Advanced Search
Please provide search keyword(s)- Search results for kerala news today
Image | Title | |
---|---|---|
കളിക്കുന്നതിനിടെ റബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യംനിഥിന്-ദീപ ദമ്പതികളുടെ മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത് | ||
ഇന്ന് മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സഹകരണ ബാങ്കുകൾ ഇന്നും നാളെയും അവധി റദ്ദാക്കിണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും | ||
സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; വലഞ്ഞ് ജനംനിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം | ||
![]() | മദ്യപിക്കുന്നതിനിടയിൽ വഴക്ക്; മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു, സംഭവം ഇടുക്കിയിൽപൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു | |
തലയിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി; കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യംതിരുവല്ലയിലെ പെരുംതുരുത്തിയിൽ വച്ചാണ് അപകടമുണ്ടായത് | ||
![]() | രണ്ട് ആഞ്ഞിലിക്ക് ഇടയിൽ കുടുങ്ങി പശു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിമരം ചെറു ഉരുളുകളായി മുറിച്ച് മാറ്റിയ ശേഷമാണ് പശുവിനെ രക്ഷപ്പെടുത്തിയത് | |
അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യംറോഡരികിലെ വലിയ കല്ലിൽത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു | ||
മുൻ കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി; ആത്മഹത്യമൂവാറ്റുപുഴ തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം | ||
ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തംലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം | ||
എനിക്കേറെ അടുപ്പമുള്ള കുടുംബം, വിശ്വസിക്കാന് പോലും പറ്റുന്നില്ല: അരുൺ ഗോപിവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സംവിധായകൻ അരുൺ ഗോപി | ||
എട്ടര ലക്ഷം രൂപ അടയ്ക്കണം, ബാങ്കിൽ നിന്ന് നോട്ടീസ്; വളര്‍ത്തുനായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ഓട്ടോഡ്രൈവർ ജീവനൊടുക്കിഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു ബാങ്കിൽ നിന്ന് ലഭിച്ച നിർദേശം | ||
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് അന്തരിച്ചുദേവര്കോവിലിലെ വസതിയില്‍വെച്ചായിരുന്നു മരണം | ||
![]() | സ്ഥിരമായി മീൻ വിൽപ്പനയ്ക്കെത്തി, ഒറ്റയ്ക്കാണെന്നറിഞ്ഞു; 80കാരിയുടെ സ്വർണ്ണമാല കവർന്ന യുവാക്കൾ അറസ്റ്റിൽമീൻ വിൽക്കാനെത്തിയപ്പോൾ ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു ഇവർ | |
ഇൻഷുറൻസ് പോളിസി എടുക്കാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി; യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; അറസ്റ്റ്മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി | ||
"സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്, കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെ": എം.വി ജയരാജന്ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജൻ |
Search results 15 - 30 of 67