Advanced Search
Please provide search keyword(s)- Search results for kerala latest news
Image | Title | |
---|---|---|
![]() | പുലര്‍ച്ചെ 3.20 ന് ഡോളിയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ 'മിസ്ഡ് കോള്‍'; പിന്നീടും തുരുതുരെ കോളുകള്മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല | |
പായസം കുടിച്ചുകൊണ്ടിരിക്കെ പൊലീസ് എത്തി; ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ് കബളിപ്പിച്ചു; ആണ്‍സുഹൃത്തിനൊപ്പം പോകണമെന്ന് നിര്ബന്ധംലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ജിത്തു പൊലീസിനോട് പറഞ്ഞത് | ||
അനീഷിനെ വിളിച്ചു വരുത്തി കൊന്നത്; പുലര്‍ച്ചെ മകന്റെ മൊബൈലിലേക്ക് കോള്‍ വന്നു; കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ വൈരാഗ്യമെന്ന് അമ്മപുലര്ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു | ||
ഗാന്ധിനഗര്‍ ചുവന്നുതന്നെ; സിപിഎമ്മിലെ ബിന്ദു ശിവന് ഉജ്ജ്വല വിജയം; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസംകൗണ്സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് | ||
പിറവത്ത് എല്‍ഡിഎഫിന് വിജയം; നഗരസഭ ഭരണം ഇടതുമുന്നണി നിലനിര്ത്തിഎല്ഡിഎഫ് കൗണ്‍സിലര്‍ ജോര്‍ജ് നാരേകാടന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് | ||
ആത്മഹത്യയോ, 'എന്നാല്‍ അങ്ങനെയാകട്ടെ'; പരുഷമായി പ്രതികരിച്ച് മുഖ്യമന്ത്രി; തലചുറ്റുന്നതുപോലെ തോന്നി, കസേരയില്‍ തളര്‍ന്നിരുന്നു; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്യാതൊരു ദയയുമില്ലാതെ, 'എന്നാല്‍ അങ്ങനെയാകട്ടെ 'എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം | ||
![]() | എന്താണ് ഉദ്ദേശ്യമെന്ന് കോടിയേരി; കലേഷ് പുലര്‍ച്ചെ 3.45 ന് കാരായിയെ വിളിച്ചതെന്തിന് ?; ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വിടാതെ വേട്ടയാടി സിപിഎം; അയല്‍ സംസ്ഥാനത്ത് സെക്യൂരിറ്റി ജോലിയില്കൊല്ലാൻ ലക്ഷ്യമിട്ട് മൂന്നു തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായതായി കെ രാധാകൃഷ്ണൻ വെളിപ്പെടുത്തി | |
'ഞങ്ങളും പച്ചയായ മനുഷ്യരാണ്. അത്രയേറെ സ്ത്രീകളാണ് വിളിക്കുന്നത്'; വിവാദത്തിൽ പ്രതികരിച്ച് ജോസഫൈന്ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ ആരില്‍ നിന്ന് ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല |
Search results 15 - 23 of 23