• Search results for kayika varthakal
Image Title
Shane-Warne

'ഞാന്‍ വെന്റിലേറ്ററിലായിരുന്നു'; കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഷെയ്ന്‍ വോണ്‍

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷവും താന്‍ കോവിഡ് ബാധിതനായെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

Published on 24th September 2021
venkatesh_iyer

'ഗാംഗുലിയുടെ ബാറ്റിങ് അനുകരിച്ചു, അതേപോലെ ബൗള്‍ ചെയ്യാന്‍ നോക്കി'; ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിയെന്ന് കൊല്‍ക്കത്ത ഓപ്പണര്‍ 

ദാദയുടെ വലിയ ആരാധകനാണ് ഞാന്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകര്‍ ഗാംഗുലിക്കുണ്ട്

Published on 24th September 2021
kolkota_eoin_morgan_ipl

രണ്ടാം വട്ടവും കുറഞ്ഞ ഓവര്‍ നിരക്ക്, കൊല്‍ക്കത്ത ക്യാപ്റ്റന്‍ മോര്‍ഗന് 24 ലക്ഷം രൂപ പിഴ

സീസണില്‍ രണ്ടാം വട്ടമാണ് കൊല്‍ക്കത്ത കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത്

Published on 24th September 2021
kolkata_knigt_riders_mumbai_ipl

മുംബൈക്ക് തുടരെ രണ്ടാം തോല്‍വി, അനായാസം ജയം തൊട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്   

കൊല്‍ക്കത്തയോട് ഏഴ് വിക്കറ്റിനാണ് രോഹിത്തും കൂട്ടരും തോല്‍വി വഴങ്ങിയത്

Published on 24th September 2021
kedar_jadhav

'എന്താണ് ഈ ചെയ്യുന്നത്?' കേദാര്‍ ജാദവിന്റെ റിവ്യു കണ്ട് ഞെട്ടി ബ്രയാന്‍ ലാറ

അവിടെ ജാദവ് എന്തിനാണ് റിവ്യു എടുത്തത്? റിവ്യു ആവശ്യപ്പെട്ടത് അവിശ്വസനീയമായിരുന്നു

Published on 23rd September 2021
kohli1

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ജയത്തോടെ കോഹ്‌ലിയുടെ നായകത്വം ചോദ്യം ചെയ്യപ്പെട്ടു? ആറ് മാസം മുന്‍പേ രവി ശാസ്ത്രി നിര്‍ദേശിച്ചതായി സൂചന 

'ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയം കോഹ് ലിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യ നേടിയതോടെയാണ് ക്യാപ്റ്റന്‍സി മാറ്റത്തില്‍ ചൂണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്'

Published on 23rd September 2021
pakistan_cricket_biriyani

സുരക്ഷാ ഉദ്യോഗസ്ഥരുടെ ബിരിയാണി പ്രിയത്തില്‍ ഞെട്ടി പാക് ക്രിക്കറ്റ്; ബില്‍ 27 ലക്ഷം!

ന്യൂസിലാന്‍ഡ് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണി കണക്കാണ് ഇപ്പോള്‍ കൗതുകമാവുന്നത്

Published on 23rd September 2021
azharuddheen

മുഹമ്മദ് അസ്ഹറുദ്ദീന് നാളെ ഐപിഎല്‍ അരങ്ങേറ്റം? പ്രതീക്ഷയില്‍ മലയാളികള്‍ 

അസ്ഹറുദ്ദീന്റെ വിക്കറ്റിന് പിന്നില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ഫോട്ടോ ആര്‍സിബി പങ്കുവെച്ചതോടെയാണ് ഇത്

Published on 23rd September 2021
nortje_delhi_capitals

149,146,147,151,151,147; വിസ്മയിപ്പിച്ച് നോര്‍ച്ചെയുടെ പേസ് ആക്രമണം

ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് സഖ്യമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വരിഞ്ഞു മുറുക്കിയത്

Published on 23rd September 2021
sreyas_iyer_pant

ചെന്നൈയില്‍ നിന്ന് ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; തുടരെ ആറാം സീസണിലും റണ്‍വേട്ട 400 കടത്തി ധവാന്‍ 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ എട്ട് വിക്കറ്റ് ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

Published on 23rd September 2021
deepak_hooda_12

ദീപക് ഹൂഡയ്ക്ക് എതിരെ ബിസിസിഐയുടെ അന്വേഷണം; വിവാദമായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് 

താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും

Published on 22nd September 2021
kumble1

'ബൂമ്രയെ തഴഞ്ഞ് പ്രവീണ്‍ കുമാറിനെ കളിപ്പിക്കും'; അനില്‍ കുംബ്ലേക്കെതിരെ അധിക്ഷേപവുമായി ആരാധകര്‍

പഞ്ചാബ് കിങ്‌സിന്റെ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പിനെ ചൂണ്ടിയാണ് വിമര്‍ശനം

Published on 22nd September 2021
rohit-sharma-ipl

മുംബൈ ഇന്ത്യന്‍സിനേക്കാള്‍ ഇന്ത്യക്ക് പ്രാധാന്യം നല്‍കി രോഹിത് ശര്‍മ; മാറി നില്‍ക്കുന്നത് ജോലിഭാരം കുറയ്ക്കാന്‍

ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മുംബൈ ഇലവനില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന

Published on 22nd September 2021
punjab_kings_mayank_rahul

'പഞ്ചാബ് അനായാസം ജയിക്കും', വീണ്ടും പിഴച്ച് ഗൗതം ഗംഭീറിന്റെ പ്രവചനം; ദയയില്ലാതെ ആരാധകര്‍

തുടരെ രണ്ടാം മത്സരത്തിലും ഗംഭീറിന്റെ പ്രവചനം പാളിയതോടെ ട്രോള്‍ കടുപ്പിക്കുകയാണ് ആരാധകര്‍

Published on 22nd September 2021
Delhi Capitals beat Sunrisers

ഒന്നാം സ്ഥാനം പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് ഇറങ്ങും; ജീവന്‍ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

Published on 22nd September 2021

Search results 15 - 30 of 864