Advanced Search
Please provide search keyword(s)- Search results for kerala weather
Image | Title | |
---|---|---|
![]() | കാലവര്‍ഷ കാറ്റിനൊപ്പം ന്യൂനമര്‍ദ പാത്തിയും; സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്ട്ട്സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം | |
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് | ||
![]() | ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക് തുടരുംകേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരും. ജൂൺ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക് | |
![]() | മഴ ശക്തമാവും; സംസ്ഥാനത്ത് 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്ന് മുതൽ 10 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | |
ഒറ്റപ്പെട്ട ശക്തമായ മഴ; സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്48 മണിക്കൂറിനുള്ളിൽ അറബിക്കടൽ, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരും | ||
![]() | മഴയുടെ ശക്തി കുറഞ്ഞു; അടുത്ത ആഴ്ച കാലവർഷം എത്തിയേക്കുംതെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നാണ് നേരത്തേയുള്ള പ്രവചനം | |
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | ||
![]() | ഞായറാഴ്ച വരെ ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ യെല്ലോ അലര്‍ട്ട്; ജാഗ്രതസംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് | |
![]() | ഇടുക്കിയിലും എറണാകുളത്തും റെഡ് അലര്‍ട്ട്, മൂന്നു ദിവസം അതിശക്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്ചൊവ്വാഴ്ച പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് | |
![]() | കാലവർഷം മേയ് 27ന് എത്തും; മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നു, ഇത്തവണ അധിക മഴകേരള, ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചു | |
![]() | അസാനി എത്തുന്നു; ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് മഴബംഗാൾ ഉൾക്കടലിൽ വൈകിട്ടോടെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് വിലയിരുത്തൽ | |
ഇന്നും കനത്ത മഴ, ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കടല്‍ക്ഷോഭത്തിനും സാധ്യതപത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് | ||
![]() | മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ് | |
![]() | അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ മുന്നറിയിപ്പ്മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് | |
ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് |
Search results 15 - 30 of 78