• Search results for kanam rajendran
Image Title

യെച്ചൂരി ലൈനിനെ അനുകൂലിച്ച് സിപിഐ ; ബിജെപിയെ  ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമെന്ന് കാനം രാജേന്ദ്രന്‍

സംഘപരിവാര്‍ എന്ന മുഖ്യശത്രുവിനെതിരെ എല്ലാവരെയും യോജിപ്പിക്കുക എന്നത് ഇടതുദൗത്യമാണ്

Published on 29th January 2018

'അയാള്‍ക്ക് മഹാന്‍മാരെ അറിയില്ല, അദ്ദേഹം മഹാനുമല്ല' ; കെഎം മാണിക്ക് മറുപടിയുമായി സിപിഐ

കെ എം മാണി എന്തും പറഞ്ഞോട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു

Published on 21st January 2018

മാണിയുടെ വീട് റിസര്‍വ് ബാങ്കിന്റെ ചെറിയ ബ്രാഞ്ച്; പരിഹാസവുമായി കാനം

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
 

Published on 19th January 2018

സിപിഐയെ ചൊറിഞ്ഞാല്‍ സിപിഎം പ്രസാദിക്കും എന്ന് കേട്ട് വന്നതാണ് പാവം; കെ.ആര്‍ മീരയ്ക്ക് സിപിഐക്കാരുടെ പൊങ്കാല    

കാനം രാജേന്ദ്രന്‍ വിടി ബല്‍റാമിന്റെ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞിരുന്നാതായി തെളിയിക്കുന്ന ദൃശ്യങ്ങളുമായാണ് സിപിഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്
 

Published on 11th January 2018

കാനത്തിന്റെ നാട്ടില്‍പോലും സിപിഐയ്ക്ക് സ്വാധീനമില്ല; മാണിയോട് കൂട്ടുകൂടാമെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചും കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്തും സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published on 3rd January 2018

ഐക്യം തകരുന്ന രീതിയില്‍ സിപിഐയെ വിമര്‍ശിക്കതരുത്; എതിര്‍ക്കേണ്ടിടത്ത് എതിര്‍ത്തിട്ടുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

അവര്‍ അങ്ങനെ പെരിമാറിയാലും നമ്മള്‍ അങ്ങനെ പെരുമാറരുത്.മുന്നണിയായി നില്‍ക്കുമ്പോള്‍ തന്നെ എതിര്‍ക്കേണ്ടിടത്തു സിപിഐയെ എതിര്‍ത്തിട്ടുണ്ട്. 

Published on 30th December 2017
kanam

'കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം' ; സിപിഐക്കെതിരെ സിപിഎം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും പ്രതിനിധികള്‍

Published on 30th December 2017

സിപിഐ 24 കാരറ്റാണ്;  വിശ്വാസ്യതയുടെ മാറ്റ് പരിശോധിക്കാന്‍ ആരും ശ്രമിക്കേണ്ട: കാനം

സിപിഐ ഇടതുമുന്നണി വിടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 24th December 2017

സിപിഎം വിരുദ്ധനല്ല; ഉയര്‍ത്തിപ്പിടിക്കുന്നത് ജനപക്ഷ നിലപാടുകള്‍: കാനം

താന്‍ സിപിഎം വിരുദ്ധനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 24th December 2017

കുര്യന്‍ കാനത്തെ കണ്ടു ; സിപിഐ-റവന്യൂ സെക്രട്ടറി തര്‍ക്കത്തില്‍ മഞ്ഞുരുക്കം

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ച നടപടി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി

Published on 27th November 2017

തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ല ; കോണ്‍ഗ്രസ് ക്ഷണം തള്ളി കാനം

കുറിഞ്ഞി വിഷയത്തില്‍ റവന്യൂ. വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ല.  റവന്യൂ വകുപ്പ് സെക്രട്ടറിയെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്നും കാനം

Published on 27th November 2017
kanam-2

"ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും എന്താകുമെന്ന് കണ്ടറിയാം" ; സിപിഎമ്മിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

എന്താണ് മുന്നണി മര്യാദ എന്ന് ചര്‍ച്ച വേണം. അതിന് ശേഷം മറുപടി പറയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Published on 19th November 2017

കാനത്തോട് വെടി നിര്‍ത്താന്‍ സുധാകര്‍ റെഡ്ഢി; സിപിഎമ്മുമായി ചര്‍ച്ച നടത്തണം

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് കേരളത്തില്‍ നടക്കുന്ന സിപിഐ-സിപിഎം പോര് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി

Published on 18th November 2017

കാനത്തിന്റെ പേരില്‍ വ്യാജ കമന്റ്; സിപിഐ സൈബര്‍ സെല്ലിലേക്ക്; പിന്നില്‍ സിപിഎം എന്ന് ആരോപണം

സിപിഎം പ്രവര്‍ത്തകരാണ് വ്യാജ അക്കൗണ്ട് ചമച്ച് തെറിവിളിച്ചത് എന്നാണ് സിപിഐ ആരോപിക്കുന്നത്

Published on 17th November 2017
kanamrajendran1-k0WE--621x414@LiveMint

കര്‍ശന നടപടിയ്ക്ക് മുതിര്‍ന്നത് ഇടതുമുന്നണിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി സിപിഐ

ജനയുഗത്തിലെ എഡിറ്റോറിയലിലാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതില്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്
 

Published on 16th November 2017

Search results 15 - 30 of 60