• Search results for kochi
Image Title
assault

അര്‍ധരാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; അഞ്ചു ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ അറസ്റ്റില്‍ 

കാക്കനാട് ഇടച്ചിറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു

Published on 30th January 2023
ACCIDENT

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് 43കാരി മരിച്ചു

ലിസി ജംഗ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു

Published on 30th January 2023
Venu_Vasudevan

"ഈ  മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ": വി വേണു ഐഎഎസ്

പരിക്കുകൾ അല്പം ഗുരുതരമാണെങ്കിലും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണെന്ന് ഡോ. വി വേണു ഫേയ്സ്ബുക്കിൽ കുറിച്ചു

Published on 29th January 2023
KSEB employee dies

കെഎസ്ഇബി ജീവനക്കാർ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയിൽ തട്ടി, കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയി; 9-ാം ക്ലാസുകാരൻ ആശുപത്രിയിൽ

കെഎസ്ഇബി ജീവനക്കാർ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനുപയോഗിക്കുന്ന പണിയായുധമാണ് അപകടമുണ്ടാക്കിയത്

Published on 29th January 2023
kerala police

കൊച്ചിയിലെ റോഡുകളില്‍ 'ഓപ്പറേഷന്‍ കോമ്പിങ്'; കുടുങ്ങിയത് 370 പേര്‍ 

കൊച്ചിയിലെ റോഡുകളില്‍ 'ഓപ്പറേഷന്‍ കോമ്പിങ്ങുമായി' പൊലീസ്

Published on 29th January 2023
police

കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്ന് പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്.

Published on 26th January 2023
ksrtc

രാവിലെ 6.30ന് തുടങ്ങും, രാത്രി 7 വരെ 15 മിനിറ്റ് ഇടവിട്ട് ബസ്; മെട്രോ സ്റ്റേഷനുകളിലേക്ക് ഫീഡർ സർവീസുമായി കെഎസ്ആർടിസി

എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൌൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭിക്കുക

Published on 26th January 2023
lift accident

കൊച്ചിയില്‍ ഗോഡൗണിലെ ലിഫ്റ്റ് പൊട്ടിവീണു; അഞ്ചു തൊഴിലാളികള്‍ക്ക് പരിക്ക്

കളമശ്ശേരിയില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം

Published on 25th January 2023
hardik

റണ്‍മല തീര്‍ത്ത് ഇന്ത്യ; ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന എക്കാലത്തെയും മികച്ച രണ്ടാമത്തെ സ്‌കോറാണ് ഇന്‍ഡോറില്‍ കുറിച്ചത്.

Published on 24th January 2023
cricket

വെടിക്കെട്ട്; രോഹിതിനും ശുഭ്മാനം സെഞ്ച്വറി; 24 ഓവറില്‍ 200 കടന്ന് ഇന്ത്യ

രോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്.

Published on 24th January 2023
IND vs NZ 3rd ODI

ഇന്‍ഡോറില്‍ തകര്‍ത്തടിച്ച് ഇന്ത്യ; രോഹിതിനും ശുഭ്മാനും അര്‍ധ സെഞ്ച്വറി

ശുഭ്മാന്‍ ഗില്‍ 33 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി നേടിയത്. ശുഭ്മാന്റെ കരിയറിലെ ആറാം അര്‍ധ സെഞ്ച്വറിയാണ്.

Published on 24th January 2023
India vs New Zealand

ഇന്‍ഡോര്‍ ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; മാലികും ചഹലും ടീമില്‍

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കി

Published on 24th January 2023
police

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Published on 24th January 2023
cial third busiest airport in the country

സിയാല്‍ വിവരാവകാശ പരിധിയിലെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് എതിരായ ഹര്‍ജി തള്ളി

ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെത്തന്നെ തന്റെ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി

Published on 24th January 2023
327234856_977869153183983_8488514937602594675_n

നിര്‍ത്തിയിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; 30 സെക്കന്‍ഡിന്റെ ഭാഗ്യത്തില്‍ രക്ഷപ്പെട്ട് അമ്മയും കുഞ്ഞും; ഇന്‍ഫോ പാര്‍ക്കില്‍ അപകടം

മുകളില്‍ നിന്ന് കാര്‍ കുത്തനെ പറന്നുവന്ന് വീഴുന്ന ശബ്ദം കേട്ട് പേടിച്ചുപോയ യുവതി കുട്ടിയെയും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. 

Published on 24th January 2023

Search results 15 - 30 of 965