• Search results for km mani
Image Title

ചെങ്ങന്നൂരിൽ മനസ്സാക്ഷി വോട്ട് ? ; കേരള കോൺഗ്രസ് തീരുമാനം വെള്ളിയാഴ്ച

 ഉപതെരഞ്ഞെടുപ്പുകൾ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ അനുയോജ്യമായ സമയമല്ല. തീരുമാനം പൊതുതെരഞ്ഞെടുപ്പിലേ എടുക്കൂ

Published on 9th May 2018

ബാര്‍ കോഴയില്‍ മാണിയുടെ പങ്ക് ചെറുത് ;  കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി

ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം

Published on 6th May 2018

ഇടതുബന്ധം തടഞ്ഞവരെ വെട്ടിനിരത്തുമോ? ; ആശങ്കയോടെ ജോസഫ് വിഭാ​ഗം

നി​ല​വി​​ലെ ജംബോ ക​മ്മി​റ്റി​ക​ൾ​ക്ക്​ പ​ക​രം എ​ല്ലാ​ത​ല​ങ്ങ​ളി​ലും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു

Published on 20th April 2018

ബാറില്‍ ക്ലീനാകുമോ ? ; കെഎം മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

കേസില്‍ കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിര്‍ണായകമായിരിക്കും

Published on 12th April 2018

ചെങ്ങന്നൂരില്‍ സിപിഎം സഹായം തേടി ; ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ എത്ര സീറ്റില്‍ വിജയിക്കുമെന്ന് കെ എം മാണി

മുന്നണി പ്രവേശനത്തിനായി കേരള കോണ്‍ഗ്രസ് ഒരാളുടെയും അടുത്ത് പോയിട്ടില്ല

Published on 23rd March 2018

'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വം

കേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്തത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ

Published on 23rd March 2018

കോര്‍ കമ്മിറ്റിയിലെ രൂക്ഷവിമര്‍ശനം : നിലപാട് തിരുത്തി വി മുരളീധരന്‍ ; 'ചെങ്ങന്നൂരില്‍ ആരുടെ വോട്ടും വാങ്ങും'

കുമ്മനം രാജശേഖരന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അത് തന്നെയാണ് തന്റെയും നിലപാടെന്ന് മുരളീധരന്‍

Published on 20th March 2018

'വോട്ടാണ് പ്രധാനം, ആരോടും അയിത്തമില്ല' ; മുരളീധരനെ തള്ളി കുമ്മനം രാജശേഖരന്‍

കെ എം മാണിയെ കൂടെ കൂട്ടുന്നതിനെ ചൊല്ലിയുള്ള ബിജെപിയിലെ തര്‍ക്കം തുടരുന്നു

Published on 20th March 2018

മാണിയെ ചൊല്ലി ബിജെപിയിൽ പോര് ; അഴിമതിക്കാർക്ക് എൻഡിഎയിൽ സ്ഥാനമില്ലെന്ന് മുരളീധരൻ, രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്ന് ശ്രീധരൻപിള്ള

എൻഡിഎയിൽ വരണമെങ്കിൽ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്ന്  വി മുരളീധരൻ എംപി

Published on 19th March 2018

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി; കെ എം മാണിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി

Published on 17th March 2018

സിപിഐയെ ലക്ഷ്യമിട്ട് കെ എം മാണി ; പൊന്തന്‍പുഴ ഭൂമി കൈമാറ്റത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

കേസില്‍ വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല.  പൊന്തന്‍പുഴയിലെ 414 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കില്ലെന്നും വനംമന്ത്രി

Published on 6th March 2018

'ഷാനവാസ് ഭയപ്പെടേണ്ടത് മുന്നിലും പിന്നിലും നില്‍ക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കളെ' ; മറുപടിയുമായി കേരള കോണ്‍ഗ്രസ്

സീറ്റുകളുടെ കാര്യത്തില്‍ വിറയലും പനിയുമൊക്കെ ബാധിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നും കേരള കോണ്‍ഗ്രസ്

Published on 1st March 2018

മാണി അഴിമതിക്കാരന്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി സുധാകര്‍ റെഡ്ഡി

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം  മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി

Published on 1st March 2018

നിയമസഭയിലെ കയ്യാങ്കളി : ഇടത് എംഎൽഎമാർക്കെതിരായ കേസ് സർക്കാർ പിൻവലിച്ചു

കേസിലെ പ്രതിയായ വി ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ച്ച​ത്

Published on 27th February 2018

'എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും കാ​ശു​വാ​ങ്ങു​ന്ന​വ​രുണ്ട്' ; മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയിൽ കാര്യമില്ലെന്ന് കെ ആർ ​ഗൗരിയമ്മ

പാർലമെന്ററി ജനാധിപത്യത്തിൽ കേരള കോൺ​ഗ്രസിൽ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ലെന്ന് കെ ആർ ​ഗൗരിയമ്മ

Published on 27th February 2018

Search results 15 - 30 of 63