രതികരിക്കാനില്ലെന്ന് നേതൃത്വം

മുല്ലപ്പളളി രാമചന്ദ്രനും വി എം സുധീരനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു

Published on 23rd July 2022
sudhakaran

'തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനല്‍'; ഇ പി ജയരാജന് എതിരെ കെ സുധാകരന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ ഇപി ജയരാജന് എതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ്‌ 

Published on 20th July 2022
dyfi

മുഖ്യമന്ത്രിയെ വധിക്കാന്‍ വി ഡി സതീശനും കെ സുധാകരനും ഗൂഢാലോചന നടത്തി: ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്‌ഐ

Published on 20th July 2022
mani2

'മാപ്പും വേണ്ട കോപ്പും വേണ്ട'; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി

അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ൻറ് കെ സു​ധാ​ക​ര​നെ ത​ള്ളി എം എം മ​ണി എം​എ​ൽ​എ

Published on 19th July 2022
k sudhakaran

'പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ സംഭവിച്ചതാണ്, മനസ്സില്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നത്'; എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 18th July 2022
k_sudhakaran

'ആള്‍ക്കുരങ്ങിനെ പോലയല്ലേ എംഎം മണിയുടെ മുഖം?; ഞങ്ങളെന്ത് പിഴച്ചു'; അധിക്ഷേപിച്ച് സുധാകരന്‍

 'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത്  പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ'

Published on 18th July 2022
k_sudhakaran

'ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും'; സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി: കെ സുധാകരന്‍

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി

Published on 6th July 2022
k_sudhakaran

സിപിഎമ്മിന് ഭരണഘടനയോട് പുച്ഛം; രാജി വെച്ചില്ലെങ്കില്‍ നിയമനടപടി: കെ സുധാകരന്‍

മറ്റന്നാള്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണഘടനാ പ്രതിജ്ഞ എടുക്കുമെന്ന് കെ സുധാകരന്‍

Published on 6th July 2022
k_sudhakaran

'ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ എന്തിന് ഇന്ത്യയില്‍ നില്‍ക്കുന്നു?'

ഭരണഘടനയെ അനുസരിക്കാന്‍ കഴിയാത്തവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്

Published on 5th July 2022
sudhakaran_pinarayi

'പിണറായി വിജയന്‍, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

'ഇപ്പോള്‍, രാജ്യദ്രോഹകുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂ'

Published on 5th July 2022
k_sudhakaran

'പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാരം; പിണറായിക്ക് ഒരു ഉളുപ്പുമില്ല': കെ സുധാകരന്‍

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജന്റെ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു

Published on 3rd July 2022
BASIL_IN_YOUTH_CONGRESS

യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ബേസിൽ ജോസഫ്; നാടിന് ശുഭസൂചകമെന്ന് കെ സുധാകരൻ

'അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല'

Published on 2nd July 2022
sudhakaran

എകെജി സെന്റര്‍ ആക്രമണത്തിന്റെ തിരക്കഥ ഇപി ജയരാജന്റേത്; കോണ്‍ഗ്രസുകാര്‍ക്ക് പങ്കില്ലെന്ന് കെ സുധാകരന്‍

രാഹുലിന്റെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇപി ജയരാജന്‍ നടത്തിയ രാഷ്ട്രീയ അടവാണ് അക്രമമെന്നും കെ സുധാകരന്‍ പറഞ്ഞു

Published on 1st July 2022
kpcc-indira-bhavan

രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത കാവല്‍; കെ സുധാകരനും വി ഡി സതീശനും സുരക്ഷ ശക്തമാക്കി

രാഹുലിന്റെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിട്ടുള്ളത്

Published on 1st July 2022

Search results 15 - 30 of 220