Advanced Search
Please provide search keyword(s)- Search results for karipur
Image | Title | |
---|---|---|
![]() | കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലകെപിസിസി ജനറല്‍ ബോഡി അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം | |
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടുംഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത് | ||
![]() | പഴയ തുണികൾ ചോദിച്ച് വീട്ടിലെത്തി, വയോധികയുടെ സ്വർണമാല പൊട്ടിച്ചു; പ്രതി പിടിയിൽവൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന യുവാവ് പിടിയിൽ | |
![]() | വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി പിടിയിൽജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു | |
സ്വര്‍ണമിശ്രിതം നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍; യുവാവ് പിടിയിൽഇന്ന് രാവിലെ ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് യുവാവ് കരിപ്പൂരില്‍ ഇറങ്ങിയത് | ||
![]() | മടിക്കുത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പത്തനംതിട്ടയിൽ കഞ്ചാവുമായി വീട്ടമ്മ പിടിയിൽപത്തനാപുരത്തു നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെയാണ് ഇവർ പിടിയിലായത് | |
![]() | അടിവസ്ത്രത്തിലും രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്കരിപ്പൂര് വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന് പിടിയില്‍ | |
വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച നിലയിൽ; കടത്താൻ ശ്രമിച്ചത് ഒന്നരകിലോ സ്വർണം; പിടിയിൽമലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇസ്സുദ്ദീനെ കസ്റ്റഡിയിലെടുത്തത് | ||
പണമിടപാട് നടത്താന്‍ എന്ന വ്യാജേന കാറില്‍ എത്തി, ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല; പ്രതികള്‍ പിടിയില്എരുമേലിയില് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസിന്റെ പിടിയിലായി | ||
ആര്‍എസ്എസ് അജണ്ട; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന് ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരിഅടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. | ||
കോടികള്‍ കൈക്കലാക്കി; തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്‍ഥികള്‍; കാനഡ വിസ തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരില്‍ ഐഇഎല്‍ടിഎസ് പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് | ||
വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; ക്ഷണം സ്വീകരിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപതവിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു | ||
![]() | വയനാട്ടില്‍ മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊന്നുമദ്യലഹരിയില് അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. | |
പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ പൊലീസ്; മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് മറ്റന്നാള്‍; ഫലപ്രഖ്യാപനം 22ന്എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും | ||
യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല് പിടികൂടി; തമിഴ്നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി മടക്കി അയച്ചുരാസവസ്തു കലര്‍ന്ന പാലുമായി തമിഴ്നാട്ടില്‍ നിന്ന് വന്ന ടാങ്കര്‍ലോറി പിടികൂടി |
Search results 15 - 30 of 91