• Search results for kerala varthakal
Image Title
baby fell into the pool and died

വീട്ടിലെ പ്രസവത്തില്‍ കുഞ്ഞ് മരിച്ചു, പുറത്തറിയുന്നത് യുവതി ചികിത്സ തേടിയപ്പോള്‍; പൊലീസ് കേസെടുത്തു

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Published on 18th March 2022
bjp harthal

ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

Published on 18th March 2022
car_drive

50,000 രൂപ റോഡില്‍ വീണു; കാറിന് പിന്നാലെ ഓടി ഉടമയുടെ കയ്യിലെത്തിച്ച് യുവാവ്‌

കാറിൽ നിന്ന് റോഡിലേക്ക് വീണ പണമെടുത്ത് കാറിനു പിന്നാലെ ഓടി ഉടമയ്ക്ക് നൽകി യുവാവ്

Published on 17th March 2022
SUICIDE CASE

ചുവരില്‍ 6 ഇംഗ്ലീഷ് വാക്കുകള്‍; 6 മാസത്തിനിടെ 2 കുട്ടികളുടെ ആത്മഹത്യ; ചുരുളഴിക്കാന്‍ പൊലീസ്‌

ഇടുക്കി നെടുങ്കണ്ടത്ത് ആറു മാസത്തിനിടെ രണ്ട് വിദ്യാർഥികൾ ജീവൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Published on 15th March 2022
night_kerala

7 വീടുകളിലും റോഡിലും രക്തക്കറ, അസാധാരണ ശബ്ദം; പരിഭ്രാന്തിയില്‍ ആറ്റത്രയിലെ നാട്ടുകാര്‍

ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലുമാണ് രക്തക്കറ കണ്ടത്

Published on 15th March 2022
bank_seize

ശുചിമുറി പോലുമില്ല, ജപ്തി ചെയ്യാതെ മടങ്ങി മാനേജര്‍; ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കി

ശുചിമുറി പോലുമില്ലാത്ത വീടിന്റെ ദയനീയാവസ്ഥ കണ്ട് ജപ്തി വിവരം ആ അമ്മയെ അറിയിക്കാതെ ബാങ്ക് മാനേജറും സംഘവും മടങ്ങി...

Published on 15th March 2022
amrutham_podi

വിഷാംശ സാന്നിധ്യം; എറണാകുളം ജില്ലയില്‍ അമൃതം പൊടി വിതരണം നിര്‍ത്തി 

എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ നിർദേശം

Published on 15th March 2022
pocso COURT

ജോലിക്ക് പോകാന്‍ പറഞ്ഞില്‍ വൈരാഗ്യം; അമ്മായിയമ്മലെ ഉലയ്ക്കയ്ക്ക് അടിച്ചുകൊന്നയാള്‍ക്ക് ജീവപര്യന്തം

ജോലിക്ക് പോകാൻ പറഞ്ഞതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയെ ഉലക്കകൊണ്ട്‌ അടിച്ചുകൊന്ന കേസിൽ പ്രതിക്ക്‌ ജീവപര്യന്തവും പിഴയും

Published on 10th March 2022
fish_stuck_in_throat

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി; 12 സെമീ നീളമുണ്ടായ മത്സ്യത്തെ പുറത്തെടുത്തു

മീൻ തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായി.

Published on 10th March 2022
junior_artist_arrested_in_kollam

ഓപ്പറേഷന്‍ സ്റ്റഫ്; സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍

1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കിൽ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇയാൾ പിടിയിലായത്

Published on 10th March 2022
students_died

ട്രെക്കിങ്ങിന് ഇടയില്‍ കാല്‍ വഴുതി പുഴയില്‍ വീണു; കോളജില്‍ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി മരിച്ചു

ചൊവ്വാഴ്ചയാണ് സംഘം മാങ്കുളത്ത് എത്തിയത്. പതിനാറ് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം

Published on 10th March 2022
19tsea4

കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ 5 മാസം ഗര്‍ഭിണിയായ യുവതിയുടെ ശ്രമം; രക്ഷയായത് ലോട്ടറി വില്‍പ്പനക്കാരന്റെ ഇടപെടല്‍

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചത്

Published on 5th March 2022
snake

അരിപ്പയില്‍ കുടുങ്ങി 'ചുമര്‍ പാമ്പ്', രക്ഷയ്‌ക്കെത്തിയത് ലൈബ്രേറിയന്‍

താവക്കരയിലെ സർവകലാശാല ലൈബ്രറി കെട്ടിടത്തിൽ വെള്ളം ഒഴുകി പോവാനായി സ്ഥാപിച്ച അരിപ്പയിൽ കുടുങ്ങി പാമ്പ്

Published on 5th March 2022
covid vaccine

മികച്ച വാക്‌സിനേറ്റര്‍; കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് ദേശിയ പുരസ്‌കാരം 

ദേ​ശീ​യ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ പ്രോ​ഗ്രാ​മി​ൻറെ ഭാ​ഗ​മാ​യി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് രണ്ട് മലയാളികൾ അർഹരായത്

Published on 5th March 2022
neha_vlogger

വ്‌ളോഗര്‍ നേഹയുടെ ആത്മഹത്യ, എംഡിഎംഎ കണ്ടെത്തിയതില്‍ ദുരൂഹത; ഒപ്പം താമസിച്ച യുവാവിലേക്ക്‌ പൊലീസ് അന്വേഷണം

ഇവര്‍ കഴിഞ്ഞിരുന്ന ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്

Published on 3rd March 2022

Search results 15 - 30 of 1317