Advanced Search
Please provide search keyword(s)- Search results for kerala rains
Image | Title | |
---|---|---|
![]() | കനത്ത മഴ: അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പൊലീസിന് നിര്‍ദേശംസംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി | |
25വരെ മഴ തുടരും, ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം, ജാഗ്രത പാലിക്കണം : മുന്നറിയിപ്പുമായി മുഖ്യമന്ത്രിതെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരും | ||
മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് | ||
കിടപ്പുമുറിയിൽ നിന്ന് പത്തിവിടർത്തി ചാടി കരിമൂർഖൻ, നക്ഷത്ര ആമ; വെളളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ കണ്ടത്ഇരു ജീവികളേയും പിടികൂടി വനം വകുപ്പിന് കൈമാറി | ||
വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. | ||
![]() | പത്തനംതിട്ടയെ വിറപ്പിച്ച് മഴ: മൂന്നിടത്ത് ഉരുള്‍പൊട്ടല്‍, നദികളില്‍ മലവെള്ളപ്പാച്ചില്മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി വിവരം | |
കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; ഉരുള്‍പൊട്ടല്‍, മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്ന്നുഎരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി | ||
![]() | അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം; തൃശൂരില്‍ മണ്ണിടിച്ചില്പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു | |
ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കും; ക്യാമ്പുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതിദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് | ||
ചാലക്കുടിയില്‍ കനത്ത മഴ;അതിരപ്പിള്ളി അടച്ചു (വീഡിയോ)ചാലക്കുടി മലയോര മേഖലയില്‍ കനത്ത മഴ. ചാര്‍പ്പ, വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി | ||
![]() | 'അതിശക്തമായ ചുഴലിക്കാറ്റ്' വരുന്നെന്ന് സന്ദേശം; വ്യാജ പ്രചാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റികേരളത്തില് ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി | |
![]() | പാലക്കാട് മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടല്‍;വീടുകളില്‍ വെള്ളം കയറി, കോട്ടയത്ത് കനത്ത മഴകനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി | |
![]() | നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; ഷട്ടര്‍ ഉയര്‍ത്തുന്നത് നാളെ രാവിലെ ആറിന്ഇതുവരെ 160 സെന്റീമീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത് | |
![]() | ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; തോട്ടപ്പള്ളി സ്പില്‍ വേയില്‍ രാത്രി 9മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ലകിഴക്കന് വെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് സ്പില്‍വെയിലെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിരുന്നു | |
ക്യാമ്പുകളില്‍ കൂട്ടത്തോടെയിരുന്ന് ഭക്ഷണം കഴിക്കരുത്; കോവിഡ് ലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും: ആരോഗ്യമന്ത്രിദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് |
Search results 15 - 30 of 45